---
title: "കക്കുഴി പറമ്പത്ത് കുഞ്ഞബ്ദുള്ള ഹാജി നിര്യാതനായി "
english_title: "Haji Kunjabdullah  Kakkuzhi Parambath passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/7185/haji-kunjabdullah-kakkuzhi-parambath-passed-away"
published_at: "2021-10-25T22:07:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6176dd6ee54e8_DIE.jpg"
keywords: []
---

# കക്കുഴി പറമ്പത്ത് കുഞ്ഞബ്ദുള്ള ഹാജി നിര്യാതനായി 

> **Lead Summary:** **ഇരിങ്ങണ്ണൂർ:**പാറോളിക്കണ്ടി താഴ കുനിയിൽ താമസിക്കും കക്കുഴി പറമ്പത്ത് കുഞ്ഞബ്ദുള്ള ഹാജി നിര്യാതനായി.

## Article Content

**ഇരിങ്ങണ്ണൂർ:**പാറോളിക്കണ്ടി താഴ കുനിയിൽ താമസിക്കും കക്കുഴി പറമ്പത്ത് കുഞ്ഞബ്ദുള്ള ഹാജി നിര്യാതനായി.

ഭാര്യ: എ. കെ.നഫീസ മക്കൾ : ആയിശ, അബ്ദുൾസലീം, അബ്ദുൾ ഗഫൂർ .മരുമക്കൾ: ഫൈസൽ കടവത്തൂർ, ഫാത്തിമ ചെറു പറമ്പ്, നജുല പാലത്തായി സഹോദരങ്ങൾ :ആയിശ, കാദർ, പക്രൻ ,ഖാലിദ്, ഹുസൈൻ, ജമീല, മൂസ്സ, പരേതനായ ഇബ്രാഹിം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/7185/haji-kunjabdullah-kakkuzhi-parambath-passed-away)