ബാലകേരളം; എം എസ്‌ എഫ് പാറക്കടവ് ശാഖ ഓഫീസ് തുറന്നു

ബാലകേരളം; എം എസ്‌ എഫ് പാറക്കടവ് ശാഖ ഓഫീസ് തുറന്നു
Sep 20, 2022 04:48 PM | By Anjana Shaji

പാറക്കടവ് : എം എസ്‌ എഫ് പാറക്കടവ് ശാഖ ഓഫീസ് ഉദ്ഘാടനവും ബാലകേരളം കമ്മിറ്റി രൂപീകരണവും നടന്നു.

എം എസ്‌ എഫ് പാറക്കടവ് ശാഖയുടെ ഓഫീസ് ഉദ്ഘാടനം കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് ഉപാധ്യക്ഷൻ അഹമ്മദ് പുന്നക്കൽ നിർവഹിച്ചു.

പാറക്കടവ് ശാഖ ബാല കേരളം കമ്മിറ്റി രൂപികരണവും സൈക്കിൾ റാലിയും നടത്തി .കോഴിക്കോട് ജില്ലാ എം എസ്‌ എഫ് വിങ്ങ് കൺവീനർ അർഷാദ് കെ വി സൈക്കിൾ റാലി ഫ്ലാഗ് ഓഫ് ചെയ്തു.

പുതുതായി നിലവിൽ വന്ന കമ്മിറ്റി ഭാരവാഹികൾ ക്യാപ്റ്റൻ :മുഹമ്മദ് റിഷാൽ കെ എം വൈസ് ക്യാപ്റ്റൻ : മുഹമ്മദ് ഹൈസം യു കെ , മുക്താർ പി കെ

Balakerala; MSF Parakkadav branch office opened

Next TV

Related Stories
ആനയെ തുരത്തും;വിലങ്ങാട് മലയോരത്ത് രാത്രി കാലപെടോളിംഗ്

Dec 6, 2022 08:54 PM

ആനയെ തുരത്തും;വിലങ്ങാട് മലയോരത്ത് രാത്രി കാലപെടോളിംഗ്

ആനയെ തുരത്തും;വിലങ്ങാട് മലയോരത്ത് രാത്രി...

Read More >>
വീടിനകത്ത് കുടുങ്ങിയ പെൺകുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

Dec 6, 2022 07:24 PM

വീടിനകത്ത് കുടുങ്ങിയ പെൺകുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

വീടിനകത്ത് കുടുങ്ങിയ പെൺകുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി...

Read More >>
കവി എ കെ രഞ്ജിത്തിന് സർഗശ്രേഷ്ഠ പുരസ്കാരം സമ്മാനിച്ചു

Dec 6, 2022 06:45 PM

കവി എ കെ രഞ്ജിത്തിന് സർഗശ്രേഷ്ഠ പുരസ്കാരം സമ്മാനിച്ചു

കവി എ കെ രഞ്ജിത്തിന് സർഗശ്രേഷ്ഠ പുരസ്കാരം...

Read More >>
കരാട്ടേ പരിശീലനം; ജാതിയേരി എം എൽ പി സ്കൂളിൽ കാരാട്ടേ പരിശീലനം

Dec 6, 2022 06:30 PM

കരാട്ടേ പരിശീലനം; ജാതിയേരി എം എൽ പി സ്കൂളിൽ കാരാട്ടേ പരിശീലനം

കരാട്ടേ പരിശീലനം; ജാതിയേരി എം എൽ പി സ്കൂളിൽ കാരാട്ടേ...

Read More >>
നേരിൻ്റെ സാരഥി ; സത്യ സന്ധതയുടെ പര്യായമായി ജനപ്രതിനിധി

Dec 6, 2022 05:32 PM

നേരിൻ്റെ സാരഥി ; സത്യ സന്ധതയുടെ പര്യായമായി ജനപ്രതിനിധി

നേരിൻ്റെ സാരഥി ; സത്യ സന്ധതയുടെ പര്യായമായി...

Read More >>
വ്യാപാരി സമിതി; പരപ്പുപാറയിൽ പുതിയ കമ്മറ്റി നിലവിൽ വന്നു

Dec 6, 2022 03:54 PM

വ്യാപാരി സമിതി; പരപ്പുപാറയിൽ പുതിയ കമ്മറ്റി നിലവിൽ വന്നു

വ്യാപാരി സമിതി; പരപ്പുപാറയിൽ പുതിയ കമ്മറ്റി നിലവിൽ...

Read More >>
Top Stories