---
title: "സെക്കായിയിൽ ഒരുങ്ങാം; കുട്ടികൾ ജനിച്ച നാൾ മുതൽ അവരുടെ എല്ലാ കാര്യങ്ങൾക്കും സെക്കായിയുണ്ട് "
english_title: "Let's get ready in Sekai; From the day children are born, Zekai is responsible for all their affairs"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/72436/lets-get-ready-in-sekai-from-the-day-children-are-born-zekai-is-responsible-for-all-their-affairs"
published_at: "2022-10-04T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633bd9a8a5ab3_zeccaipic.jpg"
keywords: []
---

# സെക്കായിയിൽ ഒരുങ്ങാം; കുട്ടികൾ ജനിച്ച നാൾ മുതൽ അവരുടെ എല്ലാ കാര്യങ്ങൾക്കും സെക്കായിയുണ്ട് 

> **Lead Summary:** > **നാദാപുരം** : പുത്തൻ കലക്ഷനുമായി സെക്കായി കിഡ്സ് മാൾ ഒരുങ്ങി. കുഞ്ഞുങ്ങളുടെ കാര്യം നോക്കാൻ നിങ്ങൾക്കൊപ്പം ഇനി " സെക്കായി "യുണ്ട് .**

## Article Content

> **നാദാപുരം** : പുത്തൻ കലക്ഷനുമായി സെക്കായി കിഡ്സ് മാൾ ഒരുങ്ങി. കുഞ്ഞുങ്ങളുടെ കാര്യം നോക്കാൻ നിങ്ങൾക്കൊപ്പം ഇനി " സെക്കായി "യുണ്ട് .**

കുട്ടികൾ ജനിച്ച നാൾ മുതൽ 6 വയസ്സുവരെ അവരുടെ എല്ലാ കാര്യങ്ങൾക്കും സെക്കായി നിങ്ങൾക്കൊപ്പമുണ്ട്.

കുട്ടികൾക്കുള്ള നാദാപുരത്തെ ഏറ്റവും വലിയ ബേബി മാളായ സെക്കായിയിൽ പിറന്ന നാൾ മുതൽ ആറ് വയസ്സുവരെയുള്ള എല്ലാ ആവശ്യങ്ങൾക്കും ഉത്തരമുണ്ട്. നമ്മുടെ പൊന്നുമക്കൾക്ക് നല്ലത് മാത്രം നൽകാം.മികച്ചവ മിതമായ വില ഇതാണ് സക്കായിയുടെ ഉറപ്പ്.

എന്നിങ്ങനെ എല്ലാ കാര്യങ്ങളും കുട്ടികൾക്കായി നാദാപുരത്ത് സെക്കായി ഒരുക്കിയിട്ടുണ്ട്.

ഓഗസ്റ്റ് 5 മുതൽ സപ്തംബർ 20 വരെ ഓണം മെഗാ ഓഫർ വിപണനം സെക്കായിയിൽ നടക്കുകയാണ്, വസ്ത്രങ്ങൾക്ക് ബൈ 3 ഗെറ്റ് 1 ഫ്രീ, ബൈ 2 ഗെറ്റ് 40% ഓഫ് , ബൈ 1 ഗെറ്റ് 20 % ഓഫ് എന്നിങ്ങനെയും മറ്റിനങ്ങൾക്ക് 40 % വരെയുമാണ് ഓണം മെഗാ ഓഫർ .

കഴിഞ്ഞ ഒന്നര വർഷമായി ജന ഹൃദയങ്ങളിൽ സ്ഥാനം പിടിച്ച സക്കായി നാദാപുരം കക്കം വെള്ളിയിലെ ഫാഷൻ സ്ട്രീറ്റിൽ ലേ- അബായ ബിൽഡിംഗിൽ ആണ് പ്രവർത്തിക്കുന്നത്.

കൂടുതൽ അറിയാൻ 9048388882 എന്ന നമ്പറിൽ വിളിക്കാം.**

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/72436/lets-get-ready-in-sekai-from-the-day-children-are-born-zekai-is-responsible-for-all-their-affairs)