---
title: " താഴെപ്പുനത്തിൽ അമ്മദ് ഹാജി അന്തരിച്ചു"
english_title: "thazepunathil ammad haaji passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/76218/thazepunathil-ammad-haaji-passed-away"
published_at: "2022-10-24T10:07:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635617b259e06_maranam.jpg"
keywords: []
---

#  താഴെപ്പുനത്തിൽ അമ്മദ് ഹാജി അന്തരിച്ചു

> **Lead Summary:** **നാദാപുരം:** പൗരപ്രമുഖനും നാദാപുരത്തെ പഴയകാല കോൺഗ്രസ് പ്രവർത്തകനും, സമസ്തയുടെ കാര്യദർശിയുമായിരുന്ന താഴെ പുനത്തിൽ അമ്മദ് ഹാജി (89.ജമാഅത്ത് അമ്മദ്) അന്തരിച്ചു.

## Article Content

**നാദാപുരം:** പൗരപ്രമുഖനും നാദാപുരത്തെ പഴയകാല കോൺഗ്രസ് പ്രവർത്തകനും, സമസ്തയുടെ കാര്യദർശിയുമായിരുന്ന താഴെ പുനത്തിൽ അമ്മദ് ഹാജി (89.ജമാഅത്ത് അമ്മദ്) അന്തരിച്ചു.

ഭാര്യ:മറിയം. മക്കൾ: പരേതനായ റഷീദ്, സുബൈർ, ഇഖ്ബാൽ,സലീം, സിറാജ്,ഖാലിദ്,റിജാസ് സുമയ്യത്ത്. മരുമക്കൾ: ഹമീദ് മാണിക്കോത്ത് (പെരുമുണ്ടശ്ശേരി). സഹോദരങ്ങൾ: പോക്കർ,ടി.പി.അബ്ദുള്ള മാസ്റ്റർ, മൊയ്തു, ഇബ്രാഹിം, പരേതയായ മറിയം മണ്ടോടി,ചാലിൽകുഞ്ഞാമി. മയ്യിത്ത് നിസ്കാരം ഇന്ന് 11.45ന് നാദാപുരം ജുമുഅത്ത് പള്ളിയിൽ

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/76218/thazepunathil-ammad-haaji-passed-away)