വൻ തീപ്പിടുത്തം; ചെക്യാട് ഇരുനില വീട് കത്തിനശിച്ചു

വൻ തീപ്പിടുത്തം; ചെക്യാട് ഇരുനില വീട് കത്തിനശിച്ചു
Sep 24, 2022 01:00 PM | By Anjana Shaji

പറക്കടവ് : ചെക്യാട് ഓട് മേഞ്ഞ ഇരുനില വീട് കത്തിനശിച്ചു. വൻ തീപ്പിടുത്തത്തിൽ രക്ഷകരായത് നാട്ടുകാരും ഫയർഫോഴ്സു. തീപ്പിടുത്തത്തിൻ്റെ കാരണം വൈദ്യുതി ഷോർട്ട് സർക്യൂട്ട് എന്ന് സംശയം.

ചെക്യാട് കൊയപ്രം പാലത്തിനടുത്തെ മേച്ചിക്കാട്ട് റാഷിദിൻ്റെ വീടിനാണ് തീപിടിച്ചത്. ഇന്ന് രാവിലെ പത്തരയോടെയാണ് തീപ്പിടിച്ചത്.

നാദാപുരത്ത് നിന്ന് രണ്ട് യുണിറ്റ് അഗ്നിശമന യൂണിറ്റ് എത്തിയാണ് തീ നിയന്ത്രിച്ചത്. വളയം പൊലീസും സ്ഥലത്തെത്തി. ഓട് പാകിയ വീടിൻ്റെ മേൽക്കൂര പൂർണമായും കത്തിനശിച്ചു.

Great fire; Chekyat two-storied house burnt down

Next TV

Related Stories
ആനയെ തുരത്തും;വിലങ്ങാട് മലയോരത്ത് രാത്രി കാലപെടോളിംഗ്

Dec 6, 2022 08:54 PM

ആനയെ തുരത്തും;വിലങ്ങാട് മലയോരത്ത് രാത്രി കാലപെടോളിംഗ്

ആനയെ തുരത്തും;വിലങ്ങാട് മലയോരത്ത് രാത്രി...

Read More >>
വീടിനകത്ത് കുടുങ്ങിയ പെൺകുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

Dec 6, 2022 07:24 PM

വീടിനകത്ത് കുടുങ്ങിയ പെൺകുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

വീടിനകത്ത് കുടുങ്ങിയ പെൺകുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി...

Read More >>
കവി എ കെ രഞ്ജിത്തിന് സർഗശ്രേഷ്ഠ പുരസ്കാരം സമ്മാനിച്ചു

Dec 6, 2022 06:45 PM

കവി എ കെ രഞ്ജിത്തിന് സർഗശ്രേഷ്ഠ പുരസ്കാരം സമ്മാനിച്ചു

കവി എ കെ രഞ്ജിത്തിന് സർഗശ്രേഷ്ഠ പുരസ്കാരം...

Read More >>
കരാട്ടേ പരിശീലനം; ജാതിയേരി എം എൽ പി സ്കൂളിൽ കാരാട്ടേ പരിശീലനം

Dec 6, 2022 06:30 PM

കരാട്ടേ പരിശീലനം; ജാതിയേരി എം എൽ പി സ്കൂളിൽ കാരാട്ടേ പരിശീലനം

കരാട്ടേ പരിശീലനം; ജാതിയേരി എം എൽ പി സ്കൂളിൽ കാരാട്ടേ...

Read More >>
നേരിൻ്റെ സാരഥി ; സത്യ സന്ധതയുടെ പര്യായമായി ജനപ്രതിനിധി

Dec 6, 2022 05:32 PM

നേരിൻ്റെ സാരഥി ; സത്യ സന്ധതയുടെ പര്യായമായി ജനപ്രതിനിധി

നേരിൻ്റെ സാരഥി ; സത്യ സന്ധതയുടെ പര്യായമായി...

Read More >>
വ്യാപാരി സമിതി; പരപ്പുപാറയിൽ പുതിയ കമ്മറ്റി നിലവിൽ വന്നു

Dec 6, 2022 03:54 PM

വ്യാപാരി സമിതി; പരപ്പുപാറയിൽ പുതിയ കമ്മറ്റി നിലവിൽ വന്നു

വ്യാപാരി സമിതി; പരപ്പുപാറയിൽ പുതിയ കമ്മറ്റി നിലവിൽ...

Read More >>
Top Stories