---
title: "സി.വി.മൊയ്‌തുഹാജി അന്തരിച്ചു"
english_title: "CV Moituhaji passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/72496/cv-moituhaji-passed-away"
published_at: "2022-10-04T20:08:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633c45e8aef57_moithuhaji_death.jpg"
keywords: []
---

# സി.വി.മൊയ്‌തുഹാജി അന്തരിച്ചു

> **Lead Summary:** **നാദാപുരം: **തൂണേരിയിലെ സമസ്തയുടെയും മുസ്ലിം ലീഗിന്റെയും സജീവ പ്രവർത്തകനും പുളിയുള്ളതിൽ മസ്ജിദു ത്തഖ് വ, ഹയാത്തുൽ ഇസ്ലാം മദ്റസാ കമ്മിറ്റി കളുടെ പ്രസിഡന്റുമായ ചെറിയ വിളക്കാട്ടുവള്ളി സി.വി.മൊയ്‌തുഹാജി അന്തരിച്ചു.

## Article Content

**നാദാപുരം: **തൂണേരിയിലെ സമസ്തയുടെയും മുസ്ലിം ലീഗിന്റെയും സജീവ പ്രവർത്തകനും പുളിയുള്ളതിൽ മസ്ജിദു ത്തഖ് വ, ഹയാത്തുൽ ഇസ്ലാം മദ്റസാ കമ്മിറ്റി കളുടെ പ്രസിഡന്റുമായ ചെറിയ വിളക്കാട്ടുവള്ളി സി.വി.മൊയ്‌തുഹാജി അന്തരിച്ചു.

ഭാര്യ: ചുണ്ടയിൽ മറിയം ഹജ്ജുമ്മ എടച്ചേരി. മക്കൾ: കുഞ്ഞമ്മദ്ഹാജി(ദുബൈ), മുസ്തഫ(ഖത്തർ), നാസർ(ദുബൈ), അബ്ദുറഹ്‌മാൻ(ദുബൈ), സുബൈദ, റസിയ, ഫൗസിയ .

മരുമക്കൾ: അബു പുതിയൊട്ടിൽ(പുളിയാവ്), ഫൈസൽ(പേരോട്), സലീന(പേരോട്), ലൈല(വാണിമേൽ), ആയിഷ(പുളിയാവ്), സൽ‍മ(പാറക്കടവ്). സഹോദരങ്ങൾ: അയിശു(ഓർക്കാട്ടേരി), പീറ്റയിൽ അന്ത്രു (ഇയ്യങ്കോട്), പരേതരായ അമ്മദ്, കുഞ്ഞബ്‌ദുല്ല, സൂപ്പി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/72496/cv-moituhaji-passed-away)