---
title: "വാണിമേലിൽ  കാണാതായ ഗൃഹനാഥൻ കശുമാവിൻ തോട്ടത്തിൽ മരിച്ചനിലയിൽ"
english_title: "The head of the household who went missing in Vanimele was found dead in the cashew plantation"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/69836/the-head-of-the-household-who-went-missing-in-vanimele-was-found-dead-in-the-cashew-plantation"
published_at: "2022-09-21T19:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632b15a33ad52_death.jpg"
keywords: []
---

# വാണിമേലിൽ  കാണാതായ ഗൃഹനാഥൻ കശുമാവിൻ തോട്ടത്തിൽ മരിച്ചനിലയിൽ

> **Lead Summary:** **വാണിമേൽ : **വാണിമേലിൽ കാണാതായ ഗൃഹനാഥൻ കശുമാവിൻ തോട്ടത്തിൽ മരിച്ചനിലയിൽ. ചേല മുക്കിൽ നിന്ന് കാണാതായ ഗൃഹനാഥനെയാണ് വീടിനടുത്തുള്ള കശുവണ്ടി തോട്ടത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

## Article Content

**വാണിമേൽ : **വാണിമേലിൽ കാണാതായ ഗൃഹനാഥൻ കശുമാവിൻ തോട്ടത്തിൽ മരിച്ചനിലയിൽ. ചേല മുക്കിൽ നിന്ന് കാണാതായ ഗൃഹനാഥനെയാണ് വീടിനടുത്തുള്ള കശുവണ്ടി തോട്ടത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

ആലത്താംകണ്ടി കുമാരനാണ് മരക്കൊമ്പിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. ആത്മഹത്യയാണെന്ന് കരുതുന്നു. വാസു, നാണു എന്നിവർ സഹോദരങ്ങളാണ്

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/69836/the-head-of-the-household-who-went-missing-in-vanimele-was-found-dead-in-the-cashew-plantation)