കർട്ടൻ മുഷിഞ്ഞോ? എങ്കിൽ കാര്യങ്ങൾ നാദാപുരം ഫാബ്രിക്കോ നോക്കി കൊള്ളും. വിളിച്ചോളൂ.....7970068005

കർട്ടൻ മുഷിഞ്ഞോ? എങ്കിൽ കാര്യങ്ങൾ നാദാപുരം ഫാബ്രിക്കോ നോക്കി കൊള്ളും. വിളിച്ചോളൂ.....7970068005
Oct 1, 2022 05:53 PM | By Anjana Shaji

നാദാപുരം : നിങ്ങളുടെ വീടിൻ്റെയോ സ്ഥാപനത്തിൻ്റെയോ കർട്ടനുകൾ മുഷിഞ്ഞോ? എങ്കിൽ കാര്യങ്ങൾ നാദാപുരം ഫാബ്രിക്കോ നോക്കി കൊള്ളും. കർട്ടൻ മാറ്റേണ്ട അവ പഴയ പ്രൗഡിയിൽ തിരിച്ചു തരും.

ഇത് കൂടാതെ എന്നും പുത്തൻ വസ്ത്രങ്ങൾ വാങ്ങുന്നത് എന്തിന് ? വസ്ത്രങ്ങൾ പുത്തനായിരുന്നാൽ പോരെ ?നിങ്ങൾ സ്വയം അലക്കി തേച്ച് മടുത്തോ? അല്ലെങ്കിൽ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കേണ്ടെന്ന് തോന്നുന്നുണ്ടോ? എങ്കിൽ ഇനി നിങ്ങളുടെ കാര്യങ്ങൾ എല്ലാം ഫാബ്രിക്കോ നോക്കി കൊള്ളും. വിളിച്ചോളൂ.....7970068005

ഇന്ത്യയിലെ ഏറ്റവും മികച്ച ലോണ്ടറി ആൻറ് ഡ്രൈ ക്ലീനിംഗ് ബ്രാൻ്റ് ഇന്നലെ നാദാപുരത്ത് തുറന്നത് നിങ്ങൾ അറിഞ്ഞോ ? ഇനി ചുളിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇനി ഫാബ്രിക്കോ നോക്കി കൊള്ളും.

നമ്മുടെ നാടും ഇനി മുതൽ കൂടുതൽ തെളിയും, ചുളിവും ,മങ്ങലുമില്ലാത്ത വസ്ത്രങ്ങൾക്കായി ഇന്ത്യയിലെ ഏറ്റവും മികച്ച ലോണ്ടറി ഡ്രൈ ക്ലീനിംഗ് ബ്രാൻറ് ഫാബ്രികോ നാദാപുരത്ത് പ്രവർത്തനം തുടങ്ങി. ഡ്രൈ ക്ലീനിംഗ് , സ്റ്റീം അയേണിംഗ്, ലോണ്ടറി ,ഷൂ ലോണ്ടറി , ബാഗ് ലോണ്ടറി ,കർട്ടൻ ക്ലീനിംഗ് എന്നിങ്ങനെ നിരവധി സേവനങ്ങൾ ഫാബ്രിക്കിൽ ലഭ്യമാകും.

ആൻറി വൈറൽ ക്ലീനിംഗ് ,ലൈവ് ക്ലീനിംഗ് എന്നീ സേവനങ്ങളും ലഭ്യമാണ്. മൂന്ന് മണിക്കൂറിനുള്ളിൽ എക്സ്പ്രസ്സ് സേവനം, മിതമായ നിരക്ക് എന്നിവയും ഫാബ്രിക്കിൻ്റെ സവിശേഷതയാണ്.

നേരിട്ട് നൽകുന്നത് കൂടാതെ ഓൺലൈൻ ,വാട് സാപ്പ് , ഫോൺ കോൾ എന്നിവ വഴിയും ഓർഡുകൾ സ്വീകരിക്കും ഫാബ്രിക്ക് ആപ്പ് വഴിയും ഓർഡുകൾ നൽകാം.

ഫ്രീ പിക്ക് ആൻ്റ് ഡെലിവറി സൗകര്യവുമൊരുക്കിയിട്ടുണ്ട്. നാദാപുരം - തലശ്ശേരി റോഡിൽ മൊദാക്കര പള്ളിക്ക് സമീപമാണ് ഫാബ്രിക്കോ പ്രവർത്തിക്കുന്നത്‌.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക .7970068005 Booking Your Fabrico Laundry https://fabrico.in

Are the curtains dull? Then things will look good for Nadapuram Fabrico. Call.....7970068005

Next TV

Related Stories
ആനയെ തുരത്തും;വിലങ്ങാട് മലയോരത്ത് രാത്രി കാലപെടോളിംഗ്

Dec 6, 2022 08:54 PM

ആനയെ തുരത്തും;വിലങ്ങാട് മലയോരത്ത് രാത്രി കാലപെടോളിംഗ്

ആനയെ തുരത്തും;വിലങ്ങാട് മലയോരത്ത് രാത്രി...

Read More >>
വീടിനകത്ത് കുടുങ്ങിയ പെൺകുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

Dec 6, 2022 07:24 PM

വീടിനകത്ത് കുടുങ്ങിയ പെൺകുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

വീടിനകത്ത് കുടുങ്ങിയ പെൺകുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി...

Read More >>
കവി എ കെ രഞ്ജിത്തിന് സർഗശ്രേഷ്ഠ പുരസ്കാരം സമ്മാനിച്ചു

Dec 6, 2022 06:45 PM

കവി എ കെ രഞ്ജിത്തിന് സർഗശ്രേഷ്ഠ പുരസ്കാരം സമ്മാനിച്ചു

കവി എ കെ രഞ്ജിത്തിന് സർഗശ്രേഷ്ഠ പുരസ്കാരം...

Read More >>
കരാട്ടേ പരിശീലനം; ജാതിയേരി എം എൽ പി സ്കൂളിൽ കാരാട്ടേ പരിശീലനം

Dec 6, 2022 06:30 PM

കരാട്ടേ പരിശീലനം; ജാതിയേരി എം എൽ പി സ്കൂളിൽ കാരാട്ടേ പരിശീലനം

കരാട്ടേ പരിശീലനം; ജാതിയേരി എം എൽ പി സ്കൂളിൽ കാരാട്ടേ...

Read More >>
നേരിൻ്റെ സാരഥി ; സത്യ സന്ധതയുടെ പര്യായമായി ജനപ്രതിനിധി

Dec 6, 2022 05:32 PM

നേരിൻ്റെ സാരഥി ; സത്യ സന്ധതയുടെ പര്യായമായി ജനപ്രതിനിധി

നേരിൻ്റെ സാരഥി ; സത്യ സന്ധതയുടെ പര്യായമായി...

Read More >>
വ്യാപാരി സമിതി; പരപ്പുപാറയിൽ പുതിയ കമ്മറ്റി നിലവിൽ വന്നു

Dec 6, 2022 03:54 PM

വ്യാപാരി സമിതി; പരപ്പുപാറയിൽ പുതിയ കമ്മറ്റി നിലവിൽ വന്നു

വ്യാപാരി സമിതി; പരപ്പുപാറയിൽ പുതിയ കമ്മറ്റി നിലവിൽ...

Read More >>
Top Stories