മുടികൊഴിച്ചിലിന് പരിഹാരം...ഡോ: അനുശ്രീ എൻ പി നരിക്കൂട്ടുംചാൽ കൊട്ടാരം ആയുർവേദിക് സെന്ററിൽ നാളെ പരിശോധന നടത്തുന്നു

മുടികൊഴിച്ചിലിന് പരിഹാരം...ഡോ: അനുശ്രീ എൻ പി നരിക്കൂട്ടുംചാൽ കൊട്ടാരം ആയുർവേദിക് സെന്ററിൽ നാളെ പരിശോധന നടത്തുന്നു
Oct 1, 2022 02:15 PM | By Anjana Shaji

നാദാപുരം : മുടികൊഴിച്ചിലിന് പരിഹാരം...ഡോ: അനുശ്രീ എൻ പി നരിക്കൂട്ടുംചാൽ കൊട്ടാരം ആയുർവേദിക് സെന്ററിൽ  നാളെ പരിശോധന നടത്തുന്നു.

വെള്ളി , ശനി , ഞായര്‍ ദിവസങ്ങളിലാണ് ഡോക്ടറുടെ സേവനം ലഭ്യമാവുക. സ്ത്രീ രോഗങ്ങൾക്ക് വിദഗ്ധ ആയുർവേദചികിത്സ ഇപ്പോൾ നരിക്കൂട്ടുംചാൽ കൊട്ടാരം ആയുർവേദിക് സെന്ററിൽ.

നിങ്ങളെ അലട്ടുന്ന ബുദ്ധിമുട്ടുകൾ ഇവയാണോ...?

  • അമിതവണ്ണം.
  • വെരിക്കോസ് വെയിൻ.
  • നടുവേദന.
  • മുട്ട് വേദന.
  • പിസിഒഡി.
  • മൈഗ്രേൻ.
  • മുടികൊഴിച്ചിൽ.
  • ചർമ്മരോഗങ്ങൾ.

വിദഗ്ധ ഡോക്ടർമാരുടെയും ലേഡി തെറാപ്പിസ്റ്റിന്റെയും സേവനം ലഭ്യമാണ്. ചികിത്സകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നടത്തുന്നു.

ഡോക്ടർ അനുശ്രീ എൻ പി (ബി എ എം എസ് ) വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം 4.30 വരെ പരിശോധന നടത്തുന്നു. മുൻകൂട്ടി ബുക്കിംഗ് സൗകര്യം,

ബുക്കിങ്ങിനായി വിളിക്കുക : 0496 2587400, 7592818400, 9745827916

Solution for hair fall...Dr: Anusree NP Narikoottumchal Kottaram Ayurvedic Center will be examined tomorrow

Next TV

Related Stories
ആനയെ തുരത്തും;വിലങ്ങാട് മലയോരത്ത് രാത്രി കാലപെടോളിംഗ്

Dec 6, 2022 08:54 PM

ആനയെ തുരത്തും;വിലങ്ങാട് മലയോരത്ത് രാത്രി കാലപെടോളിംഗ്

ആനയെ തുരത്തും;വിലങ്ങാട് മലയോരത്ത് രാത്രി...

Read More >>
വീടിനകത്ത് കുടുങ്ങിയ പെൺകുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

Dec 6, 2022 07:24 PM

വീടിനകത്ത് കുടുങ്ങിയ പെൺകുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

വീടിനകത്ത് കുടുങ്ങിയ പെൺകുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി...

Read More >>
കവി എ കെ രഞ്ജിത്തിന് സർഗശ്രേഷ്ഠ പുരസ്കാരം സമ്മാനിച്ചു

Dec 6, 2022 06:45 PM

കവി എ കെ രഞ്ജിത്തിന് സർഗശ്രേഷ്ഠ പുരസ്കാരം സമ്മാനിച്ചു

കവി എ കെ രഞ്ജിത്തിന് സർഗശ്രേഷ്ഠ പുരസ്കാരം...

Read More >>
കരാട്ടേ പരിശീലനം; ജാതിയേരി എം എൽ പി സ്കൂളിൽ കാരാട്ടേ പരിശീലനം

Dec 6, 2022 06:30 PM

കരാട്ടേ പരിശീലനം; ജാതിയേരി എം എൽ പി സ്കൂളിൽ കാരാട്ടേ പരിശീലനം

കരാട്ടേ പരിശീലനം; ജാതിയേരി എം എൽ പി സ്കൂളിൽ കാരാട്ടേ...

Read More >>
നേരിൻ്റെ സാരഥി ; സത്യ സന്ധതയുടെ പര്യായമായി ജനപ്രതിനിധി

Dec 6, 2022 05:32 PM

നേരിൻ്റെ സാരഥി ; സത്യ സന്ധതയുടെ പര്യായമായി ജനപ്രതിനിധി

നേരിൻ്റെ സാരഥി ; സത്യ സന്ധതയുടെ പര്യായമായി...

Read More >>
വ്യാപാരി സമിതി; പരപ്പുപാറയിൽ പുതിയ കമ്മറ്റി നിലവിൽ വന്നു

Dec 6, 2022 03:54 PM

വ്യാപാരി സമിതി; പരപ്പുപാറയിൽ പുതിയ കമ്മറ്റി നിലവിൽ വന്നു

വ്യാപാരി സമിതി; പരപ്പുപാറയിൽ പുതിയ കമ്മറ്റി നിലവിൽ...

Read More >>
Top Stories