---
title: "പഞ്ചായത്ത് കായിക മേള : ജി യു പി സ്‌കൂൾ നാദാപുരം ചമ്പ്യാന്മാർ   "
english_title: "Panchayat Sports Fair : GUP School Nadapuram Champyanmar"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/76795/panchayat-sports-fair-gup-school-nadapuram-champyanmar"
published_at: "2022-10-26T19:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6359433128300_nadapuram.jpg"
keywords: []
---

# പഞ്ചായത്ത് കായിക മേള : ജി യു പി സ്‌കൂൾ നാദാപുരം ചമ്പ്യാന്മാർ   

> **Lead Summary:** **നാദാപുരം**: നാദാപുരം ഗ്രാമ പഞ്ചായത്ത് സ്‌കൂൾ കായിക മേളയിൽ നാദാപുരം ജി യു പി സ്‌കൂൾ ചമ്പ്യാന്മാരായി . നാദാപുരം ഗവൺമെന്റ് യു പി സ്‌കൂളിൽ നടന്ന മേള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉദ്ഘാടനവും വിജയികൾക്കുള്ള ട്രോഫി വിതരണവും നടത്തി.

## Article Content

**നാദാപുരം**: നാദാപുരം ഗ്രാമ പഞ്ചായത്ത് സ്‌കൂൾ കായിക മേളയിൽ നാദാപുരം ജി യു പി സ്‌കൂൾ ചമ്പ്യാന്മാരായി . നാദാപുരം ഗവൺമെന്റ് യു പി സ്‌കൂളിൽ നടന്ന മേള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉദ്ഘാടനവും വിജയികൾക്കുള്ള ട്രോഫി വിതരണവും നടത്തി.

സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി കെ നാസർ അധ്യക്ഷത വഹിച്ചു . കുമ്മങ്കോട് ഈസ്റ്റ് എൽ പി സ്‌കൂൾ രണ്ടും അൽഹുദാ നാദാപുരം രണ്ടും മുന്നും സ്ഥാനങ്ങൾ നേടി . സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം സി സുബൈർ , വാർഡ് മെമ്പർ അബ്ബാസ് കണേക്കൽ , സ്‌കൂൾ പ്രധാനാധ്യാപകൻ പ്രദീപൻ മാസ്റ്റർ ,വി കെ സലീം എന്നിവർ സംസാരിച്ചു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/76795/panchayat-sports-fair-gup-school-nadapuram-champyanmar)