നായ ഭീതി; തെരുവിൽ മുസ്ലിം ലീഗ് സായാഹ്ന ധർണ്ണ

നായ ഭീതി; തെരുവിൽ മുസ്ലിം ലീഗ് സായാഹ്ന ധർണ്ണ
Sep 16, 2022 08:41 PM | By Anjana Shaji

വളയം : തെരുവ് നായ ശല്യത്തിന് പരിഹാരം കാണാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കൊണ്ട് മുസ്ലിം ലീഗ് സായാഹ്ന ധർണ്ണ നടത്തി.

വളയത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ധർണ മണ്ഡലം മുസ്ലിം ലീഗ് ജന. സെക്രട്ടറി എൻ.കെ മൂസ്സ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ടി.ടി.കെ ഖാദർ ഹാജി അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി ടി.എം.വി അബ്ദുൽ ഹമീദ് പ്രഭാഷണം നടത്തി.

സി.വി കുഞ്ഞബ്ദുല്ല, കോറോത്ത് അഹമ്മദ് ഹാജി, ഹസ്സൻ കുന്നുമ്മൽ, നംഷിദ് കുനിയിൽ, ഉമർ പുനത്തിൽ, റിയാസ് ടി.ടി.കെ, വി.പി നൂറുദ്ദീൻ, എൻ അഹമ്മദ് കുട്ടി, വി.വി കുഞ്ഞമ്മദ് ഹാജി, കെ.വി ബഷീർ, ടി.ടി.കെ ഇബ്രാഹിം, ആർ മൂസ്സ, സി.എം കുഞ്ഞമ്മദ് എന്നിവർ പ്രസംഗിച്ചു.

Fear of the dog Muslim League evening dharna on the street

Next TV

Related Stories
ആനയെ തുരത്തും;വിലങ്ങാട് മലയോരത്ത് രാത്രി കാലപെടോളിംഗ്

Dec 6, 2022 08:54 PM

ആനയെ തുരത്തും;വിലങ്ങാട് മലയോരത്ത് രാത്രി കാലപെടോളിംഗ്

ആനയെ തുരത്തും;വിലങ്ങാട് മലയോരത്ത് രാത്രി...

Read More >>
വീടിനകത്ത് കുടുങ്ങിയ പെൺകുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

Dec 6, 2022 07:24 PM

വീടിനകത്ത് കുടുങ്ങിയ പെൺകുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

വീടിനകത്ത് കുടുങ്ങിയ പെൺകുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി...

Read More >>
കവി എ കെ രഞ്ജിത്തിന് സർഗശ്രേഷ്ഠ പുരസ്കാരം സമ്മാനിച്ചു

Dec 6, 2022 06:45 PM

കവി എ കെ രഞ്ജിത്തിന് സർഗശ്രേഷ്ഠ പുരസ്കാരം സമ്മാനിച്ചു

കവി എ കെ രഞ്ജിത്തിന് സർഗശ്രേഷ്ഠ പുരസ്കാരം...

Read More >>
കരാട്ടേ പരിശീലനം; ജാതിയേരി എം എൽ പി സ്കൂളിൽ കാരാട്ടേ പരിശീലനം

Dec 6, 2022 06:30 PM

കരാട്ടേ പരിശീലനം; ജാതിയേരി എം എൽ പി സ്കൂളിൽ കാരാട്ടേ പരിശീലനം

കരാട്ടേ പരിശീലനം; ജാതിയേരി എം എൽ പി സ്കൂളിൽ കാരാട്ടേ...

Read More >>
നേരിൻ്റെ സാരഥി ; സത്യ സന്ധതയുടെ പര്യായമായി ജനപ്രതിനിധി

Dec 6, 2022 05:32 PM

നേരിൻ്റെ സാരഥി ; സത്യ സന്ധതയുടെ പര്യായമായി ജനപ്രതിനിധി

നേരിൻ്റെ സാരഥി ; സത്യ സന്ധതയുടെ പര്യായമായി...

Read More >>
വ്യാപാരി സമിതി; പരപ്പുപാറയിൽ പുതിയ കമ്മറ്റി നിലവിൽ വന്നു

Dec 6, 2022 03:54 PM

വ്യാപാരി സമിതി; പരപ്പുപാറയിൽ പുതിയ കമ്മറ്റി നിലവിൽ വന്നു

വ്യാപാരി സമിതി; പരപ്പുപാറയിൽ പുതിയ കമ്മറ്റി നിലവിൽ...

Read More >>
Top Stories