---
title: "ഹണി കേക്കിൽ ഇനി മുതൽ  ഫ്രഷ് ബർഗ്ഗറും"
english_title: "Fresh burger from now on at Honey Cake"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/74882/fresh-burger-from-now-on-at-honey-cake"
published_at: "2022-10-17T12:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634cf8c84ba0c_burgerhoneycake1.jpg"
keywords: []
---

# ഹണി കേക്കിൽ ഇനി മുതൽ  ഫ്രഷ് ബർഗ്ഗറും

> **Lead Summary:** **നാദാപുരം : **നാദാപുരത്തിന് മധുരം വിളമ്പിയ ഹണി കേക്കിൽ ഇനി മുതൽ ഫ്രഷ് ബർഗ്ഗറുകളും ലഭ്യമാണ്. ക്ലബ്ബുകൾ ,റാപ്പുകൾ എന്നിവയും ലഭ്യമാണ്.**

## Article Content

**നാദാപുരം : **നാദാപുരത്തിന് മധുരം വിളമ്പിയ ഹണി കേക്കിൽ ഇനി മുതൽ ഫ്രഷ് ബർഗ്ഗറുകളും ലഭ്യമാണ്. ക്ലബ്ബുകൾ ,റാപ്പുകൾ എന്നിവയും ലഭ്യമാണ്.**

ആഘോഷങ്ങൾ ഏതുമാകട്ടെ... സംഗതി കളറാക്കാൻ ഹണി സ്പെഷ്യൽ കേക്ക് നിങ്ങൾക്കൊപ്പം.

എല്ലാവിധ പരിപാടികൾക്കും കല്യാണം,പിറന്നാൾ ആഘോഷങ്ങൾക്കായി ഹണി കേക്ക്. ബർത്തഡേ പാർട്ടി ഹാൾ, സർപ്രൈസ് പാർട്ടി പരിപാടികളും ഒരുക്കി നൽകുന്നതാണ്. കൂടാതെ ഇവന്റ് വർക്കുകളും ചെയ്തുകൊടുക്കുന്നു.

വിളിക്കുക : 9114314331**

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/74882/fresh-burger-from-now-on-at-honey-cake)