ആരോഗ്യ മുന്നേറ്റം; ചിയ്യൂരിൽ ഹെൽത്ത് സെന്ററിന്റെ നവീകരണ പ്രവൃത്തി ത്വരിതഗതിയിൽ

ആരോഗ്യ മുന്നേറ്റം; ചിയ്യൂരിൽ ഹെൽത്ത് സെന്ററിന്റെ നവീകരണ പ്രവൃത്തി ത്വരിതഗതിയിൽ
Sep 21, 2022 03:26 PM | By Anjana Shaji

നാദാപുരം : നാഷണൽ ഹെൽത്ത് മിഷന്റെ പ്രാഥമിക ഹെൽത്ത് സെൻറർ നവീകരണ പ്രവർത്തിയുടെ ഭാഗമായി നാദാപുരം പഞ്ചായത്തിലെ മൂന്ന് ഹെൽത്ത് സെന്ററുകൾക്ക് ഫണ്ട് അനുവദിച്ചു.

ചിയ്യൂര്, ചേലക്കാട് കുമ്മങ്കോട് എന്നീ ഹെൽത്ത് സെന്ററുകൾക്കാണ് ഫണ്ട് അനുവദിക്കപ്പെട്ടത്. ഇതിൽ ഏഴാം വാർഡിലെ ചിയ്യൂര് ഹെൽത്ത് സെന്ററിന്റെ നവീകരണ പ്രവൃത്തി ആരംഭിച്ചു കഴിഞ്ഞു.

ഏഴ് ലക്ഷം രൂപയുടെ പ്രവർത്തിയുടെ പണി തുടർന്നു കൊണ്ടിരിക്കുകയാണ്. ഏഴാം വാർഡ് മെമ്പറും നാദാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ അഖില മര്യാട്ടിന്റെ നേതൃത്വത്തിൽ വാർഡ് വികസന കൺവീനറും, വാർഡ് വികസന സമിതി അംഗങ്ങളും സന്ദർശിച്ചു.

health promotion; Renovation work of Chiyur health center in full swing

Next TV

Related Stories
ട്രൂവിഷൻ ന്യൂസ് ഇംപാക്ട്  ;പാതയോരത്ത് ഭൂമിയിൽ വിശ്രമിച്ചിരുന്ന ഇലക്ട്രിക് പോസ്റ്റുകൾ മാറ്റി

Dec 3, 2022 01:38 PM

ട്രൂവിഷൻ ന്യൂസ് ഇംപാക്ട് ;പാതയോരത്ത് ഭൂമിയിൽ വിശ്രമിച്ചിരുന്ന ഇലക്ട്രിക് പോസ്റ്റുകൾ മാറ്റി

ട്രൂവിഷൻ ന്യൂസ് ഇംപാക്ട് ; പാതയോരത്ത് ഭൂമിയിൽ വിശ്രമിച്ചിരുന്ന ഇലക്ട്രിക് പോസ്റ്റുകൾ...

Read More >>
കുട്ടികളുടെ ഹൃസ്വ ചിത്രം; സ്‌പെഷൽ ജൂറി അവാർഡ് ഇസ്മായിൽ വാണിമേൽ ഏറ്റുവാങ്ങി

Nov 24, 2022 10:19 AM

കുട്ടികളുടെ ഹൃസ്വ ചിത്രം; സ്‌പെഷൽ ജൂറി അവാർഡ് ഇസ്മായിൽ വാണിമേൽ ഏറ്റുവാങ്ങി

കുട്ടികളുടെ ഹൃസ്വ ചിത്രം; സ്‌പെഷൽ ജൂറി അവാർഡ് ഇസ്മായിൽ വാണിമേൽ...

Read More >>
ഇനി പിഴ; പൊതു സ്ഥലത്ത് അനധികൃത പരസ്യം വേണ്ട

Nov 7, 2022 04:04 PM

ഇനി പിഴ; പൊതു സ്ഥലത്ത് അനധികൃത പരസ്യം വേണ്ട

ഇനി പിഴ; പൊതു സ്ഥലത്ത് അനധികൃത പരസ്യം...

Read More >>
കളിയിലെ കേമൻ; നാടൻ പന്തുകളിയിൽ യുവാക്കളെ പിന്തള്ളിയ 64കാരൻ നാടിൻ്റെ താരമായി

Nov 3, 2022 12:11 PM

കളിയിലെ കേമൻ; നാടൻ പന്തുകളിയിൽ യുവാക്കളെ പിന്തള്ളിയ 64കാരൻ നാടിൻ്റെ താരമായി

കളിയിലെ കേമൻ; നാടൻ പന്തുകളിയിൽ യുവാക്കളെ പിന്തള്ളിയ 64കാരൻ നാടിൻ്റെ...

Read More >>
സിനിമയും കായിക മേളയും... ട്രാക്കൊരുങ്ങി; മഞ്ഞപ്പള്ളി മൈതാനിയിൽ കായിക പ്രതിഭകൾ മാറ്റുരയ്ക്കുന്നു

Oct 29, 2022 01:54 PM

സിനിമയും കായിക മേളയും... ട്രാക്കൊരുങ്ങി; മഞ്ഞപ്പള്ളി മൈതാനിയിൽ കായിക പ്രതിഭകൾ മാറ്റുരയ്ക്കുന്നു

സിനിമയും കായിക മേളയും... ട്രാക്കൊരുങ്ങി; മഞ്ഞപ്പള്ളി മൈതാനിയിൽ കായിക പ്രതിഭകൾ...

Read More >>
റോഡിൽ ദുരിതം; ചാലപ്പുറം -കോടഞ്ചേരി റോഡ് ഗതാഗത യോഗ്യമാക്കുക - കോൺഗ്രസ്‌

Oct 27, 2022 10:36 AM

റോഡിൽ ദുരിതം; ചാലപ്പുറം -കോടഞ്ചേരി റോഡ് ഗതാഗത യോഗ്യമാക്കുക - കോൺഗ്രസ്‌

റോഡിൽ ദുരിതം; ചാലപ്പുറം -കോടഞ്ചേരി റോഡ് ഗതാഗത യോഗ്യമാക്കുക -...

Read More >>
Top Stories