---
title: "രാഹുലിനെ വരവേൽക്കാൽ; ജില്ലാ സന്ദേശയാത്രക്ക് നാദാപുരം മേഖലയിൽ ഉജ്വല സ്വീകരണം "
english_title: "Welcome to Rahul gandhi, Nadapuram region receives a warm welcome for the district mission"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/67590/welcome-to-rahul-gandhi-nadapuram-region-receives-a-warm-welcome-for-the-district-mission"
published_at: "2022-09-11T19:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631deb8abb2c6_Untitled-3.jpg"
keywords: []
---

# രാഹുലിനെ വരവേൽക്കാൽ; ജില്ലാ സന്ദേശയാത്രക്ക് നാദാപുരം മേഖലയിൽ ഉജ്വല സ്വീകരണം 

> **Lead Summary:** **നാദാപുരം : **രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോ ഡോ യാത്രയുടെ പ്രചരണാർഥം കോഴിക്കോട് ഡിസിസി പ്രസിസൻറ് അഡ്വ. കെ.പ്രവീൺ കുമാർ നയിക്കുന്ന ജില്ലാ സന്ദേശയാത്രക്ക് നാദാപുരം നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ ഉജ്ജ്വല സ്വീകരണം നൽകി.

## Article Content

**നാദാപുരം : **രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോ ഡോ യാത്രയുടെ പ്രചരണാർഥം കോഴിക്കോട് ഡിസിസി പ്രസിസൻറ് അഡ്വ. കെ.പ്രവീൺ കുമാർ നയിക്കുന്ന ജില്ലാ സന്ദേശയാത്രക്ക് നാദാപുരം നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ ഉജ്ജ്വല സ്വീകരണം നൽകി.

എടച്ചേരിയിൽപ്രേംദാസ്, തൂണേരിയിൽ വിനു മാസ്റ്റർ , ചെക്യാട് പി. ദാമു വളയത്ത് കെ ചന്ദ്രൻ ,നാദാപുരത്ത് അഡ്വ. കെ എം രഘുനാഥ്, വാണിമേലിൽ , എം ടി ഹരിദാസ്,നരിപ്പറ്റയിൽ സി കെ നാണു ,കായക്കൊടി കെ കെ മൊയ്തു ,കാവിലുമ്പാറയിൽ കെ ജി സത്യനാഥ് , എന്നിവർ അധ്യക്ഷരായി.

വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങളിൽ യു ഡി എഫ് ജില്ലാ ചെയർമാൻ കെ ബാലനാരായണൻ , ജില്ലാ കോൺസ്റ്റ് നേതാക്കളായ നിജേഷ് അരവിന്ദ്, ആവോലം രാധാകൃഷ്ണൻ , വി എം ചന്ദ്രൻ, ഐ. മൂസ്സ, മുനീർ എരവത്ത്, ഹബീബ് തമ്പി , ദിനേശ്‌പെരുമണ്ണ, ഗിരീഷ് പി.എം.അബ്ദു റഹിമാൻ , ചോലക്കൽ രാജേന്ദ്രൻ, കാവിൽ രാധാകൃഷ്ണൻ പ്രമോദ് കക്കട്ടിൽ, എന്നിവർ പ്രസംഗിച്ചു സ്വീകരണങ്ങൾക്ക് അഡ്വ. പ്രവീൺ കുമാർ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/67590/welcome-to-rahul-gandhi-nadapuram-region-receives-a-warm-welcome-for-the-district-mission)