---
title: "വേഗമാകട്ടെ ലിറ്റിൽ ചിക്കിൽ വരൂ നിങ്ങളുടെ കുഞ്ഞുങ്ങളും തിളങ്ങട്ടെ"
english_title: "Hurry up and come to Little Chick and let your babies shine too"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/74783/hurry-up-and-come-to-little-chick-and-let-your-babies-shine-too"
published_at: "2022-10-16T15:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634bd95a0a196_babydress.jpg"
keywords: []
---

# വേഗമാകട്ടെ ലിറ്റിൽ ചിക്കിൽ വരൂ നിങ്ങളുടെ കുഞ്ഞുങ്ങളും തിളങ്ങട്ടെ

> **Lead Summary:** **നാദാപുരം : **വസ്ത്രങ്ങളുടെ മായാലോകം,ലിറ്റിൽ ചിക്കിൽ വസ്ത്രങ്ങൾക്ക് 50% ഓഫർ.**

## Article Content

**നാദാപുരം : **വസ്ത്രങ്ങളുടെ മായാലോകം,ലിറ്റിൽ ചിക്കിൽ വസ്ത്രങ്ങൾക്ക് 50% ഓഫർ.**

കുഞ്ഞുങ്ങളുടെ വസ്ത്രങ്ങളിൽ മായാലോകം തീർത്ത ലിറ്റിൽ ചിക്കിൽ ഇപ്പോൾ വമ്പൻ ഓഫറുകൾ. വസ്ത്രങ്ങൾക്ക് 50% വരെ വിലക്കുറവ്.

ഈ ഓഫർ ഒക്ടോബർ 31 വരെ. വേഗമാകട്ടെ ലിറ്റിൽ ചിക്കിൽ വരൂ നിങ്ങളുടെ കുഞ്ഞുങ്ങളും തിളങ്ങട്ടെ.

നാദാപുരത്തിൻ്റെ ഫാഷൻ സ്ട്രീറ്റായി മാറിയ കക്കം വെള്ളിയിൽ വൻ തിരക്ക്. കുട്ടികൾക്കുള്ള ഗുണനിലവാരമുള്ള വസ്ത്രങ്ങൾ ,വിലക്കുറവിൽ ഉപഭോക്താക്കൾക്കായി എത്തിക്കുന്ന പ്രമുഖ ബ്രാൻറായ ലിറ്റിൽ ചിക്കിൻ്റെ ഷോറും നാദാപുരത്ത് പ്രവർത്തനമാരംഭിച്ചതോടെയാണ് കക്കം വെള്ളി ഫാഷൻ സ്ട്രീറ്റായി മാറിയത്.

തുടർന്ന് വിവിധ വിഭാഗങ്ങൾക്കുള്ള ഷോറൂമുകളും കക്കം വെള്ളിയിൽ പ്രവർത്തനമാരംഭിച്ചു ഇപ്പോൾ നാദാപുരത്തിൻ്റെ ഫാഷൻ സ്ട്രീറ്റാണ് കക്കം വെള്ളി. ഉത്സവാഘോഷ വേളകളിൽ വൻ തിരക്കാണ് ഫാഷൻ സ്ട്രീറ്റിൽ അനുഭവപ്പെടുന്നത്.

കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക : 9037700110**

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/74783/hurry-up-and-come-to-little-chick-and-let-your-babies-shine-too)