---
title: "ചരിത്രം ഉറങ്ങുന്ന വടകരയുടെ മണ്ണിൽ; ആർട്ടിക്കിന്റെ ഫർണിച്ചർ ലോകം "
english_title: "In the land of Vadakara, where history sleeps; The Furniture World of the Arctic"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/74782/in-the-land-of-vadakara-where-history-sleeps-the-furniture-world-of-the-arctic"
published_at: "2022-10-16T15:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634bd768f1be3_artic7.jpg"
keywords: []
---

# ചരിത്രം ഉറങ്ങുന്ന വടകരയുടെ മണ്ണിൽ; ആർട്ടിക്കിന്റെ ഫർണിച്ചർ ലോകം 

> **Lead Summary:** **വടകര : **പുറത്തു നിന്ന് നോക്കി ഒന്നും തീരുമാനിക്കരുത്, ഉള്ളറിയണം അത് എല്ലാ കാര്യത്തിലും ബാധകമാണ് .വടകര ആർട്ടിക് ഫർണ്ണിച്ചറിൻ്റെ കാര്യത്തിൽ ഇത് നൂറ് ശതമാനം ശരിയാണ് .**

## Article Content

**വടകര : **പുറത്തു നിന്ന് നോക്കി ഒന്നും തീരുമാനിക്കരുത്, ഉള്ളറിയണം അത് എല്ലാ കാര്യത്തിലും ബാധകമാണ് .വടകര ആർട്ടിക് ഫർണ്ണിച്ചറിൻ്റെ കാര്യത്തിൽ ഇത് നൂറ് ശതമാനം ശരിയാണ് .**

പുറത്ത് നിന്നുള്ള കാഴ്ചക്കപ്പുറം വിശാലമായ ഏരിയയിൽ വൈവിധ്യമാർന്ന ഫർണ്ണിച്ചറുകളുടെ വിപുലമായ ശേഖരമാണ് ആർട്ടിക്ക് ഒരുക്കിയിരിക്കുന്നത് .

നിങ്ങളുടെ കീശയിലുള്ള പണത്തിനനുസരിച്ചുള്ള ഫർണ്ണിച്ചറുകൾ ആർട്ടിക്കിൽ ലഭ്യമാണ്. കാതലോളം ഉറപ്പള്ള വിശ്വാസവുമായി ആർട്ടിക് ബൈ വൺ ഗെറ്റ് വൺ ഓഫറും ഒരുക്കിയിട്ടുണ്ട്. സെഞ്ച്വറി മാട്രസ്സിനാണ് ( നിബന്ധനകൾ ക്ക് വിധേയം ) ഈ ഓഫർ ലഭിക്കുക.

അനുദിനം നഗരവൽക്കരിക്കുന്ന വടകരയിൽ ഇനി അഭിമാനമായി ഒരു ഫർണ്ണിച്ചർ മാളും . കോഴിക്കോടിനെ വെല്ലാൻ പാകത്തിൽ വൻ നഗരമായി മാറിയ വടകരയിൽ നമ്മുടെ വീടുകൾക്കും സ്ഥാപനങ്ങൾക്കും ലോകോത്തര മോഡൽ നൽകാൻ ആർട്ടിക്ക് ഫർണിച്ചർ എത്തി.

ഫർണ്ണിച്ചർ രംഗത്ത് 9 വർഷത്തെ സേവന പാരമ്പര്യവുമായാണ് ആർട്ടിക്ക് ഫർണ്ണിച്ചറിൻ്റെ അഞ്ചാമത്തെ ഷോറൂം വടകരകാർക്കായി തുറന്നിരിക്കുന്നത്.

ജനപ്രിയ ഇന്ത്യൻ ബ്രാൻ്റുകളുടേയും ഇറക്കുമതി ചെയ്ത ഫർണ്ണിച്ചറുകളുടേയും അതിവിപുലമായ ശേഖരം ആർട്ടിക്കിൽ നിങ്ങളെയും കാത്തിരിക്കുന്നു.

ദേശീയപാതയിൽ നോർത്ത് പാർക്കിന് സമീപം ഒയാസിസ് ട്രേഡ് സെൻ്ററിൽ ആണ് ആർട്ടിക്ക് . മികച്ച ഫർണ്ണിച്ചറുകൾ ആകർഷണീയമായ വിലക്ക് ആർട്ടിക്കിൽ ലഭ്യമാകും.

അതിവിശാലമായ ഷോറൂം ,സൗകര്യപ്രദമായ കാർ പാർക്കിംങ്ങ് ഏരിയയും ആർട്ടിക്കിൻ്റെ സവിശേഷതയാണ്. മംഗലാപുരം, കാസർകോഡ്, കാഞ്ഞങ്ങാട് ,ഉപ്പള എന്നിവിടങ്ങളിലെ വിജയത്തിന് ശേഷമാണ് ആർട്ടിക്ക് വടകരയുടെ മനസ്സ് കീഴടക്കാനെത്തിയത്.

നിങ്ങളുടെ സന്തോഷ നിമിഷങ്ങൾ ആഡംബരമാക്കാൻ ഞങ്ങളെ വിളിക്കൂ : 8989932323**

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/74782/in-the-land-of-vadakara-where-history-sleeps-the-furniture-world-of-the-arctic)