വർണ്ണാഭ റാലി; പാറക്കടവ് മദ്ഹുറസൂലിന് ഉജ്ജ്വല തുടക്കം

വർണ്ണാഭ റാലി; പാറക്കടവ് മദ്ഹുറസൂലിന് ഉജ്ജ്വല തുടക്കം
Oct 6, 2022 09:52 PM | By Anjana Shaji

നാദാപുരം : സിറാജുൽ ഹുദാ പാറക്കടവ് ക്യാമ്പസിൽ വർഷംതോറും നടക്കുന്ന മദുഹുറസൂൽ പ്രോഗ്രാമുകൾക്ക് ഉജ്ജ്വല തുടക്കം. വർണ്ണശബളമായ മീലാദ് റാലിയിൽ ആയിരക്കണക്കിന് വിദ്യാർത്ഥികളും രക്ഷിതാക്കളും അണിനിരന്നു.

ദഫ്, സ്കൗട്ട്, സ്കേറ്റിംഗ് തുടങ്ങി അനവധി ഇനങ്ങൾ കൊണ്ട് റാലി വ്യത്യസ്തമായി. മൗലിദ് പ്രോഗ്രാം ഇബ്രാഹിം സഖാഫി കുമ്മോളി ഉദ്ഘാടനം ചെയ്തു.

ഗ്രാൻഡ് പാരന്റ് അസംബ്ലിയിൽ ലഹരി പരിഹാരമല്ല പാതകമാണ് എന്ന വിഷയത്തിൽ ഡോക്ടർ മുഹമ്മദ് റിയാസ് എറണാകുളം ക്ലാസ്എടുത്തു പ്രിൻസിപ്പാൾ മൂസ്സാ പനോളി ആമുഖ പ്രഭാഷണം നടത്തി. കെ.ജി വിദ്യാർത്ഥികളുടെ കലാപരിപാടികളും, സ്റ്റുഡൻസ് ആപ്പ് ലോഞ്ചിംഗ് തുടങ്ങിയവ വിവിധ സക്ഷനുകളിൽ വേദിയിൽ നടന്നു.

ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടിയിൽ സയ്യിദ് അലി ബാഫഖി തങ്ങൾ, സയ്യിദ് ത്വാഹാ തങ്ങൾ സഖാഫി സയ്യിദ് ഹുസൈൻ തങ്ങൾ വിപിഎം ഫൈസി വില്ല്യാപ്പള്ളി, പേരോട് അബ്ദുറഹ്മാൻ സഖാഫി, മുത്തലിബ് സഖാഫി പാറാട്, സി കെ റാഷിദ് ബുഖാരി ഇരിങ്ങണ്ണൂർ, മുഹമ്മദ് അസഹരി പേരോട്, ബഷീർ അസ്ഹരി പേരോട്, മുനീർ സഖാഫി ഓർക്കാട്ടേരി തുടങ്ങിയവർ സംബന്ധിക്കും

Colorful rally; Bright start for Parakkadav Madhurazul

Next TV

Related Stories
ആനയെ തുരത്തും;വിലങ്ങാട് മലയോരത്ത് രാത്രി കാലപെടോളിംഗ്

Dec 6, 2022 08:54 PM

ആനയെ തുരത്തും;വിലങ്ങാട് മലയോരത്ത് രാത്രി കാലപെടോളിംഗ്

ആനയെ തുരത്തും;വിലങ്ങാട് മലയോരത്ത് രാത്രി...

Read More >>
വീടിനകത്ത് കുടുങ്ങിയ പെൺകുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

Dec 6, 2022 07:24 PM

വീടിനകത്ത് കുടുങ്ങിയ പെൺകുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

വീടിനകത്ത് കുടുങ്ങിയ പെൺകുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി...

Read More >>
കവി എ കെ രഞ്ജിത്തിന് സർഗശ്രേഷ്ഠ പുരസ്കാരം സമ്മാനിച്ചു

Dec 6, 2022 06:45 PM

കവി എ കെ രഞ്ജിത്തിന് സർഗശ്രേഷ്ഠ പുരസ്കാരം സമ്മാനിച്ചു

കവി എ കെ രഞ്ജിത്തിന് സർഗശ്രേഷ്ഠ പുരസ്കാരം...

Read More >>
കരാട്ടേ പരിശീലനം; ജാതിയേരി എം എൽ പി സ്കൂളിൽ കാരാട്ടേ പരിശീലനം

Dec 6, 2022 06:30 PM

കരാട്ടേ പരിശീലനം; ജാതിയേരി എം എൽ പി സ്കൂളിൽ കാരാട്ടേ പരിശീലനം

കരാട്ടേ പരിശീലനം; ജാതിയേരി എം എൽ പി സ്കൂളിൽ കാരാട്ടേ...

Read More >>
നേരിൻ്റെ സാരഥി ; സത്യ സന്ധതയുടെ പര്യായമായി ജനപ്രതിനിധി

Dec 6, 2022 05:32 PM

നേരിൻ്റെ സാരഥി ; സത്യ സന്ധതയുടെ പര്യായമായി ജനപ്രതിനിധി

നേരിൻ്റെ സാരഥി ; സത്യ സന്ധതയുടെ പര്യായമായി...

Read More >>
വ്യാപാരി സമിതി; പരപ്പുപാറയിൽ പുതിയ കമ്മറ്റി നിലവിൽ വന്നു

Dec 6, 2022 03:54 PM

വ്യാപാരി സമിതി; പരപ്പുപാറയിൽ പുതിയ കമ്മറ്റി നിലവിൽ വന്നു

വ്യാപാരി സമിതി; പരപ്പുപാറയിൽ പുതിയ കമ്മറ്റി നിലവിൽ...

Read More >>
Top Stories