വസ്ത്രങ്ങളുടെ മായാലോകം; ലിറ്റിൽ ചിക്കിൽ വസ്ത്രങ്ങൾക്ക് 50% ഓഫർ ഇന്നു മുതൽ

വസ്ത്രങ്ങളുടെ മായാലോകം; ലിറ്റിൽ ചിക്കിൽ വസ്ത്രങ്ങൾക്ക് 50% ഓഫർ ഇന്നു മുതൽ
Oct 1, 2022 04:28 PM | By Anjana Shaji

നാദാപുരം : വസ്ത്രങ്ങളുടെ മായാലോകം,ലിറ്റിൽ ചിക്കിൽ വസ്ത്രങ്ങൾക്ക് 50% ഓഫർ ഇന്നു മുതൽ.

കുഞ്ഞുങ്ങളുടെ വസ്ത്രങ്ങളിൽ മായാലോകം തീർത്ത ലിറ്റിൽ ചിക്കിൽ ഇപ്പോൾ വമ്പൻ ഓഫറുകൾ. വസ്ത്രങ്ങൾക്ക് 50% വരെ വിലക്കുറവ്.

ഈ ഓഫർ ഇന്നു മുതൽ ഒക്ടോബർ 31 വരെ. വേഗമാകട്ടെ ലിറ്റിൽ ചിക്കിൽ വരൂ നിങ്ങളുടെ കുഞ്ഞുങ്ങളും തിളങ്ങട്ടെ.

നാദാപുരത്തിൻ്റെ ഫാഷൻ സ്ട്രീറ്റായി മാറിയ കക്കം വെള്ളിയിൽ വൻ തിരക്ക്. കുട്ടികൾക്കുള്ള ഗുണനിലവാരമുള്ള വസ്ത്രങ്ങൾ ,വിലക്കുറവിൽ ഉപഭോക്താക്കൾക്കായി എത്തിക്കുന്ന പ്രമുഖ ബ്രാൻറായ ലിറ്റിൽ ചിക്കിൻ്റെ ഷോറും നാദാപുരത്ത് പ്രവർത്തനമാരംഭിച്ചതോടെയാണ് കക്കം വെള്ളി ഫാഷൻ സ്ട്രീറ്റായി മാറിയത്.

തുടർന്ന് വിവിധ വിഭാഗങ്ങൾക്കുള്ള ഷോറൂമുകളും കക്കം വെള്ളിയിൽ പ്രവർത്തനമാരംഭിച്ചു ഇപ്പോൾ നാദാപുരത്തിൻ്റെ ഫാഷൻ സ്ട്രീറ്റാണ് കക്കം വെള്ളി. ഉത്സവാഘോഷ വേളകളിൽ വൻ തിരക്കാണ് ഫാഷൻ സ്ട്രീറ്റിൽ അനുഭവപ്പെടുന്നത്.

കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക : 9037700110

The magical world of clothes; 50% OFFER ON LITTLE CHICK CLOTHING FROM TODAY

Next TV

Related Stories
ആനയെ തുരത്തും;വിലങ്ങാട് മലയോരത്ത് രാത്രി കാലപെടോളിംഗ്

Dec 6, 2022 08:54 PM

ആനയെ തുരത്തും;വിലങ്ങാട് മലയോരത്ത് രാത്രി കാലപെടോളിംഗ്

ആനയെ തുരത്തും;വിലങ്ങാട് മലയോരത്ത് രാത്രി...

Read More >>
വീടിനകത്ത് കുടുങ്ങിയ പെൺകുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

Dec 6, 2022 07:24 PM

വീടിനകത്ത് കുടുങ്ങിയ പെൺകുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

വീടിനകത്ത് കുടുങ്ങിയ പെൺകുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി...

Read More >>
കവി എ കെ രഞ്ജിത്തിന് സർഗശ്രേഷ്ഠ പുരസ്കാരം സമ്മാനിച്ചു

Dec 6, 2022 06:45 PM

കവി എ കെ രഞ്ജിത്തിന് സർഗശ്രേഷ്ഠ പുരസ്കാരം സമ്മാനിച്ചു

കവി എ കെ രഞ്ജിത്തിന് സർഗശ്രേഷ്ഠ പുരസ്കാരം...

Read More >>
കരാട്ടേ പരിശീലനം; ജാതിയേരി എം എൽ പി സ്കൂളിൽ കാരാട്ടേ പരിശീലനം

Dec 6, 2022 06:30 PM

കരാട്ടേ പരിശീലനം; ജാതിയേരി എം എൽ പി സ്കൂളിൽ കാരാട്ടേ പരിശീലനം

കരാട്ടേ പരിശീലനം; ജാതിയേരി എം എൽ പി സ്കൂളിൽ കാരാട്ടേ...

Read More >>
നേരിൻ്റെ സാരഥി ; സത്യ സന്ധതയുടെ പര്യായമായി ജനപ്രതിനിധി

Dec 6, 2022 05:32 PM

നേരിൻ്റെ സാരഥി ; സത്യ സന്ധതയുടെ പര്യായമായി ജനപ്രതിനിധി

നേരിൻ്റെ സാരഥി ; സത്യ സന്ധതയുടെ പര്യായമായി...

Read More >>
വ്യാപാരി സമിതി; പരപ്പുപാറയിൽ പുതിയ കമ്മറ്റി നിലവിൽ വന്നു

Dec 6, 2022 03:54 PM

വ്യാപാരി സമിതി; പരപ്പുപാറയിൽ പുതിയ കമ്മറ്റി നിലവിൽ വന്നു

വ്യാപാരി സമിതി; പരപ്പുപാറയിൽ പുതിയ കമ്മറ്റി നിലവിൽ...

Read More >>
Top Stories