---
title: "ഓഫര്‍ തുടരുന്നു ; അമേരിക്കൻ ഫ്രൈഡ് ചിക്കൻ രുചിയറിഞ്ഞ് നാട് "
english_title: "Offer continues; American Fried Chicken"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/668/offer-continues-american-fried-chicken"
published_at: "2021-10-01T15:07:00+05:30"
category: "Nadapuram"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6156d6f60cab6_chicken.jpg"
keywords: []
---

# ഓഫര്‍ തുടരുന്നു ; അമേരിക്കൻ ഫ്രൈഡ് ചിക്കൻ രുചിയറിഞ്ഞ് നാട് 

> **Lead Summary:** **നാദാപുരം :** എ എഫ് സി യില്‍ കിടിലന്‍ ഓഫര്‍ തുടരുന്നു.രുചിയുടെ മഹാത്ഭുതം സൃഷ്ടിച്ച അമേരിക്കൻ ഫ്രൈഡ് ചിക്കൻ എ എഫ് സി ഇപ്പോൾ നമ്മുടെ നാട്ടിലും. നിങ്ങൾ ആഗ്രഹിച്ചത് നിങ്ങളുടെ അരികിലേക്ക് ഒരുക്കുകയാണ് എ .എഫ് സി.

## Article Content

**നാദാപുരം :** എ എഫ് സി യില്‍ കിടിലന്‍ ഓഫര്‍ തുടരുന്നു.രുചിയുടെ മഹാത്ഭുതം സൃഷ്ടിച്ച അമേരിക്കൻ ഫ്രൈഡ് ചിക്കൻ എ എഫ് സി ഇപ്പോൾ നമ്മുടെ നാട്ടിലും. നിങ്ങൾ ആഗ്രഹിച്ചത് നിങ്ങളുടെ അരികിലേക്ക് ഒരുക്കുകയാണ് എ .എഫ് സി.

ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ ഓപ്പണിങ് ധമാക്ക ഓഫർ മൂന്ന് ദിവസത്തേക്ക് കൂടി നീട്ടി. എ .എഫ് സിയെ വിജയിപ്പിച്ച നാട്ടുകാർക്ക് മാനേജ്മെൻ്റ് കൃതജ്ഞത അറിയിച്ചു.

സ്പെഷ്യൽ ഓഫർ ഇങ്ങനെ എ എഫ് സി ബ്രോസ്റ്റഡ് ഷവർമ 49, എ എഫ് സി ബർഗർ സ്പെഷ്യൽ കോംബോ 299, എ എഫ് സി ഫാമിലി ബക്കറ്റ് 1299, എ എഫ് സി സ്മോൾ ഫാമിലി മീൽ 699, എ എഫ് സി മിനി ജംബോ ഫാമിലി 999 എന്നിങ്ങനെ തുടരുന്നു.

ഫ്രീ ഹോം ഡെലിവറി ക്കായി വിളിക്കുക : 8686191941 -8686191943- 9961191942

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/668/offer-continues-american-fried-chicken)