ബേസ് ബോൾ; ഉമ്മത്തൂർ സ്കൂളിന് ഇരട്ട കിരീടം

ബേസ് ബോൾ; ഉമ്മത്തൂർ സ്കൂളിന് ഇരട്ട  കിരീടം
Oct 6, 2022 10:03 PM | By Anjana Shaji

പാറക്കടവ് : ഉമ്മത്തൂരിൽ വച്ച് നടന്ന പ്രഥമ നാദാപുരം ഉപജില്ലാതല സീനിയർ ബേസ് ബോൾ ചാമ്പ്യൻഷിപ്പിൽ ഉമ്മത്തൂർ എസ് ഐ ഹയർ സെക്കൻഡറി സ്കൂൾ ചാമ്പ്യന്മാരായി.

ആൺകുട്ടികളുടെ വിഭാഗത്തിൽ പേരോട് എം.ഐ.എം ഹയർ സെക്കൻഡറി സ്കൂളിനെയും പെൺകുട്ടികളുടെ വിഭാഗത്തിൽ നാദാപുരം ടി. ഐ.എം ഹയർ സെക്കൻഡറി സ്കൂളിനെയും പരാജയപ്പെടുത്തിയാണ് ഈ നേട്ടം കൈവരിച്ചത്.

ചെക്ക്യാട് ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാറ്റിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ. ഖാലിദ് മാസ്റ്റർ ഉത്ഘാടനം നിർവ്വഹിച്ചു. പ്രിൻസിപ്പാൾ പി.ടി.അബ്ദുറഹിമാൻ മെഡലുകൾ വിതരണം ചെയ്തു.

കായികാധ്യാപകൻ പി. അലി, മുഹമ്മദ് നെല്ലാട്ട്, ഇ.സി. അനീസുദ്ദീൻ, ടി.കെ. ജാബിർ സന്നിഹിതരായി.

ഫോട്ടോ:നാദാപുരം ഉപജില്ലാതല സീനിയർ ബേസ് ബോൾ മാത്സരത്തിൽ ചാമ്പ്യൻമാരായ ഉമ്മത്തൂർ എസ് ഐ ഹയർ സെക്കൻഡറി സ്കൂൾ ടീം.

baseball; Double crown for Ummathur School

Next TV

Related Stories
ആനയെ തുരത്തും;വിലങ്ങാട് മലയോരത്ത് രാത്രി കാലപെടോളിംഗ്

Dec 6, 2022 08:54 PM

ആനയെ തുരത്തും;വിലങ്ങാട് മലയോരത്ത് രാത്രി കാലപെടോളിംഗ്

ആനയെ തുരത്തും;വിലങ്ങാട് മലയോരത്ത് രാത്രി...

Read More >>
വീടിനകത്ത് കുടുങ്ങിയ പെൺകുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

Dec 6, 2022 07:24 PM

വീടിനകത്ത് കുടുങ്ങിയ പെൺകുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

വീടിനകത്ത് കുടുങ്ങിയ പെൺകുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി...

Read More >>
കവി എ കെ രഞ്ജിത്തിന് സർഗശ്രേഷ്ഠ പുരസ്കാരം സമ്മാനിച്ചു

Dec 6, 2022 06:45 PM

കവി എ കെ രഞ്ജിത്തിന് സർഗശ്രേഷ്ഠ പുരസ്കാരം സമ്മാനിച്ചു

കവി എ കെ രഞ്ജിത്തിന് സർഗശ്രേഷ്ഠ പുരസ്കാരം...

Read More >>
കരാട്ടേ പരിശീലനം; ജാതിയേരി എം എൽ പി സ്കൂളിൽ കാരാട്ടേ പരിശീലനം

Dec 6, 2022 06:30 PM

കരാട്ടേ പരിശീലനം; ജാതിയേരി എം എൽ പി സ്കൂളിൽ കാരാട്ടേ പരിശീലനം

കരാട്ടേ പരിശീലനം; ജാതിയേരി എം എൽ പി സ്കൂളിൽ കാരാട്ടേ...

Read More >>
നേരിൻ്റെ സാരഥി ; സത്യ സന്ധതയുടെ പര്യായമായി ജനപ്രതിനിധി

Dec 6, 2022 05:32 PM

നേരിൻ്റെ സാരഥി ; സത്യ സന്ധതയുടെ പര്യായമായി ജനപ്രതിനിധി

നേരിൻ്റെ സാരഥി ; സത്യ സന്ധതയുടെ പര്യായമായി...

Read More >>
വ്യാപാരി സമിതി; പരപ്പുപാറയിൽ പുതിയ കമ്മറ്റി നിലവിൽ വന്നു

Dec 6, 2022 03:54 PM

വ്യാപാരി സമിതി; പരപ്പുപാറയിൽ പുതിയ കമ്മറ്റി നിലവിൽ വന്നു

വ്യാപാരി സമിതി; പരപ്പുപാറയിൽ പുതിയ കമ്മറ്റി നിലവിൽ...

Read More >>
Top Stories