ആവേശമായി കിനാക്കൂട്ടം; ബാലകേരള രൂപീകരണത്തിന് പുറമേരിയിൽ തുടക്കം

ആവേശമായി കിനാക്കൂട്ടം; ബാലകേരള രൂപീകരണത്തിന് പുറമേരിയിൽ  തുടക്കം
Oct 23, 2022 11:03 PM | By Anjana Shaji

വിലാതപുരം : എംഎസ്എഫ് ബാല കേരളം പഞ്ചായത്ത് കമ്മിറ്റി രൂപീകരണ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം പുറമേരി ഗ്രാമപഞ്ചായത്തിലെ വിലാതപുരത്ത് വെച്ച് നടന്നു. വിലാതുപുരം ഫെബീന പാർക്കിൽ വച്ച് നടന്ന പരിപാടിയുടെ ഉദ്ഘാടനം മുതിർന്ന മാധ്യമപ്രവർത്തകൻ കമാൽ വരദൂർ നിർവഹിച്ചു.

പാറക്കൽ അബ്ദുല്ല മുഖ്യ അതിഥിയായിരുന്നു. ശ്രീനന്ദ് വിനോദിന്റെ (flowers tv top singer winner), സാന്നിധ്യം കുരുന്നുകൾക്ക് ആവേശമായി. അവരുടെ നൃത്തച്ചുവടുകൾക്കും സംഗീതത്തിനും മുന്നിൽ കുട്ടികൾ ആവേശഭരിതരായി.


പി കെ നവാസ് (എം എസ് എഫ് സംസ്ഥാന പ്രസിഡണ്ട്), സി കെ നജാഫ് (എംഎസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി), കെ ടി അബ്ദുറഹ്മാൻ (മുസ്ലിം ലീഗ് കുറ്റ്യാടി മണ്ഡലം ജനറൽ സെക്രട്ടറി), അഫ്നാസ് ചോറോട് (ജില്ല എംഎസ്എഫ് പ്രസിഡന്റ്), എം പി ഷാജഹാൻ (ജില്ലാ സെക്രട്ടറി യൂത്ത് ലീഗ്), നൗഷാദ് വി.എം(എം എസ് എഫ് സ്വാഗത വിങ്ങ് കൺവീനർ), ചിറയിൽ മൂസ ഹാജി (പഞ്ചായത്ത് പ്രസിഡണ്ട് മുസ്ലിം ലീഗ്), കെ മുഹമ്മദ് സാലി (പഞ്ചായത്ത് ജനറൽ സെക്രട്ടറി), പോക്കർ മാസ്റ്റർ, ഇ കെ അഹമ്മദ്, അനസ് കടലാട്ട്, ഷാനിബ് ചെമ്പോട്, ഷംസു മഠത്തിൽ, മുഹമ്മദ് പുറമേരി, നജീബ് വി.പി, കാസിം.പി.കെ, ഷിനാസ് എംസി സ്വാഗതവും, അസ്ലം.സി. നന്ദിയും പറഞ്ഞു.


കിനാക്കൂട്ടം പരിപാടിയിൽ വിദ്യാർഥികളുടെ വർക്ക് ഷോപ്പ്, കുരുന്നുകളിൽ ഉറങ്ങിക്കിടക്കുന്ന പ്രതിഭയെ ഉണർത്തൽ, സിമ്പോസിയം, ചർച്ച തുടങ്ങിയവ നടന്നു. പുറമേരി ഗ്രാമപഞ്ചായത്തിലെ നിരവധി എൽ പി യു പി സ്കൂളിലെ കുരുന്നുകളുടെയും വിദ്യാർത്ഥികളുടെയും സാന്നിധ്യം ശ്രദ്ധേയമായി.


ചടങ്ങിൽ മികച്ച പരിപാടി അവതരിപ്പിച്ച ആർഎസി ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥികളായ സിനാൻ, ഫമിൻ,റസൽ. കെ എം യു പി സ്കൂൾ വിദ്യാർത്ഥിനിയായ ആയിഷ നസ്റിൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. രക്ഷിതാക്കൾ നാട്ടുകാർ തുടങ്ങിയവരുടെ സാന്നിധ്യം കിനാ കൂട്ടത്തിൽ ശ്രദ്ധേയമായി.

Scream excitedly; The formation of Balakerala began in Puyumari

Next TV

Related Stories
നടുവേദനയാണോ...? ഡോക്ടർ പ്രവീൺ കല്ലിൽ നരിക്കൂട്ടുംചാൽ കൊട്ടാരം ആയുർവേദിക് സെന്ററിൽ  പരിശോധന നടത്തുന്നു

Mar 23, 2023 08:04 PM

നടുവേദനയാണോ...? ഡോക്ടർ പ്രവീൺ കല്ലിൽ നരിക്കൂട്ടുംചാൽ കൊട്ടാരം ആയുർവേദിക് സെന്ററിൽ പരിശോധന നടത്തുന്നു

നടുവേദനയാണോ...? ഡോക്ടർ പ്രവീൺ കല്ലിൽ നരിക്കൂട്ടുംചാൽ കൊട്ടാരം ആയുർവേദിക് സെന്ററിൽ പരിശോധന...

Read More >>
ബോട്ടിംഗ് ആസ്വദിക്കാം; എം എം അഗ്രി പാർക്ക് നിങ്ങൾക്കായി ഒരുക്കുന്നു വിനോദവിസ്മയം

Mar 23, 2023 07:52 PM

ബോട്ടിംഗ് ആസ്വദിക്കാം; എം എം അഗ്രി പാർക്ക് നിങ്ങൾക്കായി ഒരുക്കുന്നു വിനോദവിസ്മയം

ബോട്ടിംഗ് ആസ്വദിക്കാം; എം എം അഗ്രി പാർക്ക് നിങ്ങൾക്കായി ഒരുക്കുന്നു...

Read More >>
ബ്ലോക്ക് പഞ്ചായത്ത് ബഡ്ജറ്റ്; സമഗ്ര മേഖലയുടെയും വികസനത്തിന് ഊന്നൽ നൽകി 129 കോടിയുടെ പദ്ധതി

Mar 23, 2023 04:32 PM

ബ്ലോക്ക് പഞ്ചായത്ത് ബഡ്ജറ്റ്; സമഗ്ര മേഖലയുടെയും വികസനത്തിന് ഊന്നൽ നൽകി 129 കോടിയുടെ പദ്ധതി

കഴിഞ്ഞ വർഷത്തെ ബഡ്ജറ്റ് നിർദ്ദേശങ്ങൾ സമയബന്ധിതമായ് പൂർത്തികരിക്കാൻ കഴിഞ്ഞത് നേട്ടമാണെന്ന് അരവിന്ദാക്ഷൻ ബഡ്ജറ്റ് പ്രസംഗത്തിൽ ചൂണ്ടി കാട്ടി....

Read More >>
എടച്ചേരി സർവ്വീസ് സഹകരണ ബേങ്കിന്റെ തണ്ണീർ പന്തൽ ഉദ്ഘാടനം ചെയ്തു

Mar 23, 2023 03:59 PM

എടച്ചേരി സർവ്വീസ് സഹകരണ ബേങ്കിന്റെ തണ്ണീർ പന്തൽ ഉദ്ഘാടനം ചെയ്തു

സഹകരണ വകുപ്പിന്റെ നിർദ്ദേശപ്രകാരം സംസ്ഥാനത്തുടനീളം ആരംഭിക്കുന്ന തണ്ണീർ പന്തലിന്റെ ഭാഗമായി എടച്ചേരി സർവീസ് സഹകരണ ബേങ്കിന്റെ തണ്ണീർ പന്തൽ...

Read More >>
അനുമോദിച്ചു; ക്ലർക്ക്മാരുടെ മക്കൾക്ക് മൊമെൻ്റോയും ക്യാഷ് അവാർഡും

Mar 23, 2023 03:50 PM

അനുമോദിച്ചു; ക്ലർക്ക്മാരുടെ മക്കൾക്ക് മൊമെൻ്റോയും ക്യാഷ് അവാർഡും

അഡ്വക്കേറ്റ് ക്ലർക്ക് വെൽഫെയർ ഫണ്ട് കമ്മിറ്റി അഡ്വക്കേറ്റ് ക്ലർക്ക്മാരുടെ മക്കൾക്ക് ഏർപെടുത്തിയ മൊമെൻ്റോയും ക്യാഷ് അവാർഡും വിതരണം...

Read More >>
ഡിജിറ്റൽ യുഗത്തിലേക്ക്; പുറമേരി ഗ്രാമപഞ്ചായത്തും

Mar 23, 2023 01:46 PM

ഡിജിറ്റൽ യുഗത്തിലേക്ക്; പുറമേരി ഗ്രാമപഞ്ചായത്തും

ഡിജിറ്റൽ യുഗത്തിലേക്ക് പുറമേരി...

Read More >>
Top Stories