---
title: "ഗാന്ധി അനുസ്മരണം; കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അരൂരില്‍ പുഷ്പാർച്ചന "
english_title: "Gandhi Remembrance; Pushparchana in Aroor on the recommendation of the Congress Committee"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/752/gandhi-remembrance-pushparchana-in-aroor-on-the-recommendation-of-the-congress-committee"
published_at: "2021-10-02T09:08:00+05:30"
category: "Purameri"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6157d44212c61_gandhi.jpg"
keywords: []
---

# ഗാന്ധി അനുസ്മരണം; കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അരൂരില്‍ പുഷ്പാർച്ചന 

> **Lead Summary:** **അരൂർ: **മഹാത്മ ഗാന്ധി ജന്മദിനത്തിൻ്റെ ഭാഗമായി പുറമേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അരൂരില്‍ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി.അനുസ്മരണ യോഗം ഡിസിസി മെമ്പർ കെ സജീവൻ ഉദ്ഘാടനം ചെയ്തു.

## Article Content

**അരൂർ: **മഹാത്മ ഗാന്ധി ജന്മദിനത്തിൻ്റെ ഭാഗമായി പുറമേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അരൂരില്‍ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി.അനുസ്മരണ യോഗം ഡിസിസി മെമ്പർ കെ സജീവൻ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡൻ്റ് പി അജിത് അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് അംഗങ്ങജായ പി ശ്രീലത കണ്ടോത്ത് റീ ത്ത ,എൻ.പി രാജൻ, ചെത്തിൽ കുമാരൻ, എൻ കെവിശ്വംഭരൻ, കെ ടി സുനി, കണ്ടോത്ത് ശശി, സി ടി കെ അമ്മത്,എം വി ജയൻ ,കെ പ്രദീഷ്  എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/752/gandhi-remembrance-pushparchana-in-aroor-on-the-recommendation-of-the-congress-committee)