---
title: "നെല്ലിയുള്ളതിൽ  കല്യാണി  അന്തരിച്ചു"
english_title: "nelliyullathil Kalyani passed away "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/75973/nelliyullathil-kalyani-passed-away"
published_at: "2022-10-22T20:09:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635401811ce83_kallyani.jfif"
keywords: []
---

# നെല്ലിയുള്ളതിൽ  കല്യാണി  അന്തരിച്ചു

> **Lead Summary:** **നാദാപുരം: **കല്ലാച്ചി പയന്തോങ്ങിലെ പരേതനായ നെല്ലിയുള്ളതിൽ ഗോപാലൻ മാസ്റ്ററുടെ ഭാര്യ കല്യാണി അന്തരിച്ചു.

## Article Content

**നാദാപുരം: **കല്ലാച്ചി പയന്തോങ്ങിലെ പരേതനായ നെല്ലിയുള്ളതിൽ ഗോപാലൻ മാസ്റ്ററുടെ ഭാര്യ കല്യാണി അന്തരിച്ചു.

സംസ്കാരം നാളെ കാലത്ത് 9 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: ഗീത ടീച്ചർ (തൂണേരി), പ്രദീപൻ മാസ്റ്റർ (വളയം യു.പി സ്കൂൾ), റീജ (തലശേരി). മരുമക്കൾ: ശശിധരൻ മാസ്റ്റർ, രസിത, മനോരഞ്ചൻ മാസ്റ്റർ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/75973/nelliyullathil-kalyani-passed-away)