സെക്കായിയിൽ ഒരുങ്ങാം; കുട്ടികൾ ജനിച്ച നാൾ മുതൽ അവരുടെ എല്ലാ കാര്യങ്ങൾക്കും സെക്കായിയുണ്ട്

സെക്കായിയിൽ ഒരുങ്ങാം; കുട്ടികൾ ജനിച്ച നാൾ മുതൽ അവരുടെ എല്ലാ കാര്യങ്ങൾക്കും സെക്കായിയുണ്ട്
Oct 1, 2022 03:30 PM | By Anjana Shaji

നാദാപുരം : പുത്തൻ കലക്ഷനുമായി സെക്കായി കിഡ്സ് മാൾ ഒരുങ്ങി. കുഞ്ഞുങ്ങളുടെ കാര്യം നോക്കാൻ നിങ്ങൾക്കൊപ്പം ഇനി " സെക്കായി "യുണ്ട് .

കുട്ടികൾ ജനിച്ച നാൾ മുതൽ 6 വയസ്സുവരെ അവരുടെ എല്ലാ കാര്യങ്ങൾക്കും സെക്കായി നിങ്ങൾക്കൊപ്പമുണ്ട്.

കുട്ടികൾക്കുള്ള നാദാപുരത്തെ ഏറ്റവും വലിയ ബേബി മാളായ സെക്കായിയിൽ പിറന്ന നാൾ മുതൽ ആറ് വയസ്സുവരെയുള്ള എല്ലാ ആവശ്യങ്ങൾക്കും ഉത്തരമുണ്ട്. നമ്മുടെ പൊന്നുമക്കൾക്ക് നല്ലത് മാത്രം നൽകാം.മികച്ചവ മിതമായ വില ഇതാണ് സക്കായിയുടെ ഉറപ്പ്.

 • ന്യൂ ബോൺ കുട്ടികൾക്കുള്ള വസ്ത്രങ്ങൾ,
 • ബാത്തിംഗ് ആക്സസറീസ്,
 • സ്കിൻ കെയർ ഐറ്റംസ് ,
 • ഫീഡിംഗ് ഐറ്റംസ്,
 • നഴ്സറി ഐറ്റംസ് ,
 • കോട്ട് ,ക്രാഡൽ,
 • ഡയപ്പറിംഗ് ഐറ്റംസ് ,
 • ബാറ്ററി ഓപ്പറേറ്റഡ് കാർ,
 • ബൈക്ക്സ് ,
 • ബൈസിക്കിൾ ,
 • ട്രൈ സിക്കിൾ ,
 • മാന്വൽ റൈഡ് ഓൺ ,
 • ബേബി ഗിയേഴ്സ് ,
 • സ്ട്രോളളർസ് ,
 • ബേബി കാർ സീറ്റ് ,
 • കാരി കോട്ട് ,
 • സ്റ്റഡി ഐറ്റംസ്

എന്നിങ്ങനെ എല്ലാ കാര്യങ്ങളും കുട്ടികൾക്കായി നാദാപുരത്ത് സെക്കായി ഒരുക്കിയിട്ടുണ്ട്.


ഓഗസ്റ്റ് 5 മുതൽ സപ്തംബർ 20 വരെ ഓണം മെഗാ ഓഫർ വിപണനം സെക്കായിയിൽ നടക്കുകയാണ്, വസ്ത്രങ്ങൾക്ക് ബൈ 3 ഗെറ്റ് 1 ഫ്രീ, ബൈ 2 ഗെറ്റ് 40% ഓഫ് , ബൈ 1 ഗെറ്റ് 20 % ഓഫ് എന്നിങ്ങനെയും മറ്റിനങ്ങൾക്ക് 40 % വരെയുമാണ് ഓണം മെഗാ ഓഫർ .

കഴിഞ്ഞ ഒന്നര വർഷമായി ജന ഹൃദയങ്ങളിൽ സ്ഥാനം പിടിച്ച സക്കായി നാദാപുരം കക്കം വെള്ളിയിലെ ഫാഷൻ സ്ട്രീറ്റിൽ ലേ- അബായ ബിൽഡിംഗിൽ ആണ് പ്രവർത്തിക്കുന്നത്.

കൂടുതൽ അറിയാൻ 9048388882 എന്ന നമ്പറിൽ വിളിക്കാം.

Let's get ready in zeccai; From the day children are born, Zeccai is responsible for all their affairs

Next TV

Related Stories
ആനയെ തുരത്തും;വിലങ്ങാട് മലയോരത്ത് രാത്രി കാലപെടോളിംഗ്

Dec 6, 2022 08:54 PM

ആനയെ തുരത്തും;വിലങ്ങാട് മലയോരത്ത് രാത്രി കാലപെടോളിംഗ്

ആനയെ തുരത്തും;വിലങ്ങാട് മലയോരത്ത് രാത്രി...

Read More >>
വീടിനകത്ത് കുടുങ്ങിയ പെൺകുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

Dec 6, 2022 07:24 PM

വീടിനകത്ത് കുടുങ്ങിയ പെൺകുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

വീടിനകത്ത് കുടുങ്ങിയ പെൺകുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി...

Read More >>
കവി എ കെ രഞ്ജിത്തിന് സർഗശ്രേഷ്ഠ പുരസ്കാരം സമ്മാനിച്ചു

Dec 6, 2022 06:45 PM

കവി എ കെ രഞ്ജിത്തിന് സർഗശ്രേഷ്ഠ പുരസ്കാരം സമ്മാനിച്ചു

കവി എ കെ രഞ്ജിത്തിന് സർഗശ്രേഷ്ഠ പുരസ്കാരം...

Read More >>
കരാട്ടേ പരിശീലനം; ജാതിയേരി എം എൽ പി സ്കൂളിൽ കാരാട്ടേ പരിശീലനം

Dec 6, 2022 06:30 PM

കരാട്ടേ പരിശീലനം; ജാതിയേരി എം എൽ പി സ്കൂളിൽ കാരാട്ടേ പരിശീലനം

കരാട്ടേ പരിശീലനം; ജാതിയേരി എം എൽ പി സ്കൂളിൽ കാരാട്ടേ...

Read More >>
നേരിൻ്റെ സാരഥി ; സത്യ സന്ധതയുടെ പര്യായമായി ജനപ്രതിനിധി

Dec 6, 2022 05:32 PM

നേരിൻ്റെ സാരഥി ; സത്യ സന്ധതയുടെ പര്യായമായി ജനപ്രതിനിധി

നേരിൻ്റെ സാരഥി ; സത്യ സന്ധതയുടെ പര്യായമായി...

Read More >>
വ്യാപാരി സമിതി; പരപ്പുപാറയിൽ പുതിയ കമ്മറ്റി നിലവിൽ വന്നു

Dec 6, 2022 03:54 PM

വ്യാപാരി സമിതി; പരപ്പുപാറയിൽ പുതിയ കമ്മറ്റി നിലവിൽ വന്നു

വ്യാപാരി സമിതി; പരപ്പുപാറയിൽ പുതിയ കമ്മറ്റി നിലവിൽ...

Read More >>
Top Stories