മൂന്ന് ലക്ഷം നഷ്ടം; വീടിനൊപ്പം ചാമ്പലായത് ജാഫറിന്റെ പാസ്പോർട്ടും

മൂന്ന് ലക്ഷം നഷ്ടം; വീടിനൊപ്പം ചാമ്പലായത് ജാഫറിന്റെ പാസ്പോർട്ടും
Sep 25, 2022 06:24 AM | By Adithya V K

 പാറക്കടവ്: വീടിന് തീപിടിച്ച് പ്രവാസിയുടെ യാത്ര മുടങ്ങി. വീടിനൊപ്പം ചാമ്പലായത് ജാഫറിന്റെ പാസ്പോർട്ടും. മൂന്ന് ലക്ഷം രൂപയുടെ നഷ്ടവും . ചെക്യാട് കൊയമ്പ്രംപാലത്ത് വീട്ടിൽ ഇന്നലെയായിരുന്നു വൻ തീപ്പിടിത്തം. മേച്ചിക്കാട്ട് ജാഫറിന്റെ ഉടമസ്ഥതയിലുള്ള വീടാണ് കത്തിനശിച്ചത്.ശനിയാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. ഓടുമേഞ്ഞ ഇരുനില വീടിന്റെ മുകൾഭാഗം പൂർണമായി കത്തിനശിച്ചു. വീടിനകത്തെ ഫർണിച്ചർ, വൈദ്യുതോപകരണങ്ങൾ മുതലായവയും അലമാരയിൽ സൂക്ഷിച്ച വിലപിടിച്ച രേഖകളും കത്തിനശിച്ചു.

ശനിയാഴ്ച വിദേശത്തുപോകാനിരുന്ന വീട്ടുടമ ജാഫറിന്റെ പാസ്പോർട്ടും കത്തിനശിച്ചതായി ബന്ധുക്കൾ പറഞ്ഞു. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് നാദാപുരത്തുനിന്ന് അസിസ്റ്റന് സ്റ്റേഷൻഓഫീസർ നന്ദകുമാറിന്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് അഗ്നിരക്ഷാസേന ഒന്നരമണിക്കൂർ നേരത്തേ പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കുകയായിരുന്നു.

വിവരമറിഞ്ഞ് വളയം പോലീസും സ്ഥലത്തെത്തിയിരുന്നു. വൈദ്യുതി ഷോർട്ട്സർക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമികനിഗമനം.

loss of three lakhs; Along with the house, Jafar's passport was stolen

Next TV

Related Stories
ആനയെ തുരത്തും;വിലങ്ങാട് മലയോരത്ത് രാത്രി കാലപെടോളിംഗ്

Dec 6, 2022 08:54 PM

ആനയെ തുരത്തും;വിലങ്ങാട് മലയോരത്ത് രാത്രി കാലപെടോളിംഗ്

ആനയെ തുരത്തും;വിലങ്ങാട് മലയോരത്ത് രാത്രി...

Read More >>
വീടിനകത്ത് കുടുങ്ങിയ പെൺകുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

Dec 6, 2022 07:24 PM

വീടിനകത്ത് കുടുങ്ങിയ പെൺകുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

വീടിനകത്ത് കുടുങ്ങിയ പെൺകുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി...

Read More >>
കവി എ കെ രഞ്ജിത്തിന് സർഗശ്രേഷ്ഠ പുരസ്കാരം സമ്മാനിച്ചു

Dec 6, 2022 06:45 PM

കവി എ കെ രഞ്ജിത്തിന് സർഗശ്രേഷ്ഠ പുരസ്കാരം സമ്മാനിച്ചു

കവി എ കെ രഞ്ജിത്തിന് സർഗശ്രേഷ്ഠ പുരസ്കാരം...

Read More >>
കരാട്ടേ പരിശീലനം; ജാതിയേരി എം എൽ പി സ്കൂളിൽ കാരാട്ടേ പരിശീലനം

Dec 6, 2022 06:30 PM

കരാട്ടേ പരിശീലനം; ജാതിയേരി എം എൽ പി സ്കൂളിൽ കാരാട്ടേ പരിശീലനം

കരാട്ടേ പരിശീലനം; ജാതിയേരി എം എൽ പി സ്കൂളിൽ കാരാട്ടേ...

Read More >>
നേരിൻ്റെ സാരഥി ; സത്യ സന്ധതയുടെ പര്യായമായി ജനപ്രതിനിധി

Dec 6, 2022 05:32 PM

നേരിൻ്റെ സാരഥി ; സത്യ സന്ധതയുടെ പര്യായമായി ജനപ്രതിനിധി

നേരിൻ്റെ സാരഥി ; സത്യ സന്ധതയുടെ പര്യായമായി...

Read More >>
വ്യാപാരി സമിതി; പരപ്പുപാറയിൽ പുതിയ കമ്മറ്റി നിലവിൽ വന്നു

Dec 6, 2022 03:54 PM

വ്യാപാരി സമിതി; പരപ്പുപാറയിൽ പുതിയ കമ്മറ്റി നിലവിൽ വന്നു

വ്യാപാരി സമിതി; പരപ്പുപാറയിൽ പുതിയ കമ്മറ്റി നിലവിൽ...

Read More >>
Top Stories