പിൻമുറയ്ക്കായ്; പുതുതലമുറക്ക് പൂർവ്വ വിദ്യാർത്ഥികളുടെ സമ്മാനം

പിൻമുറയ്ക്കായ്; പുതുതലമുറക്ക് പൂർവ്വ വിദ്യാർത്ഥികളുടെ സമ്മാനം
Sep 13, 2022 04:10 PM | By Anjana Shaji

പാറക്കടവ് : പഠിച്ചു വളരാൻ തങ്ങൾക്ക് ലഭിക്കാത സൗഭാഗ്യം പുതുതലമുറയ്ക്ക്പുത്തൻ ഡെസ്ക് ടോപ്പ് സമ്മാനിച്ച് താനക്കോട്ടൂർ യു.പി.സ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ.

താനക്കോട്ടൂർ യു.പി.സ്കൂൾ 2009-10 ബാച്ച് ഏഴാം ക്ലാസ്സ് സി യിലെ കുട്ടികളുടെ കൂട്ടായ്മയാണ് തങ്ങളുടെ മാതൃ വിദ്യാലയത്തിന് വിലയിലും നിലയിലും ആകർഷകമായ കമ്പ്യൂട്ടർ സമർപ്പിച്ചത് .

വിവര വിനിമയ വിദ്യ അനുദിനം മാറ്റങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ നൂതന മോഡലിലുമുളള ഒരു ഡെസ്ക് ടോപ്പ് സമർപ്പിച്ചത്. വിദ്യാർത്ഥി കൂട്ടായ്മയുടെ പ്രതിനിധികളിൽ നിന്ന് സ്കൂൾ ഹെഡ്മാസ്ററർ ജയകുമാർ .കെ.പി ഏറ്റു വാങ്ങി .

സമർപ്പണ ചടങ്ങിൽ സ്ററാഫ് സെക്രട്ടറി അബൂബക്കർ .വി.കെ.അധ്യക്ഷത വഹിച്ചു. സ്കൂളിൻ്റ വിവര വിനിമയ വിദ്യയുടെ പരിപോഷണത്തിന് വിദ്യാർത്ഥി കൂട്ടായ്മ നൽകിയ മൾട്ടി മോഡൽ കമ്പ്യൂട്ടർ ഉപകരിക്കുമെന്ന് ഹെഡ്മാസ്റ്റർ പറഞ്ഞു.ഐ.ടി.അധ്യാപകൻ റംഷാദ് മാസ്റ്റർ, ആമിനടീച്ചർ,ആശ്ലി ടീച്ചർ,സനൽ കൃഷ്ണൻ എന്നിവർ സംബന്ധിച്ചു.

For posterity; Alumni's gift to a new generation

Next TV

Related Stories
ആനയെ തുരത്തും;വിലങ്ങാട് മലയോരത്ത് രാത്രി കാലപെടോളിംഗ്

Dec 6, 2022 08:54 PM

ആനയെ തുരത്തും;വിലങ്ങാട് മലയോരത്ത് രാത്രി കാലപെടോളിംഗ്

ആനയെ തുരത്തും;വിലങ്ങാട് മലയോരത്ത് രാത്രി...

Read More >>
വീടിനകത്ത് കുടുങ്ങിയ പെൺകുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

Dec 6, 2022 07:24 PM

വീടിനകത്ത് കുടുങ്ങിയ പെൺകുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

വീടിനകത്ത് കുടുങ്ങിയ പെൺകുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി...

Read More >>
കവി എ കെ രഞ്ജിത്തിന് സർഗശ്രേഷ്ഠ പുരസ്കാരം സമ്മാനിച്ചു

Dec 6, 2022 06:45 PM

കവി എ കെ രഞ്ജിത്തിന് സർഗശ്രേഷ്ഠ പുരസ്കാരം സമ്മാനിച്ചു

കവി എ കെ രഞ്ജിത്തിന് സർഗശ്രേഷ്ഠ പുരസ്കാരം...

Read More >>
കരാട്ടേ പരിശീലനം; ജാതിയേരി എം എൽ പി സ്കൂളിൽ കാരാട്ടേ പരിശീലനം

Dec 6, 2022 06:30 PM

കരാട്ടേ പരിശീലനം; ജാതിയേരി എം എൽ പി സ്കൂളിൽ കാരാട്ടേ പരിശീലനം

കരാട്ടേ പരിശീലനം; ജാതിയേരി എം എൽ പി സ്കൂളിൽ കാരാട്ടേ...

Read More >>
നേരിൻ്റെ സാരഥി ; സത്യ സന്ധതയുടെ പര്യായമായി ജനപ്രതിനിധി

Dec 6, 2022 05:32 PM

നേരിൻ്റെ സാരഥി ; സത്യ സന്ധതയുടെ പര്യായമായി ജനപ്രതിനിധി

നേരിൻ്റെ സാരഥി ; സത്യ സന്ധതയുടെ പര്യായമായി...

Read More >>
വ്യാപാരി സമിതി; പരപ്പുപാറയിൽ പുതിയ കമ്മറ്റി നിലവിൽ വന്നു

Dec 6, 2022 03:54 PM

വ്യാപാരി സമിതി; പരപ്പുപാറയിൽ പുതിയ കമ്മറ്റി നിലവിൽ വന്നു

വ്യാപാരി സമിതി; പരപ്പുപാറയിൽ പുതിയ കമ്മറ്റി നിലവിൽ...

Read More >>
Top Stories