---
title: "ഇയ്യങ്കോട്ടെ പി.എം. ചന്ദ്രൻ പണിക്കർ അന്തരിച്ചു "
english_title: "iyyangot P M C handran Panikar passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/76847/iyyangot-p-m-c-handran-panikar-passed-away"
published_at: "2022-10-27T07:02:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6359dfeacd694_maranam.jpg"
keywords: []
---

# ഇയ്യങ്കോട്ടെ പി.എം. ചന്ദ്രൻ പണിക്കർ അന്തരിച്ചു 

> **Lead Summary:** **നാദാപുരം: **ഇയ്യങ്കോട്ടെ പി എം ചന്ദ്രൻ പണിക്കർ പൊട്ടൻ മീത്തൽ(63. റിട്ട: മിലിട്ടറി) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 9ന് വീട്ടുവളപ്പിൽ.അച്ഛൻ: പരേതനായ കുഞ്ഞിരാമപണിക്കർ, അമ്മ: മീനാക്ഷിയമ്മ. ഭാര്യ: പ്രഭാവതി. (റിട്ട: പ്രധാന അധ്യാപിക വിഷ്ണുമംഗലം എൽ പി സ്കൂൾ).

## Article Content

**നാദാപുരം: **ഇയ്യങ്കോട്ടെ പി എം ചന്ദ്രൻ പണിക്കർ പൊട്ടൻ മീത്തൽ(63. റിട്ട: മിലിട്ടറി) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 9ന് വീട്ടുവളപ്പിൽ.അച്ഛൻ: പരേതനായ കുഞ്ഞിരാമപണിക്കർ, അമ്മ: മീനാക്ഷിയമ്മ. ഭാര്യ: പ്രഭാവതി. (റിട്ട: പ്രധാന അധ്യാപിക വിഷ്ണുമംഗലം എൽ പി സ്കൂൾ).

മക്കൾ:ചൈതന്യ (ഹോമിയോ ഡോക്ടർ കണ്ണൂർ), ചൈത്ര (അധ്യാപിക പാനൂർ യുപി സ്കൂൾ) മരുമക്കൾ: രാകേഷ് (ഓവർസിയർ ശാന്തൻപാറ പഞ്ചായത്ത് ഇടുക്കി), ഗൗതം സാരംഗ് (പ്രൊഫസർ ഐഐടി ചെന്നൈ).

സഹോദരങ്ങൾ: പവിത്രൻ, വത്സൻ (ജ്യോതിർവിഷൻ കല്ലാച്ചി), രാജീവൻ (അധ്യാപകൻ പടന്ന വി.എച്ച്.സി), പ്രസന്ന, പ്രീത പരേതനായ പുരുഷോത്തമൻ( റിട്ട: എ.എസ്.ഐ നാദാപുരം)

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/76847/iyyangot-p-m-c-handran-panikar-passed-away)