വീട് ഒരു സ്വപ്നമാണോ..? അനുഭവസമ്പന്നർ കൂടെയുണ്ടെങ്കിൽ അത് യാഥാർത്ഥ്യമാകും

വീട് ഒരു സ്വപ്നമാണോ..? അനുഭവസമ്പന്നർ കൂടെയുണ്ടെങ്കിൽ അത് യാഥാർത്ഥ്യമാകും
Oct 1, 2022 01:43 PM | By Anjana Shaji

നാദാപുരം : സ്വന്തമായൊരു വീട് സ്വപ്നമായി കൊണ്ടു നടക്കുന്നവർ നമുക്കിടയിൽ ഒട്ടേറെയുണ്ട്. ഭൂമിയും പണവും ഉണ്ടായിട്ടും അത് നീണ്ട് പോകുന്ന പ്രവാസികൾ ഉൾപ്പെടെയുള്ള ഒട്ടേറെ പേർ നമ്മുടെ നാട്ടിലുണ്ട്.

ഒരു അനുഭവസമ്പന്നർ കൂടെയുണ്ടെങ്കിൽ അത് യാഥാർത്ഥ്യമാകും ഉറപ്പാണ്. നിർമ്മാണ മേഖലയിൽ പരിചയസമ്പത്തു കൊണ്ടും വിട്ടുവീഴ്ചയില്ലാത്ത ഗുണ നിലവാരം കൊണ്ടും നേടിയ വിശ്വാസ്യത കൈമുതലാക്കി അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന കൺസ്ട്രക്ഷൻ കമ്പനിയാണ് ബ്യൂഫോർട്ട്‌ ബിൽഡേഴ്സ്‌ ആൻഡ്‌ ഡെവലപ്പേഴ്സ്‌ (പ്രൈവറ്റ്‌ ലിമിറ്റഡ്‌) .

പിഡബ്ല്യുഡി വർക്കുകൾക്കൊപ്പം തന്നെ ഗൃഹ-കെട്ടിട നിർമ്മാണ രംഗത്തും ഒട്ടനവധി പ്രൊജക്റ്റുകൾ ഏറ്റെടുത്ത്‌ പൂർത്തീകരിച്ച്‌ പ്രവർത്തന മേഖല വിപുലീകരിച്ച്‌ കൊണ്ടിരിക്കുകയാണ് ഇവർ.

സ്വന്തമായി ഒരു വീട്‌ എന്ന നിങ്ങളുടെ‌ സ്വപ്നം യാഥാർത്ഥ്യമാക്കാൻ പ്ലാൻ വരയ്ക്കുന്നത്‌ മുതൽ എക്കാലവും വിദഗ്ദ്ധരായ എഞ്ചിനീയർമ്മാരുടെ സേവനം ഉറപ്പുവരുത്തുന്നതോടൊപ്പം നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിൽ പ്ലാൻ , എസ്റ്റിമേറ്റ്‌, ത്രീഡി മോഡലിംഗ്‌ , സൂപ്പർവിഷൻ എന്നിങ്ങനെയുള്ള എല്ലാം ഒരു കുടക്കീഴിൽ കൊണ്ടു വന്ന് നിർമ്മാണപ്രക്രിയ സുതാര്യവും ലളിതവുമാക്കുന്നു.

സ്വപ്നഭവനങ്ങളും കെട്ടിടങ്ങളും പണിയുമ്പോൾ വിശ്വസ്തർ കൂടെ ഉള്ള ബ്യൂഫോർട്ട് നിങ്ങൾക്ക് സമ്മാനിക്കുക. നിങ്ങൾ എത്ര അകലെയായാലും ഞങ്ങൾ അരികിലുണ്ട്.

അടുത്തറിയാൻ വിളിക്കുക : ഷംസീർ - 9400100500, ഷംജിത്ത്- 8086264896

Is the house a dream? It becomes a reality if experienced people are with you

Next TV

Related Stories
ആനയെ തുരത്തും;വിലങ്ങാട് മലയോരത്ത് രാത്രി കാലപെടോളിംഗ്

Dec 6, 2022 08:54 PM

ആനയെ തുരത്തും;വിലങ്ങാട് മലയോരത്ത് രാത്രി കാലപെടോളിംഗ്

ആനയെ തുരത്തും;വിലങ്ങാട് മലയോരത്ത് രാത്രി...

Read More >>
വീടിനകത്ത് കുടുങ്ങിയ പെൺകുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

Dec 6, 2022 07:24 PM

വീടിനകത്ത് കുടുങ്ങിയ പെൺകുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

വീടിനകത്ത് കുടുങ്ങിയ പെൺകുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി...

Read More >>
കവി എ കെ രഞ്ജിത്തിന് സർഗശ്രേഷ്ഠ പുരസ്കാരം സമ്മാനിച്ചു

Dec 6, 2022 06:45 PM

കവി എ കെ രഞ്ജിത്തിന് സർഗശ്രേഷ്ഠ പുരസ്കാരം സമ്മാനിച്ചു

കവി എ കെ രഞ്ജിത്തിന് സർഗശ്രേഷ്ഠ പുരസ്കാരം...

Read More >>
കരാട്ടേ പരിശീലനം; ജാതിയേരി എം എൽ പി സ്കൂളിൽ കാരാട്ടേ പരിശീലനം

Dec 6, 2022 06:30 PM

കരാട്ടേ പരിശീലനം; ജാതിയേരി എം എൽ പി സ്കൂളിൽ കാരാട്ടേ പരിശീലനം

കരാട്ടേ പരിശീലനം; ജാതിയേരി എം എൽ പി സ്കൂളിൽ കാരാട്ടേ...

Read More >>
നേരിൻ്റെ സാരഥി ; സത്യ സന്ധതയുടെ പര്യായമായി ജനപ്രതിനിധി

Dec 6, 2022 05:32 PM

നേരിൻ്റെ സാരഥി ; സത്യ സന്ധതയുടെ പര്യായമായി ജനപ്രതിനിധി

നേരിൻ്റെ സാരഥി ; സത്യ സന്ധതയുടെ പര്യായമായി...

Read More >>
വ്യാപാരി സമിതി; പരപ്പുപാറയിൽ പുതിയ കമ്മറ്റി നിലവിൽ വന്നു

Dec 6, 2022 03:54 PM

വ്യാപാരി സമിതി; പരപ്പുപാറയിൽ പുതിയ കമ്മറ്റി നിലവിൽ വന്നു

വ്യാപാരി സമിതി; പരപ്പുപാറയിൽ പുതിയ കമ്മറ്റി നിലവിൽ...

Read More >>
Top Stories