---
title: "അണ്ടർ 20 ഫുട്ബോൾ; സിസ്റ്റാർ കൈവേലി ജേതാക്കൾ "
english_title: "Under 20 Football; Sistar Kaiveli Winners"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/72522/under-20-football-sistar-kaiveli-winners-latest"
published_at: "2022-10-04T22:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633d65be61cda_Untitled-1.jpg"
keywords: []
---

# അണ്ടർ 20 ഫുട്ബോൾ; സിസ്റ്റാർ കൈവേലി ജേതാക്കൾ 

> **Lead Summary:** **വളയം:** അതി വാശിയേറിയ കാൽപന്ത് കളിയിൽ ജേതാക്കൾക്ക് തുണയായത് ഭാഗ്യം. വളയം മഞ്ചാന്തറ സാരഥി ക്ലബ് സംഘടിപ്പിച്ച അണ്ടർ 20 ഫുട്ബോൾ മത്സരത്തിൽ സിസ്റ്റാർ കൈവേലി ജേതാക്കൾ.

## Article Content

**വളയം:** അതി വാശിയേറിയ കാൽപന്ത് കളിയിൽ ജേതാക്കൾക്ക് തുണയായത് ഭാഗ്യം. വളയം മഞ്ചാന്തറ സാരഥി ക്ലബ് സംഘടിപ്പിച്ച അണ്ടർ 20 ഫുട്ബോൾ മത്സരത്തിൽ സിസ്റ്റാർ കൈവേലി ജേതാക്കൾ.

ഇരുപകുതിയിലും പെനാൾട്ടി ഷൂട്ടിലും സമനില പാലിച്ചപ്പോൾ നറുക്കെടുപ്പിലൂടെയാണ് സിസ്റ്റാർ കൈവേലി ജേതാക്കളായത്. സാരഥി മഞ്ചാന്തറ റണ്ണേഴ് അപ്പുമായി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/72522/under-20-football-sistar-kaiveli-winners-latest)