ജീവിത വഴി; രമേശന് നാട്ടുകാരുടെ സഹായത്താൽ പെട്ടിപ്പീടിക

ജീവിത വഴി; രമേശന് നാട്ടുകാരുടെ സഹായത്താൽ പെട്ടിപ്പീടിക
Sep 18, 2022 02:16 PM | By Anjana Shaji

പാറക്കടവ് : ജീവിത പ്രതിസന്ധിയിൽ പുതു വഴി തീർത്ത് സുമനസ്സുകൾ . രമേശന് നാട്ടുകാരുടെ സഹായത്താൽ പെട്ടിപ്പീടിക ഒരുങ്ങി.

കുറുവന്തേരിയിലെ കല്ലുള്ള പുതിയൊട്ടിൽ രമേശന് നാട്ടുകാരുടെ സഹായത്താൽ പെട്ടിപ്പീടിക നിർമ്മിച്ച് നൽകി. മാരക രോഗം ബാധിച്ചു ചികിത്സ തുടരുന്ന രമ മേഷന്റെ പുനരധിവാസം ലക്ഷമാക്കിയാണ് നാട്ടുകാർ രംഗത്ത് വന്നത്.

ഈ വർഷം മാർച്ച് മാസം ജനകീയ കമ്മറ്റി രമേഷനു വീട് നിർമ്മിച്ചു നൽകിയിരുന്നു . പീടിക ഉദ്ഘടനം ചെക്കിയാട് പഞ്ചായത്ത് വൈ :പ്രസിഡണ്ട് കെ പി കുമാരൻ നിർവഹിച്ചു.

എ. കുമാരൻ അധ്യക്ഷനായി. ആദ്യ വിൽപ്പന ആറാം വാർഡ് മെമ്പർ പയെന്റവിട മൂസ്സ പാലത്തി അബ്ദുള്ളയ്ക്ക് നൽകി നിർവ്വഹിച്ചു.

way of life Rameshan was given a box with the help of the locals

Next TV

Related Stories
ആനയെ തുരത്തും;വിലങ്ങാട് മലയോരത്ത് രാത്രി കാലപെടോളിംഗ്

Dec 6, 2022 08:54 PM

ആനയെ തുരത്തും;വിലങ്ങാട് മലയോരത്ത് രാത്രി കാലപെടോളിംഗ്

ആനയെ തുരത്തും;വിലങ്ങാട് മലയോരത്ത് രാത്രി...

Read More >>
വീടിനകത്ത് കുടുങ്ങിയ പെൺകുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

Dec 6, 2022 07:24 PM

വീടിനകത്ത് കുടുങ്ങിയ പെൺകുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

വീടിനകത്ത് കുടുങ്ങിയ പെൺകുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി...

Read More >>
കവി എ കെ രഞ്ജിത്തിന് സർഗശ്രേഷ്ഠ പുരസ്കാരം സമ്മാനിച്ചു

Dec 6, 2022 06:45 PM

കവി എ കെ രഞ്ജിത്തിന് സർഗശ്രേഷ്ഠ പുരസ്കാരം സമ്മാനിച്ചു

കവി എ കെ രഞ്ജിത്തിന് സർഗശ്രേഷ്ഠ പുരസ്കാരം...

Read More >>
കരാട്ടേ പരിശീലനം; ജാതിയേരി എം എൽ പി സ്കൂളിൽ കാരാട്ടേ പരിശീലനം

Dec 6, 2022 06:30 PM

കരാട്ടേ പരിശീലനം; ജാതിയേരി എം എൽ പി സ്കൂളിൽ കാരാട്ടേ പരിശീലനം

കരാട്ടേ പരിശീലനം; ജാതിയേരി എം എൽ പി സ്കൂളിൽ കാരാട്ടേ...

Read More >>
നേരിൻ്റെ സാരഥി ; സത്യ സന്ധതയുടെ പര്യായമായി ജനപ്രതിനിധി

Dec 6, 2022 05:32 PM

നേരിൻ്റെ സാരഥി ; സത്യ സന്ധതയുടെ പര്യായമായി ജനപ്രതിനിധി

നേരിൻ്റെ സാരഥി ; സത്യ സന്ധതയുടെ പര്യായമായി...

Read More >>
വ്യാപാരി സമിതി; പരപ്പുപാറയിൽ പുതിയ കമ്മറ്റി നിലവിൽ വന്നു

Dec 6, 2022 03:54 PM

വ്യാപാരി സമിതി; പരപ്പുപാറയിൽ പുതിയ കമ്മറ്റി നിലവിൽ വന്നു

വ്യാപാരി സമിതി; പരപ്പുപാറയിൽ പുതിയ കമ്മറ്റി നിലവിൽ...

Read More >>
Top Stories