---
title: "അലൂമിനിയം ഫാബ്രിക്കേഷൻ അസോസിയേഷൻ ' - ഏരിയാ മെമ്പർമാർക്ക് തിരിച്ചറിയൽ കാർഡ് നൽകി "
english_title: "Area members were given identity cards"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/7737/area-members-were-given-identity-cards"
published_at: "2021-10-28T20:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617ac20e2eeac_identity card.jpg"
keywords: []
---

# അലൂമിനിയം ഫാബ്രിക്കേഷൻ അസോസിയേഷൻ ' - ഏരിയാ മെമ്പർമാർക്ക് തിരിച്ചറിയൽ കാർഡ് നൽകി 

> **Lead Summary:** **നാദാപുരം**: അലൂമിനിയം ഫാബ്രിക്കേഷൻ അസോസിയേഷൻ .സി ഐ.ടി.യു.നാദാപുരം ഏരിയാ മെമ്പർമാർക്ക് തിരിച്ചറിയൽ കാർഡ് നൽകി. ഐഡി കാർഡ് വിതരണം സിഐടിയു നാദാപുരം ഏരിയ സെക്രട്ടറി എ.മോഹൻ ദാസ് നിർവ്വഹിച്ചും. സ്വാഗതം.

## Article Content

**നാദാപുരം**: അലൂമിനിയം ഫാബ്രിക്കേഷൻ അസോസിയേഷൻ .സി ഐ.ടി.യു.നാദാപുരം ഏരിയാ മെമ്പർമാർക്ക് തിരിച്ചറിയൽ കാർഡ് നൽകി. ഐഡി കാർഡ് വിതരണം സിഐടിയു നാദാപുരം ഏരിയ സെക്രട്ടറി എ.മോഹൻ ദാസ് നിർവ്വഹിച്ചും. സ്വാഗതം.

അജേഷ്. സെക്രട്ടറി നാദാപുരം ഏരി യാ.അധ്യക്ഷൻ. സൂരജ് കുന്നത്ത് പാലം'. ജില്ലാ ട്രഷർ. ഷൈജു ജില്ലാകമ്മറ്റി അംഗങ്ങാളായ ഷൈരാജ്.ബാബു പലായി എന്നിവർ സംസരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/7737/area-members-were-given-identity-cards)