പത്തുനാൾ ആഘോഷം; ചെക്കോറ്റ വിഗ്രഹഘോഷയാത്രയും മെഗാ തിരുവാതിരയും ശ്രദ്ധേയമായി

പത്തുനാൾ ആഘോഷം; ചെക്കോറ്റ വിഗ്രഹഘോഷയാത്രയും മെഗാ തിരുവാതിരയും ശ്രദ്ധേയമായി
Sep 25, 2022 10:29 AM | By Anjana Shaji

വളയം : ചെക്കോറ്റ ഭഗവതി ക്ഷേത്രത്തിൽ ജ്ഞാനയജ്ഞത്തിന്റെ ഭാഗമായി പത്ത് നാൾ നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾ. വളയം ഹൈസ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച മെഗാ തിരുവാതിര ശ്രദ്ധേയമായി.

ചെക്കോറ്റ ഭഗവതി ക്ഷേത്രത്തിൽ ജ്ഞാനയജ്ഞത്തിന്റെ ഭാഗമായി വിഗ്രഹഘോഷയാത്ര നടത്തി. ശനിയാഴ്ച വൈകുന്നേരം നാലിന് വിഷണുമംഗലം മഹാവിഷ്ണു ക്ഷേത്രത്തിൽനിന്നാരംഭിച്ച ഘോഷയാത്ര താലപ്പൊലി, വാദ്യമേളം, വനിതാ കോൽക്കളി എന്നിവയുടെയും ഭക്തരുടെയും അകമ്പടിയോടെ ക്ഷേത്രത്തിൽ സമാപിച്ചു.

ഘോഷയാത്ര വളയത്ത് എത്തിച്ചേരുന്ന സമയത്ത് ഹൈസ്കൂൾ ഗ്രൗണ്ടിൽ നൂറുകണക്കിന് വനിതകൾ ചേർന്ന് അവതരിപ്പിച്ച മെഗാ തിരുവാതിരയും അരങ്ങേറി.

സന്ധ്യയോടെ നടന്ന സമാരംഭസഭയിൽ ക്ഷേത്രംതന്ത്രി കാട്ടുമാടം ഈശാനൻ നമ്പൂതിരി ദീപപ്രോജ്ജ്വലനം നടത്തി.

Ten days of celebration; Chekota Idol Procession and Mega Thiruvathira were notable

Next TV

Related Stories
ആനയെ തുരത്തും;വിലങ്ങാട് മലയോരത്ത് രാത്രി കാലപെടോളിംഗ്

Dec 6, 2022 08:54 PM

ആനയെ തുരത്തും;വിലങ്ങാട് മലയോരത്ത് രാത്രി കാലപെടോളിംഗ്

ആനയെ തുരത്തും;വിലങ്ങാട് മലയോരത്ത് രാത്രി...

Read More >>
വീടിനകത്ത് കുടുങ്ങിയ പെൺകുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

Dec 6, 2022 07:24 PM

വീടിനകത്ത് കുടുങ്ങിയ പെൺകുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

വീടിനകത്ത് കുടുങ്ങിയ പെൺകുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി...

Read More >>
കവി എ കെ രഞ്ജിത്തിന് സർഗശ്രേഷ്ഠ പുരസ്കാരം സമ്മാനിച്ചു

Dec 6, 2022 06:45 PM

കവി എ കെ രഞ്ജിത്തിന് സർഗശ്രേഷ്ഠ പുരസ്കാരം സമ്മാനിച്ചു

കവി എ കെ രഞ്ജിത്തിന് സർഗശ്രേഷ്ഠ പുരസ്കാരം...

Read More >>
കരാട്ടേ പരിശീലനം; ജാതിയേരി എം എൽ പി സ്കൂളിൽ കാരാട്ടേ പരിശീലനം

Dec 6, 2022 06:30 PM

കരാട്ടേ പരിശീലനം; ജാതിയേരി എം എൽ പി സ്കൂളിൽ കാരാട്ടേ പരിശീലനം

കരാട്ടേ പരിശീലനം; ജാതിയേരി എം എൽ പി സ്കൂളിൽ കാരാട്ടേ...

Read More >>
നേരിൻ്റെ സാരഥി ; സത്യ സന്ധതയുടെ പര്യായമായി ജനപ്രതിനിധി

Dec 6, 2022 05:32 PM

നേരിൻ്റെ സാരഥി ; സത്യ സന്ധതയുടെ പര്യായമായി ജനപ്രതിനിധി

നേരിൻ്റെ സാരഥി ; സത്യ സന്ധതയുടെ പര്യായമായി...

Read More >>
വ്യാപാരി സമിതി; പരപ്പുപാറയിൽ പുതിയ കമ്മറ്റി നിലവിൽ വന്നു

Dec 6, 2022 03:54 PM

വ്യാപാരി സമിതി; പരപ്പുപാറയിൽ പുതിയ കമ്മറ്റി നിലവിൽ വന്നു

വ്യാപാരി സമിതി; പരപ്പുപാറയിൽ പുതിയ കമ്മറ്റി നിലവിൽ...

Read More >>
Top Stories