ദൂര യാത്ര ഒഴിവാക്കാം; ഇനി മികച്ച പ്ലസ് വൺ/ ഡിഗ്രി പഠനം ദേവർ കോവിലിലും

ദൂര യാത്ര ഒഴിവാക്കാം; ഇനി മികച്ച പ്ലസ് വൺ/ ഡിഗ്രി പഠനം ദേവർ കോവിലിലും
Oct 26, 2021 11:19 AM | By Anjana Shaji

കുറ്റ്യാടി : വിദ്യാഭ്യാസ രംഗത്ത് വർഷങ്ങളുടെ പാരമ്പര്യമുള്ള മിഡറ്റും എ. പി. ജെ. എഡുക്കേഷണൽ കോ ഓപ്പറേറ്റീവ് സൊസൈറ്റിയും സഹകരിച്ചു കൊണ്ട് ദേവർ കോവിലിൽ പുതിയ കോളേജ് പ്രവർത്തനമാരംഭിച്ചിരിക്കുന്നു.

വിദ്യാഭ്യാസ രംഗത്ത് സാമൂഹികവും സാംസ്കാരികവുമായ മൂല്യങ്ങളോടെ സ്വതന്ത്രമായ പഠനം നൽകുന്നതോടൊപ്പം ഭാവി തലമുറയെ സാമൂഹ്യ ഉന്നമനത്തിന്റെ ഭാഗമാക്കുകയുമെന്ന ലക്ഷ്യം മുൻ നിർത്തി രൂപീകൃതമായ സഹകരണ സംഘമാണ് എ. പി. ജെ. എഡുക്കേഷണൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി.

പൊതു പരീക്ഷയിൽ മാർക്ക് കുറഞ്ഞുവെന്ന കാരണത്താൽ ഒരു വിദ്യാർത്ഥിയുടെ താൽപ ര്യങ്ങൾക്കനുസൃതമായ ഉപരി പഠന മേഖല നിഷേധിക്കപ്പെടുമ്പോൾ അത്തരം വിദ്യാർത്ഥികളെയും മുഖ്യധാരയിലേക്ക് കൈപിടിച്ച് ഉയർത്തി സാമൂഹികവും സാമ്പത്തികവുമായി ഉയർത്താൻ ഈ സംരംഭം പ്രത്യേക പരിഗണന നൽകുന്നു. പിന്നോക്കം നിൽക്കുന്ന വി ദ്യാർത്ഥികൾക്ക് മാർഗ്ഗനിർദ്ദേശവും ഗുണനിലവാരമുള്ള വിദ്യാഭ്യാസവും നൽകുന്നതിനായി സൊസൈറ്റി പ്രഥമ പരിഗണന നൽകും.

ഹയർ സെക്കന്ററി, ഡിഗ്രി ക്ലാസ്റ്റുകൾ പേരാമ്പ്രയിലും കുറ്റ്യാടി ദേവർ കോവിലിലും ഈ അ ധ്യയന വർഷം മുതൽ ആരംഭിച്ചു. ഫീസിൽ മികച്ച വിദ്യാഭ്യാസമാണ് എ.പി.ജെ. മിഡറ്റ് കോളേജ് ലക്ഷ്യമിടുന്നത്. മികച്ച പി.എസ്.സി പരിശീലന ക്ലാസുകൾ ഡിഗ്രി പഠനത്തോടൊ പാഠ്യപദ്ധതിയിൽ തികച്ചും സൗജന്യമായി തന്നെ ഉൾക്കൊള്ളിച്ചിരിക്കുന്നു.

കൂടാതെ ലൈഫ് സ്കിൽ ഡെവലപ്മെന്റ് പ്രോഗ്രാമുകൾക്ക് സ്ഥാപനം പ്രത്യേകം പ്രാമുഖ്യം നൽകുന്നു. ബി.കോം (ഫിനാൻസ്, കോ ഓ പ്പറേഷൻ), ബി.ബി.എ, ബി.എ (സോഷാളജി, ഹിസ്റ്ററി, മലയാ ളം, ഇംഗ്ലീഷ്), സൈക്കോളജി എ ന്നീ വിഷയങ്ങളാണ് ഡിഗ്രി തല ത്തിൽ കോളേജ് നൽകുന്നത്.

ഹ്യൂമാനിറ്റീസ്, കൊമേഴ്സ് വി ഷയങ്ങളിലാണ് പ്ലസ് വൺ അഡ്‌മിഷൻ. അഡ്മിഷനായി ബന്ധപ്പെടാവുന്ന നമ്പർ 8943430040, 8593938833, 9400883394

Long distance travel can be avoided; Now the best plus one / degree study at Devar Kovil

Next TV

Related Stories
വയോജന സേവന അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

Jan 17, 2022 09:50 PM

വയോജന സേവന അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

വയോജന സേവന മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ചതിന് സംസ്ഥാന തലത്തില്‍ നല്‍കുന്ന വയോജന സേവന അവാര്‍ഡ് 2021 ന് അപേക്ഷ...

Read More >>
പുതുവഴി തെളിഞ്ഞു; കുന്നുമ്മൽ പഞ്ചായത്തിൽ മൂന്ന് റോഡുകൾ ഉദ്ഘാടനം ചെയ്തു

Jan 17, 2022 09:35 PM

പുതുവഴി തെളിഞ്ഞു; കുന്നുമ്മൽ പഞ്ചായത്തിൽ മൂന്ന് റോഡുകൾ ഉദ്ഘാടനം ചെയ്തു

പതിനൊന്നാം വാർഡ് കക്കട്ടിൽ നോർത്തിലെ പരിഷ്കരണ പ്രവർത്തനം നടത്തിയ മൂന്ന് റോഡുകളുടെ ഉദ്ഘാടനം കുന്നുമ്മൽ പഞ്ചായത്ത് പ്രസിഡന്റ് വി കെ റീത്ത...

Read More >>
ഗൈനക്കോളജി വിഭാഗം; ഡോക്ടർമാരുടെ സേവനം എല്ലാ ദിവസവും വടകര സഹകരണ ആശുപത്രിയിൽ

Jan 17, 2022 05:59 PM

ഗൈനക്കോളജി വിഭാഗം; ഡോക്ടർമാരുടെ സേവനം എല്ലാ ദിവസവും വടകര സഹകരണ ആശുപത്രിയിൽ

വടകര സഹകരണ ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗം ഡോക്ടർമാരുടെ സേവനം എല്ലാ...

Read More >>
ഉദര രോഗങ്ങൾ ഉടൻ ഭേദമാക്കാം; ഉദരരോഗ വിഭാഗം ഡോക്ടർ ഇപ്പോൾ സി എം ഹോസ്പിറ്റലിൽ പരിശോധന നടത്തുന്നു

Jan 17, 2022 04:11 PM

ഉദര രോഗങ്ങൾ ഉടൻ ഭേദമാക്കാം; ഉദരരോഗ വിഭാഗം ഡോക്ടർ ഇപ്പോൾ സി എം ഹോസ്പിറ്റലിൽ പരിശോധന നടത്തുന്നു

ഉദര രോഗങ്ങൾ ഉടൻ ഭേദമാക്കാം,ഉദരരോഗ വിഭാഗം ഡോക്ടർ ഇപ്പോൾ സി എം ഹോസ്പിറ്റലിൽ പരിശോധന...

Read More >>
ചിക്കൻ വിങ്സ് ബാർബിക്യു 159 രൂപക്ക്; ഫുഡ് ഇൻ വുഡ് ഒരുക്കുന്നു യമ്മി ഓഫർ

Jan 17, 2022 03:38 PM

ചിക്കൻ വിങ്സ് ബാർബിക്യു 159 രൂപക്ക്; ഫുഡ് ഇൻ വുഡ് ഒരുക്കുന്നു യമ്മി ഓഫർ

ചിക്കൻ വിങ്സ് ബാർബിക്യു 159 രൂപക്ക്, ഫുഡ് ഇൻ വുഡ് ഒരുക്കുന്നു യമ്മി ഓഫർ....

Read More >>
Top Stories