ജില്ലാതല സെമിനാർ; വളയത്ത് ലഹരിക്കെതിരെ ജനകീയ പ്രതിരോധം

ജില്ലാതല സെമിനാർ; വളയത്ത് ലഹരിക്കെതിരെ ജനകീയ പ്രതിരോധം
Sep 27, 2022 10:22 AM | By Anjana Shaji

വളയം : സംസ്ഥാന വനിതാ കമ്മിഷനും വളയം ഗ്രാമപ്പഞ്ചായത്തും ചേർന്ന് ‘ലഹരിക്കെതിരെ ജനകീയ പ്രതിരോധം’ എന്ന സന്ദേശമുയർത്തി ജില്ലാതല സെമിനാർ സംഘടിപ്പിച്ചു.

വളയം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നടന്ന സെമിനാർ സംസ്ഥാന വനിതാ കമ്മിഷൻ ചെയർപേഴ്സൺ പി. സതീദേവി ഉദ്ഘാടനം ചെയ്തു.

വളയം ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് കെ.പി. പ്രദീഷ് അധ്യക്ഷനായി. മുഹമ്മദ് നൊച്ചാട് വിഷയാവതരണം നടത്തി.

വൈസ് പ്രസിഡൻറ് പി.ടി. നിഷ, കെ. വിനോദൻ, ജില്ലാ കോ-ഓർഡിനേറ്റർ പ്രിയ, പി.പി. ചാത്തു, നജ്മാ യാസർ, കെ. ചന്ദ്രൻ, സി.വി. കുഞ്ഞബ്ദുള്ള, സി.എച്ച്. ശങ്കരൻ എന്നിവർ സംസാരിച്ചു.

രാഷ്ട്രപതിയുടെ വിശിഷ്ടസേവനത്തിനുള്ള പുരസ്കാരം നേടിയ കെ.എ.പി. ആറാം ബറ്റാലിയൻ ഇൻസ്പെക്ടർ എം.കെ. ഹരിപ്രസാദിനെ സെമിനാറിൽ ആദരിച്ചു. അംബേദ്കർ അരുവിക്കരയിലെ കുട്ടികളുടെ ലഹരിവിരുദ്ധ നൃത്തശില്പവും അരങ്ങേറി.

District Level Seminar; People's defense against ring intoxication

Next TV

Related Stories
ആനയെ തുരത്തും;വിലങ്ങാട് മലയോരത്ത് രാത്രി കാലപെടോളിംഗ്

Dec 6, 2022 08:54 PM

ആനയെ തുരത്തും;വിലങ്ങാട് മലയോരത്ത് രാത്രി കാലപെടോളിംഗ്

ആനയെ തുരത്തും;വിലങ്ങാട് മലയോരത്ത് രാത്രി...

Read More >>
വീടിനകത്ത് കുടുങ്ങിയ പെൺകുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

Dec 6, 2022 07:24 PM

വീടിനകത്ത് കുടുങ്ങിയ പെൺകുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

വീടിനകത്ത് കുടുങ്ങിയ പെൺകുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി...

Read More >>
കവി എ കെ രഞ്ജിത്തിന് സർഗശ്രേഷ്ഠ പുരസ്കാരം സമ്മാനിച്ചു

Dec 6, 2022 06:45 PM

കവി എ കെ രഞ്ജിത്തിന് സർഗശ്രേഷ്ഠ പുരസ്കാരം സമ്മാനിച്ചു

കവി എ കെ രഞ്ജിത്തിന് സർഗശ്രേഷ്ഠ പുരസ്കാരം...

Read More >>
കരാട്ടേ പരിശീലനം; ജാതിയേരി എം എൽ പി സ്കൂളിൽ കാരാട്ടേ പരിശീലനം

Dec 6, 2022 06:30 PM

കരാട്ടേ പരിശീലനം; ജാതിയേരി എം എൽ പി സ്കൂളിൽ കാരാട്ടേ പരിശീലനം

കരാട്ടേ പരിശീലനം; ജാതിയേരി എം എൽ പി സ്കൂളിൽ കാരാട്ടേ...

Read More >>
നേരിൻ്റെ സാരഥി ; സത്യ സന്ധതയുടെ പര്യായമായി ജനപ്രതിനിധി

Dec 6, 2022 05:32 PM

നേരിൻ്റെ സാരഥി ; സത്യ സന്ധതയുടെ പര്യായമായി ജനപ്രതിനിധി

നേരിൻ്റെ സാരഥി ; സത്യ സന്ധതയുടെ പര്യായമായി...

Read More >>
വ്യാപാരി സമിതി; പരപ്പുപാറയിൽ പുതിയ കമ്മറ്റി നിലവിൽ വന്നു

Dec 6, 2022 03:54 PM

വ്യാപാരി സമിതി; പരപ്പുപാറയിൽ പുതിയ കമ്മറ്റി നിലവിൽ വന്നു

വ്യാപാരി സമിതി; പരപ്പുപാറയിൽ പുതിയ കമ്മറ്റി നിലവിൽ...

Read More >>
Top Stories