ബലിദാനദിനം; കടക്കെണിയിൽ മുങ്ങുമ്പോൾ ഉല്ലാസ യാത്ര, വെല്ലുവിളിയെന്ന് എം ടി രമേശ്

ബലിദാനദിനം; കടക്കെണിയിൽ മുങ്ങുമ്പോൾ ഉല്ലാസ യാത്ര, വെല്ലുവിളിയെന്ന് എം ടി രമേശ്
Sep 16, 2022 10:26 AM | By Anjana Shaji

വളയം : സംസ്ഥാനം കടക്കെണിയിൽ മുങ്ങിത്താഴുമ്പോൾ മന്ത്രിമാരും കുടുംബാംഗങ്ങളും വിദേശത്ത് ഉല്ലാസയാത്ര നടത്തുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്.

വളയത്ത് ടി.പി. പൊക്കന്റെ ബലിദാനദിനാചരണത്തിന്റെ ഭാഗമായി വളയത്ത് നടന്ന അനുസ്മരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സർക്കാർ എങ്ങനെ ജനവിരുദ്ധമാകാം എന്നതിൽ ഗവേഷണം നടത്തുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും അദ്ദേഹം പറഞ്ഞു. കെ.പി. ഗോവിന്ദൻ അധ്യക്ഷനായി.

ബി.ജെ.പി. ജില്ലാ വൈസ് പ്രസിഡന്റ് രാമദാസ് മണലേരി, സംസ്ഥാനകമ്മിറ്റിയംഗം എം.പി. രാജൻ, എം. മോഹനൻ, കെ.ടി.കെ. ചന്ദ്രൻ, ബിനീഷ് വളയം എന്നിവർ സംസാരിച്ചു.

ടി.പി. പൊക്കന്റെ വീട്ടിലെ സ്മൃതിമണ്ഡപത്തിൽ പാർട്ടിപ്രവർത്തകർ രാവിലെ പുഷ്പാർച്ചന നടത്തി.

Day of Sacrifice; MT Ramesh says it's a fun trip and a challenge when you're drowning in debt

Next TV

Related Stories
ആനയെ തുരത്തും;വിലങ്ങാട് മലയോരത്ത് രാത്രി കാലപെടോളിംഗ്

Dec 6, 2022 08:54 PM

ആനയെ തുരത്തും;വിലങ്ങാട് മലയോരത്ത് രാത്രി കാലപെടോളിംഗ്

ആനയെ തുരത്തും;വിലങ്ങാട് മലയോരത്ത് രാത്രി...

Read More >>
വീടിനകത്ത് കുടുങ്ങിയ പെൺകുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

Dec 6, 2022 07:24 PM

വീടിനകത്ത് കുടുങ്ങിയ പെൺകുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

വീടിനകത്ത് കുടുങ്ങിയ പെൺകുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി...

Read More >>
കവി എ കെ രഞ്ജിത്തിന് സർഗശ്രേഷ്ഠ പുരസ്കാരം സമ്മാനിച്ചു

Dec 6, 2022 06:45 PM

കവി എ കെ രഞ്ജിത്തിന് സർഗശ്രേഷ്ഠ പുരസ്കാരം സമ്മാനിച്ചു

കവി എ കെ രഞ്ജിത്തിന് സർഗശ്രേഷ്ഠ പുരസ്കാരം...

Read More >>
കരാട്ടേ പരിശീലനം; ജാതിയേരി എം എൽ പി സ്കൂളിൽ കാരാട്ടേ പരിശീലനം

Dec 6, 2022 06:30 PM

കരാട്ടേ പരിശീലനം; ജാതിയേരി എം എൽ പി സ്കൂളിൽ കാരാട്ടേ പരിശീലനം

കരാട്ടേ പരിശീലനം; ജാതിയേരി എം എൽ പി സ്കൂളിൽ കാരാട്ടേ...

Read More >>
നേരിൻ്റെ സാരഥി ; സത്യ സന്ധതയുടെ പര്യായമായി ജനപ്രതിനിധി

Dec 6, 2022 05:32 PM

നേരിൻ്റെ സാരഥി ; സത്യ സന്ധതയുടെ പര്യായമായി ജനപ്രതിനിധി

നേരിൻ്റെ സാരഥി ; സത്യ സന്ധതയുടെ പര്യായമായി...

Read More >>
വ്യാപാരി സമിതി; പരപ്പുപാറയിൽ പുതിയ കമ്മറ്റി നിലവിൽ വന്നു

Dec 6, 2022 03:54 PM

വ്യാപാരി സമിതി; പരപ്പുപാറയിൽ പുതിയ കമ്മറ്റി നിലവിൽ വന്നു

വ്യാപാരി സമിതി; പരപ്പുപാറയിൽ പുതിയ കമ്മറ്റി നിലവിൽ...

Read More >>
Top Stories