മഞ്ഞപ്പളളി ഭൂമി; കോൺഗ്രസ് നേതാവ് ഇടപെട്ടത് രാഷ്ട്രീയമായല്ലെന്ന് വിശദീകരണം

മഞ്ഞപ്പളളി ഭൂമി; കോൺഗ്രസ് നേതാവ് ഇടപെട്ടത് രാഷ്ട്രീയമായല്ലെന്ന് വിശദീകരണം
Sep 13, 2022 04:50 PM | By Anjana Shaji

വളയം : പതിറ്റാണ്ടുകളായി പൊതു സ്ഥലമായി ഉപയോഗിക്കുന്ന മഞ്ഞപ്പള്ളി മൈതാനം വിഷയത്തിൽ പ്രാദേശിക കോൺഗ്രസ് നേതാവ് ഇടപെട്ടത് രാഷ്ട്രീയ പരമല്ലെന്നും കുടുംബ ബന്ധത്തിലാണെന്ന് വിശദീകരണം.

ഭൂമിയിൽ അവകാശം ഉന്നയിക്കുന്ന വിഷയത്തിൽ പാർട്ടിക്ക് ബന്ധമില്ല. ഭൂമിയിൽ അവകാശ രേഖകളുമായി രംഗത്തുള്ള തയ്യിൽ കുമാരൻ പാർട്ടി നേതാവ് എന്ന നിലയിലല്ല ഇടപെട്ടത്.

അദ്ദേഹത്തിൻ്റെ ബന്ധുക്കളും കുടുംബാംഗങ്ങളുമാണ് തങ്ങളുടെ കൈയ്യിൽ ഭൂമിയിൽ അവകാശം തെളിയിക്കാൻ തക്ക രേഖയുണ്ടെന്ന് പറയുന്നത്. ഈ കുടുംബത്തിൽ കോൺഗ്രസ് പാർട്ടി പ്രവർത്തകർ മാത്രമല്ല. സിപിഐ നേതാവ് ഉൾപ്പെടെ കുടുംബാംഗങ്ങളാണ്.സി പി ഐ എം അനുഭാവികളുമുണ്ട്.

നിയമപരമായി ആർക്ക് അവകാശപ്പെടതാണോ ഭൂമി ആ പക്ഷത്താണ് കോൺഗ്രസ് ഉണ്ടാകുക. പുറമ്പോക്ക് ഭൂമിയാണെങ്കിൽ പഞ്ചായത്തിന് അവകാശപ്പെട്ടതാണ്.

ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വിളിച്ച് ചേർത്ത സർവ്വകക്ഷി യോഗത്തിൽ കോൺഗ്രസ് പ്രതിനിധികൾ പങ്കെടുത്തിട്ടുണ്ടെന്നും മണ്ഡലം പ്രസിഡൻ്റ് കെ ചന്ദ്രൻ മാസ്റ്റർ വ്യക്തമാക്കി. ഭൂമിയിൽ അവകാശമുന്നയിച്ച് കോൺഗ്രസ് നേതാവും കുടുംബവുമെന്ന വാർത്ത തെറ്റിദ്ധാരണാജനകമാണെന്നും ചന്ദ്രൻ മാസ്റ്റർ പറഞ്ഞു.

Manjapalli land; Clarification that the Congress leader's intervention was not political

Next TV

Related Stories
ആനയെ തുരത്തും;വിലങ്ങാട് മലയോരത്ത് രാത്രി കാലപെടോളിംഗ്

Dec 6, 2022 08:54 PM

ആനയെ തുരത്തും;വിലങ്ങാട് മലയോരത്ത് രാത്രി കാലപെടോളിംഗ്

ആനയെ തുരത്തും;വിലങ്ങാട് മലയോരത്ത് രാത്രി...

Read More >>
വീടിനകത്ത് കുടുങ്ങിയ പെൺകുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

Dec 6, 2022 07:24 PM

വീടിനകത്ത് കുടുങ്ങിയ പെൺകുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

വീടിനകത്ത് കുടുങ്ങിയ പെൺകുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി...

Read More >>
കവി എ കെ രഞ്ജിത്തിന് സർഗശ്രേഷ്ഠ പുരസ്കാരം സമ്മാനിച്ചു

Dec 6, 2022 06:45 PM

കവി എ കെ രഞ്ജിത്തിന് സർഗശ്രേഷ്ഠ പുരസ്കാരം സമ്മാനിച്ചു

കവി എ കെ രഞ്ജിത്തിന് സർഗശ്രേഷ്ഠ പുരസ്കാരം...

Read More >>
കരാട്ടേ പരിശീലനം; ജാതിയേരി എം എൽ പി സ്കൂളിൽ കാരാട്ടേ പരിശീലനം

Dec 6, 2022 06:30 PM

കരാട്ടേ പരിശീലനം; ജാതിയേരി എം എൽ പി സ്കൂളിൽ കാരാട്ടേ പരിശീലനം

കരാട്ടേ പരിശീലനം; ജാതിയേരി എം എൽ പി സ്കൂളിൽ കാരാട്ടേ...

Read More >>
നേരിൻ്റെ സാരഥി ; സത്യ സന്ധതയുടെ പര്യായമായി ജനപ്രതിനിധി

Dec 6, 2022 05:32 PM

നേരിൻ്റെ സാരഥി ; സത്യ സന്ധതയുടെ പര്യായമായി ജനപ്രതിനിധി

നേരിൻ്റെ സാരഥി ; സത്യ സന്ധതയുടെ പര്യായമായി...

Read More >>
വ്യാപാരി സമിതി; പരപ്പുപാറയിൽ പുതിയ കമ്മറ്റി നിലവിൽ വന്നു

Dec 6, 2022 03:54 PM

വ്യാപാരി സമിതി; പരപ്പുപാറയിൽ പുതിയ കമ്മറ്റി നിലവിൽ വന്നു

വ്യാപാരി സമിതി; പരപ്പുപാറയിൽ പുതിയ കമ്മറ്റി നിലവിൽ...

Read More >>
Top Stories