---
title: "കാടിറങ്ങി പെരുംമ്പാമ്പും ; കുമ്മങ്കോട്ടെ വീട്ടുമുറ്റത്തെത്തിയ പെരുമ്പാമ്പിനെ പിടികൂടി "
english_title: "Kummankotte caught the snake that reached the backyard"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/739/kummankotte-caught-the-snake-that-reached-the-backyard"
published_at: "2021-10-01T23:17:00+05:30"
category: "Nadapuram"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61574a118e6a4_paaa.jpg"
keywords: []
---

# കാടിറങ്ങി പെരുംമ്പാമ്പും ; കുമ്മങ്കോട്ടെ വീട്ടുമുറ്റത്തെത്തിയ പെരുമ്പാമ്പിനെ പിടികൂടി 

> **Lead Summary:** **നാദാപുരം**: മലയോരത്ത് കാട്ടാനയെങ്കിൽ ഇങ്ങ് നാട്ടിൻ പുറത്ത് കാടിറങ്ങി പെരുംമ്പാമ്പും എത്തി. കുമ്മങ്കോട്ടെ വീട്ടുമുറ്റത്തെത്തിയ പെരുമ്പാമ്പിനെ പിടികൂടി.

## Article Content

**നാദാപുരം**: മലയോരത്ത് കാട്ടാനയെങ്കിൽ ഇങ്ങ് നാട്ടിൻ പുറത്ത് കാടിറങ്ങി പെരുംമ്പാമ്പും എത്തി. കുമ്മങ്കോട്ടെ വീട്ടുമുറ്റത്തെത്തിയ പെരുമ്പാമ്പിനെ പിടികൂടി.

കുമ്മങ്കോട്ടെ മാടാല നാണുവിന്റെ വീട്ടിൽ നിന്നുമാണ് പെരുമ്പാമ്പിനെ പിടികൂടിയത്. വീട്ടുമുറ്റത്തു നിന്നുoകണ്ട പെരുമ്പാമ്പിനെ നാട്ടുകാരുടെ സഹായത്തോടെ പള്ളിപ്പൊയിൽ രാഗേഷാണ് പിടികൂടിയത്.പെരുമ്പാമ്പിനെ കുറ്റ്യാടി ഫോറസ്റ്റ് ഓഫീസിൽ ഏൽപ്പിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/739/kummankotte-caught-the-snake-that-reached-the-backyard)