നാദാപുരം : കല്ലാച്ചിയിലെ ഈശ്വരം പുറത്ത് ജാനു (70) അന്തരിച്ചു.കല്ലാച്ചിയിലെ പഴയ അശോക ഹോട്ടൽ ഉടമ ഈശ്വരം പുറത്ത് പരേതനായ അച്ചുതൻ്റെ ഭാര്യയാണം.

സംസ്ക്കാരം പാതിരപ്പറ്റയിലെ തെങ്ങിൻ തോട്ടത്തിൽ വീട്ടുവളപ്പിൽ നടന്നു. മക്കൾ :ഉഷ, പരേതനായ ബാബു.മരുമകൻ: തെങ്ങിൻ തോട്ടത്തിൽ അനന്തൻ. സഹോദരങ്ങൾ : കൃഷ്ണൻ (റിട്ട. വില്ലേജ് ഓഫീസർ)
Janu passed away