---
title: "ക്ലബ്ബുകളും റാപ്പുകളും; മധുരം വിളമ്പിയ ഹണി കേക്കിൽ ഇനി മുതൽ ഫ്രഷ് ബർഗ്ഗറുകൾ "
english_title: "clubs and raps; From now on, fresh burgers served on a sweet honey cake"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/74762/clubs-and-raps-from-now-on-fresh-burgers-served-on-a-sweet-honey-cake"
published_at: "2022-10-16T13:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634bc3cb38f28_honeycakclub.jpg"
keywords: []
---

# ക്ലബ്ബുകളും റാപ്പുകളും; മധുരം വിളമ്പിയ ഹണി കേക്കിൽ ഇനി മുതൽ ഫ്രഷ് ബർഗ്ഗറുകൾ 

> **Lead Summary:** **നാദാപുരം : **നാദാപുരത്തിന് മധുരം വിളമ്പിയ ഹണി കേക്കിൽ ഇനി മുതൽ ഫ്രഷ് ബർഗ്ഗറുകളും ലഭ്യമാണ്. ക്ലബ്ബുകൾ ,റാപ്പുകൾ എന്നിവയും ലഭ്യമാണ്.**

## Article Content

**നാദാപുരം : **നാദാപുരത്തിന് മധുരം വിളമ്പിയ ഹണി കേക്കിൽ ഇനി മുതൽ ഫ്രഷ് ബർഗ്ഗറുകളും ലഭ്യമാണ്. ക്ലബ്ബുകൾ ,റാപ്പുകൾ എന്നിവയും ലഭ്യമാണ്.**

ആഘോഷങ്ങൾ ഏതുമാകട്ടെ... സംഗതി കളറാക്കാൻ ഹണി സ്പെഷ്യൽ കേക്ക് നിങ്ങൾക്കൊപ്പം.

എല്ലാവിധ പരിപാടികൾക്കും കല്യാണം,പിറന്നാൾ ആഘോഷങ്ങൾക്കായി ഹണി കേക്ക്. ബർത്തഡേ പാർട്ടി ഹാൾ, സർപ്രൈസ് പാർട്ടി പരിപാടികളും ഒരുക്കി നൽകുന്നതാണ്. കൂടാതെ ഇവന്റ് വർക്കുകളും ചെയ്തുകൊടുക്കുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/74762/clubs-and-raps-from-now-on-fresh-burgers-served-on-a-sweet-honey-cake)