ദൂര യാത്ര ഒഴിവാക്കാം; ഇനി മികച്ച പ്ലസ് വൺ/ ഡിഗ്രി പഠനം ദേവർ കോവിലിലും

ദൂര യാത്ര ഒഴിവാക്കാം; ഇനി മികച്ച പ്ലസ് വൺ/ ഡിഗ്രി പഠനം ദേവർ കോവിലിലും
Oct 25, 2021 07:10 PM | By Anjana Shaji

കുറ്റ്യാടി : വിദ്യാഭ്യാസ രംഗത്ത് വർഷങ്ങളുടെ പാരമ്പര്യമുള്ള മിഡറ്റും എ. പി. ജെ. എഡുക്കേഷണൽ കോ ഓപ്പറേറ്റീവ് സൊസൈറ്റിയും സഹകരിച്ചു കൊണ്ട് ദേവർ കോവിലിൽ പുതിയ കോളേജ് പ്രവർത്തനമാരംഭിച്ചിരിക്കുന്നു.

വിദ്യാഭ്യാസ രംഗത്ത് സാമൂഹികവും സാംസ്കാരികവുമായ മൂല്യങ്ങളോടെ സ്വതന്ത്രമായ പഠനം നൽകുന്നതോടൊപ്പം ഭാവി തലമുറയെ സാമൂഹ്യ ഉന്നമനത്തിന്റെ ഭാഗമാക്കുകയുമെന്ന ലക്ഷ്യം മുൻ നിർത്തി രൂപീകൃതമായ സഹകരണ സംഘമാണ് എ. പി. ജെ. എഡുക്കേഷണൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി.

പൊതു പരീക്ഷയിൽ മാർക്ക് കുറഞ്ഞുവെന്ന കാരണത്താൽ ഒരു വിദ്യാർത്ഥിയുടെ താൽപ ര്യങ്ങൾക്കനുസൃതമായ ഉപരി പഠന മേഖല നിഷേധിക്കപ്പെടുമ്പോൾ അത്തരം വിദ്യാർത്ഥികളെയും മുഖ്യധാരയിലേക്ക് കൈപിടിച്ച് ഉയർത്തി സാമൂഹികവും സാമ്പത്തികവുമായി ഉയർത്താൻ ഈ സംരംഭം പ്രത്യേക പരിഗണന നൽകുന്നു.

പിന്നോക്കം നിൽക്കുന്ന വി ദ്യാർത്ഥികൾക്ക് മാർഗ്ഗനിർദ്ദേശവും ഗുണനിലവാരമുള്ള വിദ്യാഭ്യാസവും നൽകുന്നതിനായി സൊസൈറ്റി പ്രഥമ പരിഗണന നൽകും.

ഹയർ സെക്കന്ററി, ഡിഗ്രി ക്ലാസ്റ്റുകൾ പേരാമ്പ്രയിലും കുറ്റ്യാടി ദേവർ കോവിലിലും ഈ അ ധ്യയന വർഷം മുതൽ ആരംഭിച്ചു. ഫീസിൽ മികച്ച വിദ്യാഭ്യാസമാണ് എ.പി.ജെ. മിഡറ്റ് കോളേജ് ലക്ഷ്യമിടുന്നത്. മികച്ച പി.എസ്.സി പരിശീലന ക്ലാസുകൾ ഡിഗ്രി പഠനത്തോടൊ പാഠ്യപദ്ധതിയിൽ തികച്ചും സൗജന്യമായി തന്നെ ഉൾക്കൊള്ളിച്ചിരിക്കുന്നു.

കൂടാതെ ലൈഫ് സ്കിൽ ഡെവലപ്മെന്റ് പ്രോഗ്രാമുകൾക്ക് സ്ഥാപനം പ്രത്യേകം പ്രാമുഖ്യം നൽകുന്നു. ബി.കോം (ഫിനാൻസ്, കോ ഓ പ്പറേഷൻ), ബി.ബി.എ, ബി.എ (സോഷാളജി, ഹിസ്റ്ററി, മലയാ ളം, ഇംഗ്ലീഷ്), സൈക്കോളജി എ ന്നീ വിഷയങ്ങളാണ് ഡിഗ്രി തല ത്തിൽ കോളേജ് നൽകുന്നത്.

ഹ്യൂമാനിറ്റീസ്, കൊമേഴ്സ് വി ഷയങ്ങളിലാണ് പ്ലസ് വൺ അഡ്‌മിഷൻ. അഡ്മിഷനായി ബന്ധപ്പെടാവുന്ന നമ്പർ 8943430040, 8593938833, 9400883394

Long distance travel can be avoided; Now the best plus one / degree study at Devar Kovil

Next TV

Related Stories
ഖബറടക്കം അല്പസമയത്തിനകം; ലഫ്‌സിനയുടെ ചേതനയറ്റ ദേഹം കണ്ട് പൊട്ടിക്കരഞ്ഞ് ഗ്രാമം

Jan 28, 2022 08:18 AM

ഖബറടക്കം അല്പസമയത്തിനകം; ലഫ്‌സിനയുടെ ചേതനയറ്റ ദേഹം കണ്ട് പൊട്ടിക്കരഞ്ഞ് ഗ്രാമം

ഭർത്താവിനും മക്കൾക്കുമൊപ്പം നാട്ടിലെത്താമെന്ന് വാക്ക് നൽകിയ ലഫ്‌സിനയുടെ ചേതനയറ്റ ദേഹം കണ്ട് പൊട്ടിക്കരഞ്ഞ് ഗ്രാമം. ദോഹയിൽ ഷോക്കേറ്റ് മരിച്ച...

Read More >>
ഐഎച്ച്ആർഡി ജീവനക്കാർ പ്രതിഷേധ ധർണ നടത്തി

Jan 27, 2022 11:50 PM

ഐഎച്ച്ആർഡി ജീവനക്കാർ പ്രതിഷേധ ധർണ നടത്തി

ഐഎച്ച്ആർഡി ജീവനക്കാർ പ്രതിഷേധ ധർണ...

Read More >>
എ കാറ്റഗറിയില്; നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടർ ഉത്തരവിറക്കി

Jan 27, 2022 10:37 PM

എ കാറ്റഗറിയില്; നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടർ ഉത്തരവിറക്കി

കോഴിക്കോട് ജില്ല എ- കാറ്റഗറിയില്‍ ഉള്‍പ്പെടുന്നതായി ജില്ലാ കലക്ടർ...

Read More >>
കോവിഡ് ധനസഹായത്തിന് അപേക്ഷിക്കാം -കലക്ടർ

Jan 27, 2022 10:30 PM

കോവിഡ് ധനസഹായത്തിന് അപേക്ഷിക്കാം -കലക്ടർ

കോവിഡ് മൂലം മരണമടഞ്ഞവരുടെ കുടുംബാംഗങ്ങൾക്ക് കോവിഡ് ധനസഹായത്തിന് അപേക്ഷിക്കാമെന്ന് ജില്ലാ കലക്ടർ...

Read More >>
എത്ര കഴിച്ചാലും മതിവരാത്ത ഫ്രൈഡ് ചിക്കൻ... എ എഫ് സിയിൽ മൂന്ന് ദിവസത്തെ സ്പെഷ്യല്‍ ഓഫര്‍

Jan 27, 2022 10:12 PM

എത്ര കഴിച്ചാലും മതിവരാത്ത ഫ്രൈഡ് ചിക്കൻ... എ എഫ് സിയിൽ മൂന്ന് ദിവസത്തെ സ്പെഷ്യല്‍ ഓഫര്‍

എത്ര കഴിച്ചാലും മതിവരാത്ത ഫ്രൈഡ് ചിക്കൻ... എ എഫ് സിയിൽ മൂന്ന് ദിവസത്തെ സ്പെഷ്യല്‍ ഓഫര്‍. എ എഫ് സി ഒരുക്കുന്നു മൂന്ന് ദിവസത്തെ സ്പെഷ്യല്‍...

Read More >>
വടകര സിഎം ഹോസ്പിറ്റലിൽ ആസ്ത്മ -അലർജി, പോസ്റ്റ് കോവിഡ് രോഗ നിർണ്ണയ ക്യാമ്പ്

Jan 27, 2022 08:36 PM

വടകര സിഎം ഹോസ്പിറ്റലിൽ ആസ്ത്മ -അലർജി, പോസ്റ്റ് കോവിഡ് രോഗ നിർണ്ണയ ക്യാമ്പ്

വടകര സിഎം ഹോസ്പിറ്റലിൽ ആസ്ത്മ -അലർജി, പോസ്റ്റ് കോവിഡ് രോഗ നിർണ്ണയ ക്യാമ്പ്...

Read More >>
Top Stories