---
title: "പൂവുള്ളതിൽ ബിയ്യാത്തു അന്തരിച്ചു"
english_title: "Biyathu passed away in Poovullathil"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/68055/biyathu-passed-away-in-poovullathil"
published_at: "2022-09-13T19:32:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63208e1f5ff22_bhiyaththu_death.jpg"
keywords: []
---

# പൂവുള്ളതിൽ ബിയ്യാത്തു അന്തരിച്ചു

> **Lead Summary:** **നാദാപുരം:** നരിക്കാട്ടേരി പൂവുള്ളതിൽ ബിയ്യാത്തു അന്തരിച്ചു.

## Article Content

**നാദാപുരം:** നരിക്കാട്ടേരി പൂവുള്ളതിൽ ബിയ്യാത്തു അന്തരിച്ചു.

ഭർത്താവ്: പൂവുള്ളതിൽ പോക്കർ. മക്കൾ : പരേതരായ പാത്തു, അബ്ദുൽ അസീസ്, സൈനബ, അബ്ദുൽ ലത്തീഫ്(യുഎഇ), കമറുന്നിസ, ജമീല, മുജീബ് റഹ്മാൻ (യുഎഇ),

മരുക്കൾ : കല്ലുമ്പുറത് അമ്മദ് ഹാജി തീനൂർ, കാരപ്പറമ്പത് മുഹമ്മദ്‌ അരൂർ നടേമ്മൽ, സുഹറ കാരളക്കണ്ടി കുനിങ്ങാട്, ശരീഫ എ വി ചിങ്കോത്തവന്റവിട, അഷ്‌റഫ്‌ മുളിയങ്ങൽ, കാസിം മൂരികുത്തി, ഷംസീറ ജാതിയേരി. സഹോദരങ്ങൾ : പരേതരായ പാലാണ്ടി മൊയ്‌ദു എടച്ചേരി, സുലൈമാൻ എടച്ചേരി, അമ്മദ് എടച്ചേരി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/68055/biyathu-passed-away-in-poovullathil)