കേസിന് നീക്കം; കുടുംബ സംഗമം 2 ന്, എം എൽ എക്കും പഞ്ചായത്ത് പ്രസിഡൻ്റിനുമെതിരെ തയ്യിൽ കുടുംബം

കേസിന് നീക്കം; കുടുംബ സംഗമം 2 ന്, എം എൽ എക്കും പഞ്ചായത്ത് പ്രസിഡൻ്റിനുമെതിരെ തയ്യിൽ കുടുംബം
Sep 30, 2022 08:12 PM | By Anjana Shaji

നാദാപുരം : വളയത്തെ മഞ്ഞപ്പള്ളി ഭൂമി പൊതുഭൂമിയാണെന്ന് പ്രഖ്യാപിച്ച് ജനങ്ങൾക്കൊപ്പം നിന്ന ഇ.കെ വിജയൻ എം എൽ എ യ്ക്കും വളയം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി പ്രദീഷിനുമെതിരെ നിയമയുദ്ധം പ്രഖ്യാപിച്ച് തയ്യിൽ കുടുംബം.

നിയമ പോരാട്ടം നടത്താൻ തയ്യിൽ- പുനത്തിൽ കുടുംബങ്ങളുടെ സംഗമം വിളിച്ച് ചേർത്ത് തയ്യിൽ കുമാരൻ. ഞായറാഴ്ച്ച പകൽ മൂന്നിന് തയ്യിൽ കുമാരൻ്റെ വളയത്തെ ദ്വാരകാപുരിയെന്ന വീട്ടിലാണ് കുടുംബ സംഗമം ചേരുക.

ഭൂമിയുടെ രേഖകൾ ഒന്നും തങ്ങളുടെ കൈവശം ഇല്ലെന്ന് പ്രഖ്യാപിച്ച് ദൃശ്യ-പത്ര മാധ്യമങ്ങളിലൂടെ തങ്ങളുടെ കുടുംബത്തെ വേട്ടയാടുകയാണെന്നും ഇതുവഴി ഇവർ സത്യപ്രതിജ്ഞാലംഘനം നടത്തിയതായി തയ്യിൽ കുമാരൻ കുടുംബാംഗങ്ങൾക്ക് നൽകിയ കത്തിൽ പറയുന്നു.

ജനപ്രതിനിധികൾക്കെതിരെ മാനനഷ്ടകേസ് ഫയൽ ചെയ്യുമെന്ന സൂചനയും ക്ഷണകത്തിലുണ്ട്.

തയ്യിൽ കുഞ്ഞിരാമൻ - പുനത്തിൽ കണ്ണൻ എന്നിവരുടെ കുടുംബസ്വത്താണ് മഞ്ഞപ്പള്ളിയെന്നും വളയം പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി പ്രദീഷിൻ്റെ നേതൃത്വത്തിൽ ചിലർ യാതൊരു രേഖയുമില്ലാതെ കയ്യൂക്കിൻ്റെ ബലത്തിൽ ഭരണസ്വാധീനത്തിൽ തങ്ങളുടെ ഭൂമിയിൽ അധികൃമിച്ച് കടന്ന് ഭൂമി തട്ടിയെടുക്കാൻ ശ്രമം തുടങ്ങിയിട്ട് കാലം ഏറെയായെന്നും കുടുംബ നാഥനായ തയ്യിൽ കുമാരൻ ക്ഷണകത്തിൽ പറഞ്ഞു.

Dismissal of the case; Thayil family against MLA and Panchayat President on Kudumba Sangamam 2

Next TV

Related Stories
ആനയെ തുരത്തും;വിലങ്ങാട് മലയോരത്ത് രാത്രി കാലപെടോളിംഗ്

Dec 6, 2022 08:54 PM

ആനയെ തുരത്തും;വിലങ്ങാട് മലയോരത്ത് രാത്രി കാലപെടോളിംഗ്

ആനയെ തുരത്തും;വിലങ്ങാട് മലയോരത്ത് രാത്രി...

Read More >>
വീടിനകത്ത് കുടുങ്ങിയ പെൺകുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

Dec 6, 2022 07:24 PM

വീടിനകത്ത് കുടുങ്ങിയ പെൺകുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

വീടിനകത്ത് കുടുങ്ങിയ പെൺകുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി...

Read More >>
കവി എ കെ രഞ്ജിത്തിന് സർഗശ്രേഷ്ഠ പുരസ്കാരം സമ്മാനിച്ചു

Dec 6, 2022 06:45 PM

കവി എ കെ രഞ്ജിത്തിന് സർഗശ്രേഷ്ഠ പുരസ്കാരം സമ്മാനിച്ചു

കവി എ കെ രഞ്ജിത്തിന് സർഗശ്രേഷ്ഠ പുരസ്കാരം...

Read More >>
കരാട്ടേ പരിശീലനം; ജാതിയേരി എം എൽ പി സ്കൂളിൽ കാരാട്ടേ പരിശീലനം

Dec 6, 2022 06:30 PM

കരാട്ടേ പരിശീലനം; ജാതിയേരി എം എൽ പി സ്കൂളിൽ കാരാട്ടേ പരിശീലനം

കരാട്ടേ പരിശീലനം; ജാതിയേരി എം എൽ പി സ്കൂളിൽ കാരാട്ടേ...

Read More >>
നേരിൻ്റെ സാരഥി ; സത്യ സന്ധതയുടെ പര്യായമായി ജനപ്രതിനിധി

Dec 6, 2022 05:32 PM

നേരിൻ്റെ സാരഥി ; സത്യ സന്ധതയുടെ പര്യായമായി ജനപ്രതിനിധി

നേരിൻ്റെ സാരഥി ; സത്യ സന്ധതയുടെ പര്യായമായി...

Read More >>
വ്യാപാരി സമിതി; പരപ്പുപാറയിൽ പുതിയ കമ്മറ്റി നിലവിൽ വന്നു

Dec 6, 2022 03:54 PM

വ്യാപാരി സമിതി; പരപ്പുപാറയിൽ പുതിയ കമ്മറ്റി നിലവിൽ വന്നു

വ്യാപാരി സമിതി; പരപ്പുപാറയിൽ പുതിയ കമ്മറ്റി നിലവിൽ...

Read More >>
Top Stories