---
title: "മെഡിസെപ്പ് ഇനി വിംസ് കെയർ ആൻഡ് ക്യുർ ഹോസ്പിറ്റലിൽ"
english_title: "Medisep now at Wims Care and Cure Hospital"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/74896/medisep-now-at-wims-care-and-cure-hospital"
published_at: "2022-10-17T13:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634d0600b8e27_Untitled-1.jpg"
keywords: []
---

# മെഡിസെപ്പ് ഇനി വിംസ് കെയർ ആൻഡ് ക്യുർ ഹോസ്പിറ്റലിൽ

> **Lead Summary:** **കല്ലാച്ചി : **മെഡിസെപ്പ് ഇനി വിംസ് കെയർ ആൻഡ് ക്യുർ ഹോസ്പിറ്റലിൽ. നാദാപുരം കല്ലാച്ചി മേഖലയിൽ ആദ്യമായി സർക്കാർ ജീവനക്കാർ, പെൻഷൻകാർ, ആശ്രിതർ എന്നിവർക്കായി ആരോഗ്യ ഇൻഷുറൻസ് പദ്ധതി.**

## Article Content

**കല്ലാച്ചി : **മെഡിസെപ്പ് ഇനി വിംസ് കെയർ ആൻഡ് ക്യുർ ഹോസ്പിറ്റലിൽ. നാദാപുരം കല്ലാച്ചി മേഖലയിൽ ആദ്യമായി സർക്കാർ ജീവനക്കാർ, പെൻഷൻകാർ, ആശ്രിതർ എന്നിവർക്കായി ആരോഗ്യ ഇൻഷുറൻസ് പദ്ധതി.**

സംസ്ഥാനത്തിനകത്തും പുറത്തും എംപാനൽ ചെയ്തു പൊതു/ സ്വകാര്യ ആശുപത്രികളിൽ ചികിത്സാ സൗകര്യം.

കേരളത്തിലെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്രിതർക്കും ആരോഗ്യ സുരക്ഷ ഉറപ്പാക്കാനുള്ള സർക്കാരിന്റെ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പ് യാഥാർഥ്യമായിരിക്കുകയാണ്.

പത്തുലക്ഷത്തോളം സർക്കാർ ജീവനക്കാരും പെൻഷൻകാരും അംഗങ്ങളാവുന്ന മെഡിസെപ്പ് പദ്ധതിയുടെ ഗുണഫലങ്ങൾ ലഭിക്കുക മുപ്പത് ലക്ഷത്തോളം ആളുകൾക്കാണ്. മെഡിസെപ്പ് പദ്ധതിയിൽ എംപാനൽ ചെയ്യപ്പെട്ട ആശുപത്രികളിലൂടെ പ്രതിവർഷം മൂന്ന് ലക്ഷം രൂപയുടെ അടിസ്ഥാന പരിരക്ഷ ഉറപ്പുവരുത്തുന്നതാണ് പദ്ധതി.

ഇടത്തരം മധ്യ വരുമാനക്കാരുടെ വിഭാഗത്തിന് കുറഞ്ഞ പ്രീമിയത്തിൽ മികച്ച ചികിത്സ ലഭ്യമാക്കുക എന്നതാണ് മെഡിസെപ്പിന്റെ ലക്ഷ്യം.

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി വിളിക്കുക : 9645017960,0496 2554761/2557309**

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/74896/medisep-now-at-wims-care-and-cure-hospital)