നാദാപുരത്ത് കോവിഡ് രോഗികളിൽ കുറവില്ല

നാദാപുരത്ത്  കോവിഡ് രോഗികളിൽ കുറവില്ല
Oct 26, 2021 07:08 PM | By Anjana Shaji

നാദാപുരം : നാദാപുരത്ത് ഇന്ന് കോവിഡ് രോഗികളിൽ കുറവില്ല.ഇന്നലെ രോഗികൾ അഞ്ചായിരുന്ന നാദാപുരത്ത് ഇന്നും രോഗികളുടെ എണ്ണത്തിൽ വ്യത്യാസമില്ല.

അതേസമയം വാണിമേൽ പോസിറ്റീവ് കേസുകള്‍ കുറഞ്ഞു.ഇന്നലെ മൂന്ന് രോഗികള്‍ റിപ്പോര്‍ട്ട് ചെയ്ത വാണിമേല്‍ ഇന്ന് ഒരു പോസിറ്റിവ് കേസ് മാത്രമാണ് റിപ്പോർട്ട് ചെയ്തത് .ഇന്നലെ രോഗികള്‍ ഒന്നും തന്നെ ഇല്ലായിരുന്ന തൂണേരിയില്‍ ഇന്ന് പോസിറ്റീവ് കേസുകൾ രണ്ടായി.

കോഴിക്കോട് ജില്ലയില്‍ ഇന്ന് 722 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ വി അറിയിച്ചു. 7 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 709 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളിൽ നിന്നു വന്ന 3 പേർക്കും 3 ആരോഗ്യ പരിചരണ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു .

7420 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 720 പേര്‍ കൂടി രോഗമുക്തി നേടി. 9.87 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 7882 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 795 പേർ ഉൾപ്പടെ 34972 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട് .

ഇതുവരെ 1122218 പേർ നിരീക്ഷണം പൂർത്തിയാക്കി. 2842 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കോവിഡ് പ്രതിരോധ വാക്സിനിന്റെ രണ്ടാം ഡോസ് എടുക്കാൻ സമയമായവർ അടുത്തുള്ള ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെട്ട് വാക്സിനേഷൻ പൂർത്തീകരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

സ്കൂളുകൾ തുറക്കുന്ന പശ്ചാത്തലത്തിൽ രക്ഷിതാക്കളും വീട്ടിലെ 18 വയസ്സിനു മുകളിലുള്ള അംഗങ്ങളും വാക്സിനേഷൻ പൂർത്തീകരിക്കേണ്ടതാണ്. എല്ലാ സർക്കാർ വാക്സിനേഷൻ കേന്ദ്രങ്ങളിലും വാക്സിൻ ലഭ്യമാണ്. ഉറവിടം വ്യക്തമല്ലാത്തവര്‍- 7 ചോറോട് - 1

കോഴിക്കോട് കോർപ്പറേഷൻ - 2 കുന്നുമ്മൽ - 1 മുക്കം - 1 ഒളവണ്ണ - 1 പേരാമ്പ്ര - 1 ഇതര സംസ്‌ഥാനങ്ങളിൽ നിന്നു വന്നവർ -3 കോഴിക്കോട് കോർപ്പറേഷൻ - 1 കൊയിലാണ്ടി - 1 ബാലുശ്ശേരി - 1 ആരോഗ്യപരിചരണ പ്രവർത്തകർ - 3 കോഴിക്കോട് കോർപ്പറേഷൻ - 3 സമ്പര്‍ക്കം : 709 അരിക്കുളം - 6 അത്തോളി - 18 ആയഞ്ചേരി - 3 അഴിയൂര്‍ - 0 ബാലുശ്ശേരി - 12 ചക്കിട്ടപ്പാറ - 4 ചങ്ങരോത്ത് - 5 ചാത്തമംഗലം - 16 ചെക്കിയാട് - 0 ചേളന്നൂര്‍ - 26 ചേമഞ്ചേരി - 3

ചെങ്ങോട്ട്കാവ് - 3 ചെറുവണ്ണൂര്‍ - 6 ചോറോട് - 3 എടച്ചേരി - 2 ഏറാമല - 3 ഫറോക്ക് - 38 കടലുണ്ടി - 6 കക്കോടി - 8 കാക്കൂര്‍ - 4 കാരശ്ശേരി - 1 കട്ടിപ്പാറ - 1 കാവിലുംപാറ - 6 കായക്കൊടി - 2 കായണ്ണ - 3 കീഴരിയൂര്‍ - 5 കിഴക്കോത്ത് - 3 കോടഞ്ചേരി - 6 കൊടിയത്തൂര്‍ - 3 കൊടുവള്ളി - 6 കൊയിലാണ്ടി - 11 കൂടരഞ്ഞി - 22 കൂരാച്ചുണ്ട് - 4 കൂത്താളി - 2 കോട്ടൂര്‍ - 16 കോഴിക്കോട് കോര്‍പ്പറേഷൻ - 205 കുന്ദമംഗലം - 9 കുന്നുമ്മല്‍ - 2 കുരുവട്ടൂര്‍ - 6 കുറ്റ്യാടി - 2 മടവൂര്‍ - 6

മണിയൂര്‍ - 2 മരുതോങ്കര - 0 മാവൂര്‍ - 11 മേപ്പയ്യൂര്‍ - 2 മൂടാടി - 7 മുക്കം - 12 നാദാപുരം - 5 നടുവണ്ണൂര്‍ - 9 നന്‍മണ്ട - 15 നരിക്കുനി - 3 നരിപ്പറ്റ - 0 നൊച്ചാട് - 11 ഒളവണ്ണ - 5 ഓമശ്ശേരി - 2 ഒഞ്ചിയം - 5 പനങ്ങാട് - 15 പയ്യോളി - 7 പേരാമ്പ്ര - 4 പെരുമണ്ണ - 6 പെരുവയല്‍ - 7 പുറമേരി - 3 പുതുപ്പാടി - 5 രാമനാട്ടുകര - 9 തലക്കുളത്തൂര്‍ - 6 താമരശ്ശേരി - 7 തിക്കോടി - 5 തിരുവള്ളൂര്‍ - 5 തിരുവമ്പാടി - 8 തൂണേരി - 2 തുറയൂര്‍ - 0 ഉള്ള്യേരി - 3 ഉണ്ണികുളം - 14 വടകര - 16 വളയം - 2 വാണിമേല്‍ - 1വേളം - 2 വില്യാപ്പള്ളി - 6 സ്ഥിതി വിവരം ചുരുക്കത്തിൽ • രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 7882

• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ - 126 നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍ സര്‍ക്കാര്‍ ആശുപത്രികള്‍ - 187 സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ - 46 ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ - 32 സ്വകാര്യ ആശുപത്രികള്‍ - 466 പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ - 1 വീടുകളില്‍ ചികിത്സയിലുളളവര്‍ - 6530 • മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 24

There is no shortage of covid patients in Nadapuram

Next TV

Related Stories
എടച്ചേരിയിൽ ഇന്ന് കോവിഡ് രോഗികളിൽ വർദ്ധനവ്

Nov 27, 2021 09:12 PM

എടച്ചേരിയിൽ ഇന്ന് കോവിഡ് രോഗികളിൽ വർദ്ധനവ്

എടച്ചേരിയിൽ ഇന്ന് കോവിഡ് രോഗികളിൽ വർദ്ധനവ്.ഇന്നലെ രണ്ടു രോഗികൾ ഉണ്ടായിരുന്ന എടച്ചേരിയിൽ ഇന്ന് ഉറവിടം വ്യക്തമല്ലാത്ത ഒരാൾ അടക്കം നാല് പേർക്കാണ്...

Read More >>
ആദ്യം വായനശാല; എന്നിട്ട് മതി ബഡ്‌സ് സ്‌കൂള്‍ ഈയ്യംങ്കോട് നാളെ പ്രതിഷേധ യോഗം

Nov 27, 2021 05:42 PM

ആദ്യം വായനശാല; എന്നിട്ട് മതി ബഡ്‌സ് സ്‌കൂള്‍ ഈയ്യംങ്കോട് നാളെ പ്രതിഷേധ യോഗം

ഇയ്യങ്കോട്ടെ പുതുക്കിപ്പണിയാന്‍ പൊളിച്ച ദേശപോഷിണി വായനശാലയുടെ പുനര്‍നിര്‍മാണം അനിശ്ചിതത്വത്തിലായതോടെ റീഡേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തില്‍...

Read More >>
ദിവസ പലിശക്ക് സേവിംഗ് ബാങ്ക് നിക്ഷേപം ചെക്യാട് സർവ്വീസ് സഹകരണ ബാങ്കില്‍

Nov 27, 2021 04:22 PM

ദിവസ പലിശക്ക് സേവിംഗ് ബാങ്ക് നിക്ഷേപം ചെക്യാട് സർവ്വീസ് സഹകരണ ബാങ്കില്‍

സേവിംഗ് ബാങ്ക് നിക്ഷേപത്തിന് ദിവസ പലിശ, മുതിർന്ന പൗരൻമാർക്ക് 0.5 ശതമാനം അധിക പലിശ. എന്നിവയ്ക്ക് പുറമേ ആർഡി നിക്ഷേപം, കാമധേനു, നിത്യനിക്ഷേപം...

Read More >>
മുട്ടുവേദനക്ക് ഫലവത്തായ ആയുർവേദ ചികിത്സ; ഇപ്പോൾ ആയുർവേദ ചികിത്സാ രംഗത്തെ പ്രമുഖ സ്ഥാപനമായ നരിക്കൂട്ടുംചൽ കൊട്ടാരം ആയുർവേദിക്ക് സെൻ്ററിൽ

Nov 27, 2021 12:51 PM

മുട്ടുവേദനക്ക് ഫലവത്തായ ആയുർവേദ ചികിത്സ; ഇപ്പോൾ ആയുർവേദ ചികിത്സാ രംഗത്തെ പ്രമുഖ സ്ഥാപനമായ നരിക്കൂട്ടുംചൽ കൊട്ടാരം ആയുർവേദിക്ക് സെൻ്ററിൽ

ആയുർവേദ ചികിത്സാ രംഗത്തെ പ്രമുഖ സ്ഥാപനമായ നരിക്കൂട്ടുംചൽ കൊട്ടാരം ആയുർവേദിക്ക് സെൻ്ററിൽ മുട്ടുവേദനക്ക് ഫലവത്തായ ആയുർവേദ ചികിത്സ രീതികൾ....

Read More >>
അൽഫാം 390 രൂപ; അമേരിക്കൻ രുചി പെരുമയുമായി എ എഫ് സിയിൽ മൂന്ന് ദിവസത്തെ സ്പെഷ്യൽ കിടിലൻ ഓഫറുകൾ

Nov 27, 2021 11:59 AM

അൽഫാം 390 രൂപ; അമേരിക്കൻ രുചി പെരുമയുമായി എ എഫ് സിയിൽ മൂന്ന് ദിവസത്തെ സ്പെഷ്യൽ കിടിലൻ ഓഫറുകൾ

അൽഫാം 390 രൂപക്ക് ഇപ്പോൾ എ എഫ് സിയിൽ. കുറഞ്ഞ ചെലവിൽ കൂടുതൽ നേടാം എ എഫ് സിയിൽ മൂന്ന് ദിവസത്തെ സ്പെഷ്യൽ...

Read More >>
പോരാട്ട ഐക്യം; ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകർക്ക് അരൂരിൽ കർഷക തൊഴിലാളികളുടെ പിന്തുണ

Nov 27, 2021 10:56 AM

പോരാട്ട ഐക്യം; ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകർക്ക് അരൂരിൽ കർഷക തൊഴിലാളികളുടെ പിന്തുണ

ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകർക്ക് അരൂരിൽ കർഷക തൊഴിലാളികളുടെ പിന്തുണ...

Read More >>
Top Stories