ചതി പഴി; കുഴി തീർക്കുന്നത് ജല വകുപ്പ്, പഴി കേൾക്കുന്നത് പൊതുമരാമത്തും

ചതി പഴി; കുഴി തീർക്കുന്നത് ജല വകുപ്പ്, പഴി കേൾക്കുന്നത് പൊതുമരാമത്തും
Sep 26, 2022 10:19 AM | By Anjana Shaji

നാദാപുരം :  കല്ലാച്ചിക്കും നാദാപുരത്തിനുമിടയിൽ സംസ്ഥാന പാത പലയിടത്തും തകർന്നു. വാരി കുഴികൾ ഉണ്ടാകുന്നത് വാട്ടർ അതോറിറ്റിയുടെ ജല വിതരണ കുഴൽ പൊട്ടി.

കല്ലാച്ചി സംസ്ഥാന പാതയിലെ പൈപ്പ് പൊട്ടി റോഡ് തകരാൻ കാരണം വാട്ടർ അതോറിറ്റിയുടെ അനാസ്ഥയെന്ന് ആക്ഷേപം. വടകര- കുറ്റ്യാടി സംസ്ഥാന പാതയിൽ കല്ലാച്ചി ടൗണിൽ വാട്ടർ അതോറിറ്റിയുടെകുടിവെള്ള പൈപ്പ് പൊട്ടി റോഡ് തകരുന്നത് പതിവാകുന്നു.

റോഡിലെ കുഴിക്ക് കാരണം വാട്ടർ അതോറിറ്റിയുടെ അനാസ്ഥകൊണ്ടാണെന്ന് പരക്കേ ആക്ഷേപം. വർഷങ്ങൾ പഴക്കമുള്ള പൈപ്പുകൾ ഇടക്കിടെ പൊട്ടി കുടിവെള്ളം പാഴാവുകയും, റോഡുകൾ തകരുകയും ചെയ്യുന്നത് നിത്യസംഭവമാണ്.

കല്ലാച്ചി പൈപ്പ് ലൈൻ റോഡുൾപ്പെടെ സംസ്ഥാന പാതയിലെ റോഡിലെ കുഴികൾക് പഴി കേൾക്കേണ്ടി വരുന്നത് പൊതുമരാമത്ത് വകുപ്പിനുമാണ്.

എത്ര തവണ റോഡിലെ കുഴികൾ അടച്ചാലും വീണ്ടും വീണ്ടും പൈപ്പ് പൊട്ടി റോഡ് തകരുന്നത് നിത്യസംഭവമാണ്.ശാശ്വതമായ പരിഹാരം കണ്ടെത്തി പൈപ്പ് പൊട്ടുന്നത് ഒഴിവാക്കിയാൽ മാത്രമേ ടൗണിലെ കുഴികൾക്കും പരിഹാരം കാണാൻ കഴിയൂ.

Cheating The water department is repairing the pit, public works is taking the blame

Next TV

Related Stories
ട്രൂവിഷൻ ന്യൂസ് ഇംപാക്ട്  ;പാതയോരത്ത് ഭൂമിയിൽ വിശ്രമിച്ചിരുന്ന ഇലക്ട്രിക് പോസ്റ്റുകൾ മാറ്റി

Dec 3, 2022 01:38 PM

ട്രൂവിഷൻ ന്യൂസ് ഇംപാക്ട് ;പാതയോരത്ത് ഭൂമിയിൽ വിശ്രമിച്ചിരുന്ന ഇലക്ട്രിക് പോസ്റ്റുകൾ മാറ്റി

ട്രൂവിഷൻ ന്യൂസ് ഇംപാക്ട് ; പാതയോരത്ത് ഭൂമിയിൽ വിശ്രമിച്ചിരുന്ന ഇലക്ട്രിക് പോസ്റ്റുകൾ...

Read More >>
കുട്ടികളുടെ ഹൃസ്വ ചിത്രം; സ്‌പെഷൽ ജൂറി അവാർഡ് ഇസ്മായിൽ വാണിമേൽ ഏറ്റുവാങ്ങി

Nov 24, 2022 10:19 AM

കുട്ടികളുടെ ഹൃസ്വ ചിത്രം; സ്‌പെഷൽ ജൂറി അവാർഡ് ഇസ്മായിൽ വാണിമേൽ ഏറ്റുവാങ്ങി

കുട്ടികളുടെ ഹൃസ്വ ചിത്രം; സ്‌പെഷൽ ജൂറി അവാർഡ് ഇസ്മായിൽ വാണിമേൽ...

Read More >>
ഇനി പിഴ; പൊതു സ്ഥലത്ത് അനധികൃത പരസ്യം വേണ്ട

Nov 7, 2022 04:04 PM

ഇനി പിഴ; പൊതു സ്ഥലത്ത് അനധികൃത പരസ്യം വേണ്ട

ഇനി പിഴ; പൊതു സ്ഥലത്ത് അനധികൃത പരസ്യം...

Read More >>
കളിയിലെ കേമൻ; നാടൻ പന്തുകളിയിൽ യുവാക്കളെ പിന്തള്ളിയ 64കാരൻ നാടിൻ്റെ താരമായി

Nov 3, 2022 12:11 PM

കളിയിലെ കേമൻ; നാടൻ പന്തുകളിയിൽ യുവാക്കളെ പിന്തള്ളിയ 64കാരൻ നാടിൻ്റെ താരമായി

കളിയിലെ കേമൻ; നാടൻ പന്തുകളിയിൽ യുവാക്കളെ പിന്തള്ളിയ 64കാരൻ നാടിൻ്റെ...

Read More >>
സിനിമയും കായിക മേളയും... ട്രാക്കൊരുങ്ങി; മഞ്ഞപ്പള്ളി മൈതാനിയിൽ കായിക പ്രതിഭകൾ മാറ്റുരയ്ക്കുന്നു

Oct 29, 2022 01:54 PM

സിനിമയും കായിക മേളയും... ട്രാക്കൊരുങ്ങി; മഞ്ഞപ്പള്ളി മൈതാനിയിൽ കായിക പ്രതിഭകൾ മാറ്റുരയ്ക്കുന്നു

സിനിമയും കായിക മേളയും... ട്രാക്കൊരുങ്ങി; മഞ്ഞപ്പള്ളി മൈതാനിയിൽ കായിക പ്രതിഭകൾ...

Read More >>
റോഡിൽ ദുരിതം; ചാലപ്പുറം -കോടഞ്ചേരി റോഡ് ഗതാഗത യോഗ്യമാക്കുക - കോൺഗ്രസ്‌

Oct 27, 2022 10:36 AM

റോഡിൽ ദുരിതം; ചാലപ്പുറം -കോടഞ്ചേരി റോഡ് ഗതാഗത യോഗ്യമാക്കുക - കോൺഗ്രസ്‌

റോഡിൽ ദുരിതം; ചാലപ്പുറം -കോടഞ്ചേരി റോഡ് ഗതാഗത യോഗ്യമാക്കുക -...

Read More >>
Top Stories