---
title: "തൊഴിലുറപ്പ് തൊഴിലാളികളുടെ ഐഡന്റിറ്റി കാർഡ് വിതരണം ചെയ്തു "
english_title: "Identity cards of the guaranteed workers have been distributed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/74696/identity-cards-of-the-guaranteed-workers-have-been-distributed"
published_at: "2022-10-15T20:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634ac9891ade5_Untitled-1.jpg"
keywords: []
---

# തൊഴിലുറപ്പ് തൊഴിലാളികളുടെ ഐഡന്റിറ്റി കാർഡ് വിതരണം ചെയ്തു 

> **Lead Summary:** **നാദാപുരം : **മണ്ഡലത്തിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ ഐഡന്റിറ്റി കാർഡ് വിതരണംചെയ്തു.

## Article Content

**നാദാപുരം : **മണ്ഡലത്തിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ ഐഡന്റിറ്റി കാർഡ് വിതരണംചെയ്തു.

പെരുങ്കരയിൽ കെ.പി സി.സി അംഗം സിവി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ഉമേഷ് പെരുവങ്കര അധ്യക്ഷത വഹിച്ചു.

ഐ എൻ ടി യു സി ബ്ലോക് പ്രസിഡന്റ് കെ. ടി. കെ അശോകൻ , പഞ്ചായത്ത് വൈ: പ്രസിഡന്റ്‌ അഖില മര്യാട്ട്, ഹരിദാസൻ ചോനോട്ടിൽ , മര്യാട്ട് കുഞ്ഞികൃഷ്ൻ, എൻ.പി ബാലൻ, ബാലകുറുപ്പ് എന്നിവർ സംസാരിച്ചു.

ആദ്യ തൊഴിൽ കാർഡ് പടിഞ്ഞാറക്കണ്ടി ലക്ഷ്മി അമ്മ ഏറ്റുവാങ്ങി. പരിപാടിയിൽ കെ.പി സി സി മെമ്പർ ആയി തിരഞ്ഞെടുക്കപ്പെട്ട സി.വി കുഞ്ഞികൃഷ്ണൻ മാസ്റ്റർക്ക് സ്വീകരണവും നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/74696/identity-cards-of-the-guaranteed-workers-have-been-distributed)