---
title: "വന്യജീവി വാരാഘോഷം; വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസ് മത്സരം "
english_title: "Wildlife Week Celebration. Quiz Competition for Students"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/721/wildlife-week-celebration-quiz-competition-for-students"
published_at: "2021-10-01T19:26:00+05:30"
category: "Nadapuram"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615714c5b4395_quiz.jpg"
keywords: []
---

# വന്യജീവി വാരാഘോഷം; വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസ് മത്സരം 

> **Lead Summary:** **നാദാപുരം : **വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ എല്‍.പി/യു.പി/ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി കോഴിക്കോട് സോഷ്യല്‍ ഫോറസ്ട്രി, എക്സ്റ്റന്‍ഷന്‍ ഡിവിഷന്‍ ഒക്ടോബര്‍ ആറിന് ഓണ്‍ലൈന്‍ ക്വിസ്സ് മത്സരം സംഘടിപ്പിക്കുന്നു.

## Article Content

**നാദാപുരം : **വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ എല്‍.പി/യു.പി/ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി കോഴിക്കോട് സോഷ്യല്‍ ഫോറസ്ട്രി, എക്സ്റ്റന്‍ഷന്‍ ഡിവിഷന്‍ ഒക്ടോബര്‍ ആറിന് ഓണ്‍ലൈന്‍ ക്വിസ്സ് മത്സരം സംഘടിപ്പിക്കുന്നു.

മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുളള വിദ്യാര്‍ത്ഥികള്‍ 8547603871/8592946408 എന്ന നമ്പറില്‍ വാട്സ്ആപ്പ് നമ്പര്‍ സഹിതം പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/721/wildlife-week-celebration-quiz-competition-for-students)