സൗജന്യ ക്യാമ്പ് നാളെ; ഡോ: പ്രീനയുടെ നേതൃത്വത്തിൽ സൗജന്യ ആസ്തമ - അലർജി ക്യാമ്പ് നാളെ പാർക്കോയിൽ

സൗജന്യ ക്യാമ്പ് നാളെ; ഡോ: പ്രീനയുടെ നേതൃത്വത്തിൽ സൗജന്യ ആസ്തമ - അലർജി ക്യാമ്പ് നാളെ പാർക്കോയിൽ
Sep 30, 2022 01:47 PM | By Anjana Shaji

വടകര : പാർക്കോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ സൗജന്യ ആസ്തമ - അലർജി ക്യാമ്പ് നാളെ.വിദഗ്ധ പൾമനോളജിസ്റ്റ് ഡോ: പ്രീന നേതൃത്യം നൽകുന്ന ക്യാമ്പിൽ ഡോക്ടറുടെ സേവനം പൂർണ്ണമായും സൗജന്യമായിരിക്കുo.

ക്യാമ്പിൽ ലഭ്യമാകുന്ന സേവനങ്ങൾ.

  • സൗജന്യ സ്പ്പെറോെമെട്രി (PFT) ടെസ്റ്റ്.
  • ഡോക്ടർ നിർദ്ദേശിക്കുന്ന ലാമ്പ് ടെസ്റ്റുകൾക്ക് 20 % ഡിസ്കൗണ്ട്.
  • ഇടയ്ക്കിടെ ഉണ്ടാകുന്ന ജലദോഷം, തുമ്മൽ, മൂക്കൊലിപ്പ്, ശ്വാസംമുട്ടൽ, വലിവ്, കഫകെട്ട്, എന്നിവയ്ക്ക് വിദഗ്ദ പരിശോധനയും ചികിത്സയും.
  • പുകവലി മൂലമുള്ള ശ്വാസകോശ രോഗങ്ങൾക്കും, പുകവലി നിർത്താനും പ്രത്യേക ക്ലിനിക്ക്.
  • കൂർക്കംവലി, അമിതമായ പകലുറക്കം എന്നീ സ്ലീപ്പിംങ്ങ് ഡിസോഡറുകൾക്ക് പ്രത്യേക ക്ലിനിക്ക്.
  • ഡോക്ടർ നിർദ്ദേശിക്കുന്നവർക്ക് 25 % ഇളവിൽ ബ്രോങ്കോസ്കോപ്പി (ശ്വാസകോശത്തിൽ ക്യാമറ ഇറക്കിയുള്ള പരിശോധന).
  • കോവിഡാനന്തര ബുദ്ധിമുട്ടുകൾക്ക് പ്രത്യേക പോസ്റ്റ് കോവിഡ് ക്ലിനിക്ക്.

ഒക്ടോബർ 01 ശനിയാഴ്ച രാവിലെ 09 മണി മുതൽ വൈകീട്ട് 5 മണി വരെ.

ബുക്കിംങ്ങിനും, അന്വേഷണങ്ങൾക്കും വിളക്കുക : O496-2519999 0496- 3519999

Free Camp Tomorrow; Free Asthma - Allergy Camp tomorrow at Parko led by Dr. Preena

Next TV

Related Stories
ആനയെ തുരത്തും;വിലങ്ങാട് മലയോരത്ത് രാത്രി കാലപെടോളിംഗ്

Dec 6, 2022 08:54 PM

ആനയെ തുരത്തും;വിലങ്ങാട് മലയോരത്ത് രാത്രി കാലപെടോളിംഗ്

ആനയെ തുരത്തും;വിലങ്ങാട് മലയോരത്ത് രാത്രി...

Read More >>
വീടിനകത്ത് കുടുങ്ങിയ പെൺകുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

Dec 6, 2022 07:24 PM

വീടിനകത്ത് കുടുങ്ങിയ പെൺകുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

വീടിനകത്ത് കുടുങ്ങിയ പെൺകുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി...

Read More >>
കവി എ കെ രഞ്ജിത്തിന് സർഗശ്രേഷ്ഠ പുരസ്കാരം സമ്മാനിച്ചു

Dec 6, 2022 06:45 PM

കവി എ കെ രഞ്ജിത്തിന് സർഗശ്രേഷ്ഠ പുരസ്കാരം സമ്മാനിച്ചു

കവി എ കെ രഞ്ജിത്തിന് സർഗശ്രേഷ്ഠ പുരസ്കാരം...

Read More >>
കരാട്ടേ പരിശീലനം; ജാതിയേരി എം എൽ പി സ്കൂളിൽ കാരാട്ടേ പരിശീലനം

Dec 6, 2022 06:30 PM

കരാട്ടേ പരിശീലനം; ജാതിയേരി എം എൽ പി സ്കൂളിൽ കാരാട്ടേ പരിശീലനം

കരാട്ടേ പരിശീലനം; ജാതിയേരി എം എൽ പി സ്കൂളിൽ കാരാട്ടേ...

Read More >>
നേരിൻ്റെ സാരഥി ; സത്യ സന്ധതയുടെ പര്യായമായി ജനപ്രതിനിധി

Dec 6, 2022 05:32 PM

നേരിൻ്റെ സാരഥി ; സത്യ സന്ധതയുടെ പര്യായമായി ജനപ്രതിനിധി

നേരിൻ്റെ സാരഥി ; സത്യ സന്ധതയുടെ പര്യായമായി...

Read More >>
വ്യാപാരി സമിതി; പരപ്പുപാറയിൽ പുതിയ കമ്മറ്റി നിലവിൽ വന്നു

Dec 6, 2022 03:54 PM

വ്യാപാരി സമിതി; പരപ്പുപാറയിൽ പുതിയ കമ്മറ്റി നിലവിൽ വന്നു

വ്യാപാരി സമിതി; പരപ്പുപാറയിൽ പുതിയ കമ്മറ്റി നിലവിൽ...

Read More >>
Top Stories