---
title: "റാപ്പിഡ് സേനയിറങ്ങി ; കാട്ടാനയെ തുരത്താൻ വിലങ്ങാട് മലയിൽ ഫോറസ്റ്റ് റാപ്പിഡ് ഫോഴ്സ് എത്തി"
english_title: "Rapid Army landed; The Forest Rapid Force reached Vilangadu hill to chase Katana"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/738/rapid-army-landed-the-forest-rapid-force-reached-vilangadu-hill-to-chase-katana"
published_at: "2021-10-01T22:43:00+05:30"
category: "Vanimel"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6157420c47e39_elefnt.jpg"
keywords: []
---

# റാപ്പിഡ് സേനയിറങ്ങി ; കാട്ടാനയെ തുരത്താൻ വിലങ്ങാട് മലയിൽ ഫോറസ്റ്റ് റാപ്പിഡ് ഫോഴ്സ് എത്തി

> **Lead Summary:** **വിലങ്ങാട്**: ജനജീവിതം ദു:സഹമാക്കി ,സംഹാര താണ്ഡവമാടുന്ന കാട്ടാന കൂട്ടത്തെ തുരത്തിയോടിക്കാൻ വിലങ്ങാട് റാപ്പിഡ് സേനയിറങ്ങി. കൃഷിയിടത്ത് നിന്ന് കാട്ടാനയെ തുരത്താൻ വിലങ്ങാട് മലയിൽ ഫോറസ്റ്റ് റാപ്പിഡ് ഫോഴ്സും നാട്ടുകാരും സജ്ജമായി.

## Article Content

**വിലങ്ങാട്**: ജനജീവിതം ദു:സഹമാക്കി ,സംഹാര താണ്ഡവമാടുന്ന കാട്ടാന കൂട്ടത്തെ തുരത്തിയോടിക്കാൻ വിലങ്ങാട് റാപ്പിഡ് സേനയിറങ്ങി. കൃഷിയിടത്ത് നിന്ന് കാട്ടാനയെ തുരത്താൻ വിലങ്ങാട് മലയിൽ ഫോറസ്റ്റ് റാപ്പിഡ് ഫോഴ്സും നാട്ടുകാരും സജ്ജമായി.

നാളെ പുലർച്ചെ സംഘം വനത്തിലേക്ക് കടന്ന് കാട്ടാനകളെ കണ്ടു പിടിച്ച് ഭയപ്പെടുത്തി ഉൾ വനത്തിലേക്കയക്കും. ആനയെ തുരത്തുന്നതിൽ പ്രത്യേക പരിശീലനം ലഭിച്ച സംഘമാണ് വിലങ്ങാട് എത്തിയത്.

ഇന്ന് പുലർ ച്ചെയും പൂവ്വത്താണ്ടി ,മലയങ്ങാട് ഭാഗത്തെ കൃഷി കാനകൾ പിഴുതെറിഞ്ഞിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/738/rapid-army-landed-the-forest-rapid-force-reached-vilangadu-hill-to-chase-katana)