---
title: "ഇന്ന് തുടക്കം; ഡി പാരീസിൻ്റെ ഒന്നാം വാർഷിക  ആഘോഷത്തിന് കാരുണ്യ സ്പർഷത്തോടെ തുടക്കമാവും"
english_title: "Start today; De Paris' first celebration will begin with a touch of mercy"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/73781/start-today-de-paris-first-celebration-will-begin-with-a-touch-of-mercy"
published_at: "2022-10-11T08:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6344e4015d875_d_paris.jpg"
keywords: []
---

# ഇന്ന് തുടക്കം; ഡി പാരീസിൻ്റെ ഒന്നാം വാർഷിക  ആഘോഷത്തിന് കാരുണ്യ സ്പർഷത്തോടെ തുടക്കമാവും

> **Lead Summary:** ** നാദാപുരം: **ഡി പാരീസിൻ്റെ ഒന്നാം വാർഷിക ആഘോഷത്തിന് ഇന്ന് കാരുണ്യ സ്പർഷത്തോടെ തുടക്കമാവും .ഡി പാരീസ് - ബേക്സ് ആൻ്റ് റെസ്റ്റോറൻ്റ് , നല്ലത് വിളമ്പി നാടിൻ്റെ ഹൃദയത്തിൽ ഇടം നേടി വിജയകരമായി ഒരു വർഷ പിന്നിട്ടതിൻ്റെ ആഘോഷത്തിലാണ് ഡിപാരീസ്.

## Article Content

** നാദാപുരം: **ഡി പാരീസിൻ്റെ ഒന്നാം വാർഷിക ആഘോഷത്തിന് ഇന്ന് കാരുണ്യ സ്പർഷത്തോടെ തുടക്കമാവും .ഡി പാരീസ് - ബേക്സ് ആൻ്റ് റെസ്റ്റോറൻ്റ് , നല്ലത് വിളമ്പി നാടിൻ്റെ ഹൃദയത്തിൽ ഇടം നേടി വിജയകരമായി ഒരു വർഷ പിന്നിട്ടതിൻ്റെ ആഘോഷത്തിലാണ് ഡിപാരീസ്.

നാദാപുരത്തിന് ഇനി ആഘോഷത്തിൻ്റെ നാളുകളാകും. ഒന്നാം വാർഷികത്തോടനുബന്ധിച്ചുള്ള പരിപാടികൾ ചൊവ്വാഴ്ച്ച തുടക്കമാവും. നാദാപുരം ഗ്രാമ പഞ്ചായത്തിലെ നിർദ്ധനരായ രോഗികൾക്കുള്ള ഡി പാരീസിൻ്റെ സഹായം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി.വി. മുഹമ്മദലി ഏറ്റുവാങ്ങും.വൈസ് പ്രസിഡണ്ട് അഖില മര്യാട്ട് , മെമ്പർ അബ്ബാസ് കണയ്ക്കൽ എന്നിവർ അതിഥികളാകും.

**

കേരളാ ഹോട്ടൽ ആൻ്റ് റെസ്റ്റോറൻ്റ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സുഗുണൻ നരികളത്തിൽ സഹായ ധനം കൈമാറും.  വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡൻ്റ് ഏരത്ത് ഇഖ്ബാൽ അധ്യക്ഷനാകും. 2023 ജനുവരി 5 വരെ നീണ്ടു നിൽക്കുന്ന ലക്കിഡ്രോ സമ്മാന പദ്ധതിക്കും ഇന്ന് തുടക്കമാവും.

വിജയികൾക്ക് ഒന്നാം സമ്മാനമായി ഡബിൾ ഡോർ റെഫ്രിജറേറ്റർ ,രണ്ടാം സമ്മാനമായി വാഷിംഗ് മെഷിൻ, മൂന്നാം സമ്മാനം സ്മാർട്ട് ഫോൺ, പത്ത് പേർക്ക് ഓരോ ഫുൾ ചിക്കൻ എന്നിവ നൽകും. ഒരു മാസം നീണ്ടു നിൽക്കുന്ന കേക്ക് ഫെസ്റ്റും ഒരുക്കിയിട്ടുണ്ട്.മിഡിൽ ഈസ്റ്റിലും, പേരാമ്പ്രയിലും മേപ്പയ്യൂരും വിജയ കൊടി നാട്ടിയ ഡീപാരീസിനെ നാദാപുരത്തുകാരും നെഞ്ചേറ്റിയതിൽ ചാരിതാർത്ഥ്യം ഉണ്ടെന്ന് മാനേജിംഗ് പാർട്ണർമാരായ റഫീഖ് ചാലിക്കര, ഹമീദ് ചെന്നാട്ട് , പാട്നേഴ്‌സ് മാരായ സിദ്ധീഖ് ,ഷിനു എന്നിവർ പറഞ്ഞു. 

ഇതിൽ ആഴ്ച്ച തോറും നടക്കുന്ന നറുക്കെടുപ്പിലൂടെ സമ്മാനങ്ങൾ നൽകും. ഡീ പാരീസിൽ വിഭവങ്ങളുടെ രുചി വിസ്മയം. ആഘോഷങ്ങളിലെ മധുരം ഡീ പാരീസിൽ ( ഡിസൈൻഡ് പ്രീമിയം തീം കേക്ക്, 7 കിലോമീറ്റർ റേഡിയസ് ഫ്രീ ഡെലിവറി)നിങ്ങളുടെ കേക്കുകൾ വാട്സാപ്പിലൂടെ പ്രീ ഓർഡർ ചെയ്യാം, അതിഥികൾക്ക് നൽകാം സ്വാദുള്ളൊരു വിരുന്ന്, ഡീ പാരീസിലേക്ക് വിളിക്കൂ ആഘോഷമാക്കൂ.

ഡീ പാരീസ് നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു മനസ്സലിയിക്കും ഈ ചീസ് കബാബ്, ഡേറ്റ് പറഞ്ഞാ മതി സർപ്രൈസ് പാർട്ടി റെഡി (100+ വെറൈറ്റീസ് ഓഫ് കേക്ക്,പാർട്ടി ഹാൾ, ഫുഡ് ആൻഡ് മെനി മോർ ), ആഘോഷങ്ങളിലെ മധുരം ഡീ പാരീസിൽ ( ഡിസൈൻഡ് പ്രീമിയം തീം കേക്ക്, 7 കിലോമീറ്റർ റേഡിയസ് ഫ്രീ ഡെലിവറി)നിങ്ങളുടെ കേക്കുകൾ വാട്സാപ്പിലൂടെ പ്രീ ഓർഡർ ചെയ്യാം, കിടിലൻ സാൻവിജ് വേഴ്സസ് ബർഗർ, ടേസ്റ്റ് ദി ഒതന്റിക് ഫ്ലേവർ ചിക്കൻ അഫ്ഗാനി (ഓൺ ഡിമാൻഡ്). കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടേണ്ട നമ്പര്‍ : 9846 929 001 ,9846 299 001**

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/73781/start-today-de-paris-first-celebration-will-begin-with-a-touch-of-mercy)